Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
അകത്തേക്ക് കയറി .
"'' കണാരൻ പറഞ്ഞോണ്ട് മാത്രമാ . അല്ലെങ്കിൽ ആധാരം ഇല്ലാതെ ഞാൻ പൈസ തരത്തില്ല .പലിശ കറക്ടായിരിക്കണം കേട്ടോ . കണാരൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ "'
"' ഉണ്ട് സാറെ ..ബില്ല് മാറുന്നത് വരെ മതി . കൂടിയാൽ മൂന്ന് മാസം "'
തോമാച്ചൻ പറഞ്ഞപ്പോൾ സ്വർണ കണ്ണട വെച്ച ആ മനുഷ്യൻ കണ്ണടക്കിടയിലൂടെ എമിലിയെ അംഗപ്രത്യഗം നോക്കുകയായിരുന്നു .
"' ഇന്നാ പൈസ . പലിശ കറക്ടായിരിക്കണം കേട്ടോ ...അറിയാല്ലോ "''
എമിലിയും തോമാച്ചനും ഒപ്പിട്ട മുദ്രപേപ്പറുകൾ ഒന്ന് കൂടി വായിച്ചു നോക്കി അയാൾ പറഞ്ഞപ്പോൾ തോമാച്ചൻ പൈസ എമിലിയെ ഏൽപ്പിച്ചു . എമിലി തന്റെ ബാഗിൽ വെച്ചിട്ടയാളെ നോക്കി തൊഴുതു പുറത്തേക്കിറങ്ങി .
"' കാണാരാ ..തനിക്കുള്ള കമ്മീഷൻ ഞാൻ തരണോ ജോൺ സാറ് തരുമോ ?'''
"' ഓ ഇനി അതിനുവേണ്ടി അവിടെ ചെന്ന് കൈ നീട്ടണോ ? വെകുന്നേരം കണക്ക് പറയുമ്പോ അങ്ങ് പറഞ്ഞേച്ചാൽ മതി . ""' കണാരൻ ചിരിച്ചു .
"' എടോ കണാരാ ... ആ മൊതലിന്റെ കമ്മീഷനും തനിക്കുണ്ടോ ? ഒന്നുപ്പ് നോക്കാൻ എങ്കിലും കിട്ടുമോ ?''
"'ആർക്ക് എനിക്കോ അതോ സാറിനോ .. ജോൺസാറിന്റെ എല്ലാ ബിസിനസിലും സാറ് പങ്കാളിയല്ലേ .അപ്പോപ്പിന്നെ കിട്ടാതിരിക്കുമോ . ആട്ടെ .. പെണ്ണിലത്ര കമ്പമൊന്നും ഉള്ള ആളല്ലായിരുന്നല്ലോ . ഇപ്പൊ എന്ന പറ്റി ?
"'ചരക്ക് കൊള്ളാം ..നല്ല ഉരുപ്പടിയാ .. നിന്നെ സമ്മതിച്ചു "'
"'ഹഹഹ ..അതല്ലേ ഞാനീ കളിയൊക്കെ കളിച്ചത് . നോക്കിക്കോ ..അവള് നമ്മുടെ ചൊൽപ്പടിയിൽ കിടക്കും . "'
"' എത്രേം പെട്ടന്നാവട്ടെ . നിങ്ങളിപ്പോ തന്നെ ജോൺസാറിന്റെ അടുത്തേക്കാണോ ?"'
"'അതെ ..."'
"'ആ ..ഞാൻ വിളിച്ചു പറഞ്ഞേക്കം .അങ്ങേരിന്ന് തന്നെയിവളെ ബലാത്സംഗം ചെയ്യാതിരുന്നാൽ മതിയാരുന്നു .ഹഹഹ . ദാ .. ഇരുപതിനായിരം നിന്റെ കമ്മീഷൻ .. എടുത്തോ ?'''
കണാരൻ അയാള് കൊടുത്ത പൈസ അണ്ടർ വയറിന്റെ കീശയിലാക്കി വിടർന്ന ചിരിയും ചിരിച്ചിറങ്ങി .
"'' ജോൺ
💬 Comments
View all comments