Chapter Title : ടീച്ചർ എന്റെ രാജകുമാരി [Kamukan]
ചുവപ്പ് സാരി യിൽ.
ഞാൻ അതിൽ തന്നെ ലയിച്ചിരുന്നു പോയി.
പിന്നെ പ്രിൻസി പറഞ്ഞു ഇതു ആണ് നിങ്ങളുടെ പുതിയ ടീച്ചർ വാസുകി. എന്റെ മനസ്സ് പറഞ്ഞു എന്റെ വാസുകി.
മുജ്ജന്മത്തിൽ പിരിഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയ ഒരു ആനന്ദമായിരുന്നു എനിക്ക് അപ്പോൾ.
അങ്ങനെ വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു വാസുകി എന്നിൽ ഉണ്ടാക്കിയത്.
അങ്ങനെ പ്രിൻസി എല്ലാർക്കും വാസുകിയെ ഞങ്ങളെ പരിചയപ്പെടുത്തിയ ശേഷം തിരിച്ചു പോയി.
അ ക്ലാസ്സിൽ ഞാനും വാസുകിയും മാത്രം ഉള്ളു എന്ന് തന്നെ എനിക്ക് തോന്നി.
അത്ര സ്വപനം ലോകത്തിൽ തന്നെ ആയിരുന്നു ഞാൻ.
എനിക്ക് വിധിച്ച പെണ്ണ് ആണ് എന്ന് എനിക്ക് തോന്നി.
കാരണം അവളുടെ മാൻ പേടമിഴികൾ വല്ലാത്ത കാന്തികശക്തി ഉള്ളതായി എനിക്ക് തോന്നി.
അവളുടെ മുല്ല മുട്ട് പോലെ ഉള്ള പുഞ്ചിരിയിൽ വിരിയുന്ന നുണക്കുഴികൾ അവളുടെ സൗന്ദര്യം എടുത്തു കാണിക്കുന്നു.
അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ ആയിരുന്നു. എന്റെ നേരെ ചോക്ക് കഷ്ണം വരുന്നുന്നത്.
അത് അവൾ ആയിരുന്നു വാസുകി .
വാസുകി : താൻ എന്താ ദിവാസ്വപ്നം കണ്ടു കൊണ്ടു ഇരിക്കുവാന്നോ. ഏതു സുന്ദരിയെ ഓർത്തിരിക്കുവാ.
ക്ലാസ്സ് മൊത്തം ഇതു കേട്ട് ചിരിക്കാൻ തുടങ്ങി.
ചിത്ര അപ്പോഴും എന്നെ തന്നെ നോക്കുന്നുണ്ട്.
ഞാൻ : നിന്നെ തന്നെ ആണ് എന്ന് പറയുവാൻ തോന്നുന്നു ഉണ്ട്. എന്ന് മനസ്സ് പറഞ്ഞു കൊണ്ടു യിരുന്നു.
എന്നാൽ ഞാൻ പറഞ്ഞു. സോറി മാം.
വാസുകി : ഇ പ്രാവശ്യം ഒക്കെ തന്റെ പേരെന്താ.
ഞാൻ, മഹേഷ്
അങ്ങനെ വീണ്ടും ക്ലാസ്സ് തുടങ്ങി കൊണ്ടുയിരുന്നു.
എന്നാൽ എന്റെ മനസ്സ് മുഴുവൻ വാസുകി ആയിരുന്നു.
രാഹുൽ : ഡാ മായിരേ നീ എവിടെ നോക്കി ഇരിക്കുവാ.
എന്ന് രാഹുൽ തട്ടി വിളിച്ചപ്പോൾ ആയിരുന്നു ഞാൻ വീണ്ടും തിരിച്ചു വന്നത് തന്നെ.
നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നു.
ഞാൻ : എന്താടാ നാറി ഇങ്ങനെ എന്നെ തന്നെ നോക്കി ഇരിക്കാൻ. ഞാൻ നിന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ ഇങ്ങനെ നോക്കി ഇരിക്കാൻ.
രാഹുൽ
💬 Comments
View all comments