0%

Chapter Title : താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]

Author : കൊമ്പൻ Read All Parts 2K

വേറേ ഒരാളെയാണ് ഇഷ്ടം! അത്രേം മനസിലാക്കിയാൽ മതി..” ഞാനതും പറഞ്ഞിട്ട് വേഗം ഏടത്തിയുടെ കൈപ്പിടി എന്റെ ദേഹത്ത് നിന്നും മാറ്റിയിട്ടോടിയതും അകത്തളത്തിൽ ഇരുട്ടിൽ വെച്ച് നിർമല മമ്മയുടെ ദേഹത്ത് തന്നെ കൃത്യം ഞാൻ ഇടിച്ചു നിന്നു.

“എങ്ങാട്ടേക്കാ അജു…” ചിരിച്ചുകൊണ്ട് മേമ ചോദിച്ചപ്പോൾ, ഞനൊന്നും മറുപടി പറയാതെ ഹാളിലെ പത്രമെടുത്തുവായിക്കാൻ തുടങ്ങി

“യാമിനീ…”

“ചേച്ചീ…”

“ദോശ ഞാൻ ചുട്ടത് കസരൊലില് ഉണ്ടല്ലോ ..”

“അജുവിന്‌ ചൂടോടെ കഴിക്കുന്നതിഷ്ടം ചേച്ചീ. അല്ലെങ്കിൽ അവൻ ശെരിക്കും കഴിക്കില്ല!!”

“ഉം…” ഏട്ടത്തി ദോശയും എടുത്തുകൊണ്ട് ടേബിളിൽ വന്നിരുന്നു. എന്നെ വിളിക്കാതെ എന്റെ പിറകിൽ നിന്നിട്ട് പത്രത്തിൽ ഒന്ന് നോക്കിയശേഷം എന്റെ ചെവിയിൽ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു.

“ചെക്കാ…. വിശക്കുന്നില്ലേ കഴിക്കണ്ടെ….”

“ഊം…” ഏട്ടത്തിയെന്റെ കക്ഷത്തിൽ കൂടെ പിടിച്ചു പൊക്കിയിട്ടു നടത്തിച്ചു. ടേബിളിൽ ഏടത്തിയുടെ ഒപ്പം ഞാനിരുന്നു. ചൂട് ദോശ എന്റെ പ്ളേറ്റിലേക്ക് വിളമ്പി ഞാൻ കഴിക്കാൻ തുടങ്ങി. ഏട്ടത്തി താടിയിൽ കയ്യും കൊടുത്തുകൊണ്ട് എന്നെ തന്നെ നോക്കിയിരുന്നു.

“യാമിനീ…പായസം ആദ്യം കൊടുക്ക്!” അടുക്കളയിൽ നിന്നും നിർമല മേമ പറഞ്ഞപ്പോൾ ഏട്ടത്തിയെനിക്ക് പിറന്നാൾ പായസം തരാൻ മറന്നുപോയി എന്നകാര്യമോർത്തത്.

“ഇച്ചിരി മതി…” ഏടത്തിയുടെ കടക്കണ്ണിൽ തുടിക്കുന്ന മോഹങ്ങൾ ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു. പക്ഷെ അപ്പോഴും എനിക്കതു വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ടും തോന്നി! എന്റെ പ്ളേറ്റിലേക്ക് മൂന്നു തവി വിളമ്പികൊണ്ട് ഏട്ടത്തി കൊഞ്ചിപ്പറഞ്ഞു.

“കഴിക്കെന്റെ അജൂ…”

ഞാനും ആ തേജസുള്ള ചിരി ആസ്വദിച്ചുകൊണ് പാൽ പായസം കഴിക്കാൻ ആരംഭിച്ചു.

♡……..♡

ഏട്ടത്തി മുഖത്തൊരു കണ്ണടയും വെച്ചുകൊണ്ട് സ്റ്റഡി ടേബിളിൽ ഇരുന്നു എക്‌സാമിന്റെ ആൻസർ പേപ്പർ

💬 Comments

View all comments