Chapter Title : ടീച്ചർ എന്റെ രാജകുമാരി 6 [Kamukan]
വീണ്ടും വീണ്ടും അകന്നു പോകുന്തോറും ഓരോ മുഖങ്ങൾ എന്നിൽലേക്ക് വന്ന് കൊണ്ട്യിരുന്നു.
ഒരു ചിത്രകാരന്റെ ക്യാൻവാസിൽ വിരിയാൻ കാത്തുനിൽക്കുന്നു ചിത്രം പോലെ അ മുഖകൾ എന്നിൽ അവ്യക്തമായിക്കൊണ്ടിരിക്കുന്നു.
പിന്നെയും ഞാൻ അവിടുന്ന് സഞ്ചരിച്ചു കൊണ്ട് നേരെ മയിൽപീലി കൊണ്ടു നിറഞ്ഞ പൂന്തോട്ടത്തിലേക്ക് ഞാൻ എത്തിപ്പെട്ടു.
എവിടെ നിന്നോ ഒരു ഓടക്കുഴലിന്റെ നാദം എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി.
അ ഓടക്കുഴൽ നാദത്തിൽ ഞാൻ ഏതോ ഒരു ലോകത്തിൽലേക്ക് പോയി.
അവിടെ തികച്ചും ശൂന്യമായ ഒരു പ്രതലം അവിടെ ഒരു കണ്ണാടി ഉണ്ടാരുന്നു അതിന്റെ അടുത്തേക് ചെല്ലുമ്പോൾ അവിടെത്തെ പ്രകാശം എന്നെ വന്നു മൂടി.
ഞാൻ അ കണ്ണാടിയുടെ അടുത്തേക് ചെന്നപ്പോൾ അ കണ്ണാടിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ ഒരു അവസ്ഥയിൽ എത്തിച്ചു.
എന്നെ പോലെ ഉള്ള വേറെ ഒരു ആൾയെ ആണ് ഞാൻ അ കണ്ണാടിയിൽ കണ്ടത് തന്നെ.
അ കണ്ണാടി എന്നോട് എന്തോ പറയുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ വീണ്ടും നോക്കിപ്പോൾ കാണുന്നത് എന്റെ പുനർജന്മ രഹസ്യം തന്നെ ആയിരുന്നു.
പെട്ടന്ന് ഒരു മുഴക്കം അ ശബ്ദം കൂടി കൂടി വന്നു എന്നെ മൂടി.
അവസാനം എന്തോ വന്ന് എന്റെ തലയിൽ വീണപ്പോൾ. എന്റെ കണ്ണിൽ നിന്നും എന്ത് എല്ലാമോ മറയുന്നതു പോലെ തോന്നി.
പെട്ടന്ന് ഞാൻ ഞട്ടി എഴുനേറ്റു ചുറ്റിനും ഞാൻ നോക്കി.ഒറ്റ നോട്ടത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിൽ ആയി ഞാനിപ്പോൾ ഉള്ളത് ഒരു ഹോസ്പിറ്റലിലാണ്.
എന്നിലേക്കു നോക്കിപ്പോൾ വല്ലാത്ത മാറ്റം എനിക്ക് ഉള്ളത് പോലെ തോന്നി. എന്റെ
💬 Comments
View all comments