Chapter Title : ടീച്ചർ എന്റെ രാജകുമാരി [Kamukan]
തന്നെ കുളിച്ചു ഇറങ്ങി.
കേരളത്തിലെ ആമ്പിള്ളേരെ യോടെ ആണോ കളി.
അങ്ങനെ ഡ്രസ്സ് ചെയ്തു നേരെ അടുക്കളയിലോട്ടു വിട്ടു.
അവിടെ എന്റെ പുന്നാര മാതാശ്രീ എനിക്ക് ദോശയും ചമ്മന്തിയും തന്നു .
പിന്നെ കൂടെ കട്ടൻ യും അന്തസ്സ്.
അമ്മേ ഞാൻ പോവാ എന്ന് പറഞ്ഞു എന്റെ പൊന്നാര കുട്ടൻ പൾസർ 220 ആയി കോളേജിൽ എത്തി.
ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞു ഇരുന്നു എന്നാലും ഞാൻ ക്ലാസ്സിൽ ലേക്ക് വെച്ചു പിടിച്ചു.
ദോഷം പറയരുതല്ലോ അവിടെ അതാ നിൽക്കുന്നു പ്രിൻസി.
പെട്ടു മോനെ ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ.
എന്ന് ചിന്തിച്ച് പുള്ളി അടുത്തെത്തിയപ്പോൾ നമ്മുടെ നമ്മുടെ സ്ഥിരം നമ്പർ അങ്ങോട്ട് ഇറക്കി.
സർ വരുന്ന വഴിയിൽവെച്ച് ബൈക്കിന്റെ ടയർ പഞ്ചറായി പോയി.
പിന്നെ സെന്റ് യും കൂടി അടിച്ചപ്പോൾ പുള്ളി ഫ്ലാറ്റ്.
അങ്ങനെ നേരെ ക്ലാസിലേക്ക് എത്തി. അവിടെ തന്നെ ഉണ്ടായിരുന്നു അ ന*** .
അവന്റെ അടുത്തെത്തിയപ്പോൾ ആയിരുന്നു എന്നെ തന്നെ നോക്കി ഇരിക്കുന്ന ചിത്രയേ ആണ് കാണുന്നേ .
കീഴടക്കി അവളുടെ നോട്ടത്തിന് എന്തോ ഒരു വശപ്പിശക് ഉണ്ട്. എനിക്ക് തോന്നുന്നു ഉണ്ട്.
കാരണം അവൾ എന്നെ ഇടുക്ക് ഒളികണ്ണിട്ടു നോക്കുന്നത് കാണാറുണ്ട് ഞാൻ.
എന്തോ പണി ആണ് എന്ന് എനിക്ക് തോന്നാറുണ്ട്.
അത് എന്തും ആകട്ടെ എന്ന് ഇരുന്നപ്പോൾ ആയിരുന്നു.
പ്രിൻസി യുടെ വരവേ.
എല്ലാരും ഗുഡ് മോർണിംഗ് പറഞ്ഞു ഇരുന്നപ്പോൾ.
പുള്ളി പറഞ്ഞു തുടങ്ങി, ലക്ഷ്മി ടീച്ചർ കാരറ്യിങ് ആയിതു കൊണ്ടു ലീവ് ആണ്.
അതിനാൽ തന്നെ നിങ്ങള്ക്ക് വേണ്ടി പുതിയ ടീച്ചർ വന്നിട്ട് ഉണ്ട്.
അത് പറഞ്ഞു പ്രിൻസി വിളിച്ചു ടീച്ചറെ കേറി വാ.
അങ്ങനെ എവിടെ നിന്നു വന്ന വല്ലാത്ത ചന്ദനത്തിന്റെ സുഗന്ധം അവിടെ വല്ലാതെ നിറഞ്ഞു.
ഒരു ദേവത പോലത്തെ ഒരുവൾ തന്നെ വന്നു.
കാണാൻ തന്നെ വളരെ സുന്ദരി. പറയാൻ വാക്കുകൾ ഇല്ലാ.
തത്തമ്മ ചുണ്ട് , മനോഹരമായ മാൻപേട കണ്ണുകൾ, കാറ്റിനൊപ്പം തുള്ളിച്ചാടുന്ന മുടി, ഉയർന്നുനിൽക്കുന്ന മാറിട ശേഖരം.
ആകെ മൊത്തം ഒരു ദേവത തന്നെ
💬 Comments
View all comments