Chapter Title : താര കാർത്തിക് [The Gd]
അല്ലെ 3 ദിവസം ഒക്കെ ക്ലാസ്സിൽ പോവാതെ ഇരുന്നാൽ ശെരിയാവില്ല.
ഞാൻ : അതിനു നിങ്ങൾ 3 ദിവസം എങ്ങോട്ടാ പോവുന്നെ.
അമ്മ : അത് കണ്ണാ…അമ്മുമ്മ ഒരു ദൂരെയുള്ള അമ്പലത്തിൽ എന്തൊക്കെയോ നേർച്ച നേർന്നിട്ടുണ്ട് അതിന് പോണം. അവർക്ക് പ്രായം ആയില്ലേ പിന്നെ ഞാനും കൊറേ ആയി അങ്ങോട്ട് പോണം എന്ന് വിചാരിക്കുന്നു അപ്പൊ പിന്നെ എല്ലാർക്കും കൂടെ പോവാം എന്ന് തീരുമാനിച്ചു.
ഞാൻ : അതിനെന്താ ഞാനും വരാലോ…
ഏട്ടത്തി : അതെ അമ്മ അവനും വന്നോട്ടെ ഇവനെ ഒറ്റക് ആക്കി പോവണ്ട.
അമ്മ : ഇവനെ ഇപ്പോൾ കൊണ്ടുപോയ ക്ലാസ്സ് ഒക്കെ മിസ്സ് ആവില്ലേ ഒന്നാമതെ എക്സാം അടുത്തു.
ഏട്ടത്തി : എന്നാ ഞാൻ ഇവിടെ ഇവന് കൂട്ടിരിക്കാം.
അച്ഛൻ : നീ അല്ലെ ഉച്ചക്ക് പറഞ്ഞെ ആ അമ്പലത്തിൽ ഇതുവരെ പോയിട്ടില്ലെന്ന് പിന്നെന്താ ഇപ്പോ ഇവനെ ഓർത്തിട്ടാണെൽ അപ്പുറത്തെ വീട്ടിൽ ശ്രദ്ധിക്കാം പറയാം. എന്താടാ നിനക്ക് ഒറ്റക്കിരിക്കാൻ പേടി ഉണ്ടോ? ഇവൻ ഒന്നല്ലേലും ഇപ്പോ 10 ൽ അല്ലെ പഠിക്കുന്നെ ഒറ്റക്കിരിക്കേണ്ട സമയം ഒക്കെ ആയി.
എന്നിക് പിന്നെ ഇങ്ങനെ തീർത്തടനയാത്രക്കൊന്നും വല്യ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഒറ്റക് ഇരുന്നോളാം എന്ന് സമ്മതിച്ചു.
ഏട്ടത്തി : എടാ ഫുഡ് ഒക്കെ നേരത്തിനു കഴിക്കണം മടിപിടിച്ചു ഇരിക്കരുത് കേട്ടോ??
ഞാൻ : ഓഹ് ഞാൻ കേട്ട് ഒന്ന് പോയി തെരാവോ?
ചേട്ടൻ : ഡാ നീ അടി മേടിക്കും കേട്ടോ അവൾക്ക് നിന്നെ ഒറ്റക് നിറുത്തി പോവാൻ അല്ലെങ്കിലേ വെഷമം ആണ്
💬 Comments
View all comments