0%

Chapter Title : താര കാർത്തിക് [The Gd]

Author : Kambikathakal Read All Parts 937

അതിന്റെ ഇടക്ക് കൂടെ നീ ഇനി അവളും ആയിട്ട് അടി ഉണ്ടാക്കാൻ നിക്കല്ലേ.

ഞാൻ : ഓഹ് ഭാര്യയെ പറഞ്ഞപ്പോ ഭർത്താവിന് കൊണ്ടോ?

ചേട്ടൻ : ഡാ ഡാ കളിക്കല്ലേ..

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഞാൻ ഫുഡ്‌ ഒക്കെ കഴിച്ചോളാം ഏട്ടത്തി നിങ്ങൾ പോയി വാ. പിന്നെ പോയിട്ട് വരുമ്പോ ഏട്ടത്തിക്ക് ഒരു സർപ്രൈസ് കൂടെ ഉണ്ട്.

(ഞാൻ മുന്നേ പറഞ്ഞതുപോലെ ഏട്ടത്തിടെ എന്റെ മനസ്സിൽ ഉള്ള പോലത്തെ ഒരു പടം ഞാൻ 2 ദിവസം മുന്നേ വരച്ചു തീർത്തായിരുന്നു. അത് ഒരു സർപ്രൈസ് ആയിട്ട് കൊടുക്കാം എന്ന് വിചാരിച്ചപ്പോഴാണ് ഈ യാത്ര വന്നേ അപ്പൊ പിന്നെ ഇത് കഴിഞ്ഞ് വരുമ്പോ കാണിച്ചു കൊടുക്കാം എന്ന് കരുതി.)

ഏട്ടത്തി : എന്താടാ? (ആകാംഷയോടെ ചോദിച്ചു)

ഞാൻ : അത് പറഞ്ഞ പിന്നെ സർപ്രൈസ് എന്ത്?

ഏട്ടത്തി : ശെരി ശെരി നീ അടങ്ങി നിന്നോണം അപ്പുറത്തെ വീട്ടിലെ അവരെ വല്ല ആവിശ്യം ഉണ്ടേൽ പറഞ്ഞോണം മടി വിചാരിക്കണ്ട ഞാൻ പറഞ്ഞിട്ടുണ്ട് അവിടെ.

ഞാൻ : ആ ശെരി ശെരി. ആ ഇനി അടുത്തത് വരുന്നുണ്ട്

അമ്മ വരുന്നത് കണ്ട് ഞാൻ പറഞ്ഞു.

അമ്മ : ഡാ ഇവിടെ ആരും ഇല്ലെന്ന് പറഞ്ഞിട്ട് തോന്നിവാസം ഒന്നും കാണിക്കാൻ നിക്കല്ല് പിന്നെ പഠിക്കണം കെട്ടോ? 3 ദിവസം കഴിഞ്ഞ് ഈ വീട് ഇവിടെ ഉണ്ടാവോ ആവോ.

ഞാൻ : ഞാൻ ചെയ്തോളമെ (കൈ കൂപ്പി കൊണ്ട് പറഞ്ഞു).

അപ്പോൾത്തേക്കും അവർക്ക് ഇറങ്ങേണ്ട സമയം ആയി. എല്ലാരും വന്നു

💬 Comments

View all comments