0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.4K

ടൈം ജോലിയും ഉണ്ടല്ലോ . ബില്ല് മാറിയാൽ എല്ലാ പ്രശനവും തീരും . ഒരു കാര്യം ചെയ്യ് . ഉടനെ ഞാൻ നിർബന്ധിക്കുന്നില്ല . രണ്ടാഴ്ച കഴിഞ്ഞു നീ പോണം ."''

ആനി അവളോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി .

എന്നാൽ ആനി ഉദ്ദേശിക്കുന്ന രീതിയിൽ അല്ലായിരുന്നു കാര്യങ്ങൾ . നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വീട്ടിലേക്ക് ആളുകൾ വരൻ തുടങ്ങി .

"'സാറെ ഇത്തിരി സാവകാശം കൂടി"'' ആനി പ്രതീക്ഷയോടെ മാനേജരെ നോക്കി .

"' നിങ്ങൾ എജ്യൂക്കേറ്റഡ് അല്ലെ . ഇതെന്റെ കയ്യിൽ നിൽക്കുന്ന കാര്യം അല്ലെന്നറിയാമല്ലോ . നിങ്ങൾ ഇന്ററെസ്റ്റ് അടച്ചാൽ സാവകാശം കിട്ടുമല്ലോ . ഒരു കാര്യം ചെയ്യ് . പത്തുദിവസത്തിനുള്ളിൽ ഇന്ററസ്റ്റ് അടക്ക് . അതുവരെ ഞാൻ സാവകാശം തരാം "' മാനേജർ പറഞ്ഞിട്ട് ഫോണെടുത്തപ്പോൾ ആനി എമിലിയെയും കൂട്ടി ക്യാബിന് വെളിയിലിറങ്ങി .

"' ഇനിയെങ്ങോട്ടാ ?''

"'നേരെ വീട്ടിലേക്ക് പോകാം രമേശേട്ടാ "''

ആനി പറഞ്ഞതും രമേശൻ ഓട്ടോ എടുത്തു .

"' കറിയാച്ച ..അന്നാമ്മേ ഇങ്ങുവന്നെ "' ആനി വീട്ടിൽ വന്നു ഫ്രഷായി ഡ്രെസ്സും മാറി ഹാളിലിരുന്നു വിളിച്ചപ്പോൾ കറിയാച്ചന് അന്നാമ്മയും മുറിയിൽ നിന്നിറങ്ങി വന്നു .അവരെ വിളിക്കുന്നത് കേട്ട എമിലിയും ഹാളിലേക്ക് വന്നു .

"'വാ ചേച്ചീ ഇരിക്ക് ..."' ആനി എമിലിയെ അടുത്ത് പിടിച്ചിരുത്തി .

"' എടാ .. കാര്യങ്ങളൊക്കെ നമ്മള് വിചാരിച്ച പോലെ അത്ര ഈസിയല്ല . "' ആനി ഒന്ന് തൊണ്ട നനച്ചു .

എമിലി അവളെ നിസ്സഹായതയോടെ

💬 Comments

View all comments