Chapter Title : ടീച്ചർ എന്റെ രാജകുമാരി 6 [Kamukan]
ഡ്രെസ്സ് ഇപ്പോൾ പച്ച കളർ ആണ്.
എന്റെ ഓർമയിൽ എന്ത് എല്ലാമോ തെളിഞ്ഞു തെളിഞ്ഞു വരുന്നു. അപ്പോൾ തല നല്ലത് പോലെ വേദനിക്കുന്നുണ്ടായിരുന്നു.പ്കഷെ നേരെത്തെ കാണാൻ പറ്റാത്ത മുഖങ്ങൾ എനിക്കിപ്പോൾ ഓരോന്നായി തെളിഞ്ഞു വരാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു.
: മഹേഷ് ഇപ്പോൾ എങ്ങനെ ഉണ്ട് താൻ ഒക്കെ അന്നോ.
: യെസ് ഡോക്ടർ.
: ഇന്ന് ഒബ്സെർവഷനിയിൽ ഇരുന്നതിന് ശേഷം നാളെ പോകാം.
:ഒക്കെ ഡോക്ടർ പിന്നെ ഞാൻ ഇവിടെ വന്നിട്ട് ഒത്തിരി ദിവസം ആയോ.
: ഇല്ലെടോ തന്നെ കുറച്ച് മുൻപ് ആണ് കൊണ്ട് വന്നത്. റോഡിയിൽ ബോധം ഇല്ലാതെ കിടന്നപ്പോൾ അത് വഴി പോയ പോലീസ്കാരൻ ആണ് തന്നെ ഇവിടെ കൊണ്ട് വന്നത്.
: ഞാൻ കരുതി സിനിമയിൽ എല്ലാം പറയുന്ന പോലെ എന്നെ കൊണ്ട് വന്നിട്ട് 6 മാസം ആയി എന്ന് പറയും എന്ന് കരുതി പോയി. ഇപ്പോൾ എനിക്ക് വേറെ കൊഴപ്പം ഒന്നും ഇല്ലല്ലോ ഡോക്ടർ.
: ഒരു കൊഴപ്പും ഇല്ലാ. ചെറിയ ഒരു മുറിവ് മാത്രമേ ഉള്ളു. പിന്നെ തല ചെന്ന് ഇടിച്ചതിന്റെ പെയിൻ കാണും അതാ ഒബ്സെർവഷനിയിൽ ഇരിക്കാൻ പറഞ്ഞത് തന്നെ.
: ഒക്കെ ഡോക്ടർ പിന്നെ എന്റെ അച്ഛൻയും അമ്മയും വന്നിട്ട് ഉണ്ടോ ഡോക്ടർ.
:യെസ് യെസ് അവർ പുറത്ത് ഉണ്ട്. വിളിക്കണമോ.
: ഒന്ന് വിളിക്കാമോ ഡോക്ടർ.
: അതിനു മുൻപ് ഇ ആക്‌സിഡന്റ് എങ്ങനെ ആണ് നടന്നത് എന്ന് ഓർമ്മയുണ്ടോ.
: ഒന്നും ഓർക്കാൻ പറ്റുന്നില്ലാ. എന്താ നടന്നത് എന്ന്
💬 Comments
View all comments