0%

Chapter Title : താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]

Author : കൊമ്പൻ Read All Parts 2K

താമരപ്പൂവിതൾ

Thamarappovithal | Author : Komban



അക്കിലിസ് എന്നോടൊരുപാട് തവണ പറഞ്ഞതാണ് ഹാപ്പി എൻഡിങ് ഏട്ടത്തികഥ വേണമെന്ന്! ഇത് നിനക്കുള്ളതാണ്, പിന്നെ ഈ തീം ഇഷ്ടപെടുന്ന എല്ലാ വായനക്കാർക്കും ഹാപ്പി ന്യൂ ഇയർ! ഇതൊരു കൊച്ചു കഥയാണ്, ഇഷ്ടപെടുമെന്നു വിചാരിക്കുന്നു.

♡♡♡♡♡♡♡


“അപ്പൊ നീയെന്നെ നോക്കാറില്ല എന്നാണോ പറഞ്ഞു വരുന്നേ…?!”

“അയ്യോ ഏട്ടത്തി ഇല്ലാ…”

“അജുകുട്ടാ വെറുതെ നുണപറയല്ലേ… ഞങ്ങൾ പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ നോട്ടം എങ്ങനെയാണ്, എങ്ങോട്ടേക്കാ ഇതൊക്കെ നന്നായിട്ടറിയാം കേട്ടോ…”

നെറ്റിയിലെ ചന്ദനവും, മൂക്കിലെ പൊടിയുന്ന ചെറു വിയർപ്പും കൊണ്ട് ഭംഗിയായി കസവു സാരിയും ഉടുത്തു, എന്റെ പിറകെ ആയിരുന്നു ഏട്ടത്തി ഇളം വെയിലത്ത് പാടവരമ്പത്തൂടെ നടന്നുകൊണ്ടിരുന്നത്.

എന്റെ മനസിലുള്ള മോഹത്തെ തിരിച്ചറിഞ്ഞ ഏട്ടത്തിയെ ഒന്നുടെ ഞാൻ തിരിഞ്ഞു നോക്കുമ്പോ എന്റെ കണ്ണുകൾ പ്രണയാർദ്രമായി വിടർന്നു. ആകാംഷ കൊണ്ട് ഹൃദയമിടിപ്പും വേഗത്തിലായപോലെ. ഏട്ടത്തി!!! എന്റെ മനസിലെ ഏറ്റവും മനോഹരമായ സ്ത്രീരൂപം!! സ്ത്രീരൂപമെന്നു പറയുന്നതിലും ഒരു ദേവീരൂപമമെന്നു പറയുന്നതാവും നല്ലത്! ഇത്രയും ചൈതന്യം തുളുമ്പുന്ന മുഖം ഇതുവരെ ഞാൻ കണ്ടിട്ടില്ല. കരിമഷിയെഴുതിയ കണ്ണുകളും വെളുത്തു ചെമ്പൻ ചെറുരോമങ്ങൾ എഴുന്നുനിൽക്കുന്ന കവിൾ തടങ്ങളും സാദാ സമയം നനവുള്ള തടിച്ചു മലർന്ന ചുണ്ടുകളും നീണ്ടുമെലിഞ്ഞ മൂക്കും എല്ലാം ആ മുഖത്തു സൗന്ദര്യത്തിന്റെ പര്യായമെന്നപോലെ തോന്നിക്കുന്നതായിരുന്നു. ശരിക്കും പേരറിയാത്ത ഒരു അപ്സരസ് അവതാരപിറവിയെടുത്തു വന്നതുപോലെ….

വെയിലെന്ന് പറയുമ്പോ കാലത്തു 8 മണി ആയിട്ടുള്ളു പക്ഷെ നല്ലോണം വിയർക്കുന്നുണ്ട്. ഇന്നെന്റെ 24 വയസ് പൂർത്തിയാകുന്ന ദിവസമാണ്. അതിനാൽ അമ്പലത്തിലേക്ക് കാലിൽ ചെരുപ്പുമില്ലാതെ പോയി വരികയാണ് ഞങ്ങൾ. കല്യാണ പാർവതിയുടെ മുന്നിൽ നിന്നും

💬 Comments

View all comments