0%

Chapter Title : താര കാർത്തിക് [The Gd]

Author : Kambikathakal Read All Parts 939

എന്നോട് ബാഗ് എടുത്തു വായോ അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട് നിന്നെ കൂട്ടികൊണ്ടുവരാൻ പറഞ്ഞു എന്ന്. അവർ വന്നിട്ടുണ്ടേൽ തന്നെ ക്ലാസ്സിന്റെ പകുതി വെച്ച് എന്നെ കൊണ്ടുപോവണ്ട ആവിശ്യം ഇല്ലാത്തതാണ് പിന്നെ എന്തേലും അതുയാവിശം ആണേൽ അച്ഛനോ ചേട്ടനോ വന്നേനെ. ഞാൻ അത് ആലോചിച്ചു നിന്നപ്പോ ക്ലാസ്സ്‌ ടീച്ചറും പറഞ്ഞു നീ ഇപ്പോൾ കൂടെ ചെല്ല് ക്ലാസ്സ്‌ ഇപ്പോ വിടും എന്ന്. ഞാൻ പിന്നെ ആ അങ്കിൾ നെ ചെറുപ്പം തൊട്ടു കാണുന്നതുകൊണ്ട് വിശ്വാസം ഉള്ളോണ്ടും കൂടുതൽ ഒന്നും ആലോചിക്കാതെ കൂടെ പോയി.

വീട് എത്താറായപ്പോ അവിടെ മൊത്തം ആൾകാർ. എന്നിക് ആണേൽ എന്താ സംഭവം എന്ന് മനസിലായെ ഇല്ല. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ആൾകാർ മൊത്തം എന്നെ ശ്രെദ്ധിക്കുന്നുണ്ട് ഇടക്ക് ചിലർ എന്തൊക്കെയോ പതുകെ പറയുന്നുണ്ട്. എന്നിക് കാര്യം മനസിലാവാത്തതുകൊണ്ട് ഞാൻ നേരെ ഉള്ളിലേക്ക് നടന്നു. സിറ്റ്ഔട്ട്‌ ലൊക്കെ ആൾകാർ ഇരിപ്പുണ്ട്. ഇനി ഞാൻ അറിയാതെ വല്ല ഫങ്ക്ഷന് നടക്കുന്നുണ്ടോ എന്ന് വരെ ചിന്തിച്ചു ഉള്ളിലേക്ക് നടന്നു.

ഹാൾ ൽ എത്തിയപ്പോ ഞാൻ കണ്ടത് വെള്ള പുതപ്പു കൊണ്ട് മൂടിയ 5 ശരീരം ആണ്. എന്നിക് നിന്നടത്തു നിന്ന് അനങ്ങാൻ പോലും പറ്റുന്നില്ല. എന്താ ചുറ്റും നടക്കുന്നത് എന്ന് മനസിലാക്കും മുന്നേ അപ്പുറത്ത് വീട്ടിലെ ആന്റി എന്റെ അടുത്ത് വന്നു എന്നെ വലിച്ചു അങ്ങോട്ട് കൊണ്ടുപോയി. അവിടെ കണ്ടത് എന്റെ വീട്ടിൽ ഉള്ളവർ ആണെന്ന് അറിയാൻ എന്നിക് കൂടുതൽ താമസം വേണ്ടി വന്നില്ല. എന്നിക് കരയാൻ പോയിട്ട് ശ്വാസം എടുക്കാൻ പോലും പറ്റുന്നില്ല.

“ആക്‌സിഡന്റ്

💬 Comments

View all comments