Chapter Title : താര കാർത്തിക് [The Gd]
ആണെന്നാണ് കേട്ടെ. വരുന്ന വഴി ഏതോ ട്രക്ക് വന്നു ഇടിച്ചതാണ് ത്രെ. പാലം ആയതുകൊണ്ട് നേരെ പുഴയിലോട്ടാണ് വീണത് പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ”
ചുറ്റുമുള്ളവർ സംസാരിക്കുന്നത് ഒരു റിലയിൽ പെട്ടതുപോലെ എന്നിക് കേൾകാം.
ശ്വാസം എടുക്കാൻ എന്നിക് വല്ലാതെ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ ശ്വാസത്തിന് വേണ്ടി വലിക്കാൻ തൊടങ്ങി. എന്നിക് തലകറങ്ങുന്ന പോലെ ഒക്കെ തോന്നി . പിന്നെ എപ്പഴോ എന്നിക് ബോധം പോയി.
ബോധം വന്നപ്പോൾ ഞാൻ എന്റെ റൂമിൽ ഉണ്ട്. അടുത്തുതന്നെ ആ ആന്റിയും ഇരുപ്പുണ്ട്. ഞാൻ എഴുന്നേറ്റെന്ന് കണ്ടതുകൊണ്ടന്നെന്ന് തോന്നുന്നു പൊറത്തുപോയി അങ്കിൾ നെ വിളിച്ചോണ്ട് വന്നു. എന്റെ കയ്യൊക്കെ ഇപ്പഴും വേറെക്കുന്നുണ്ട്.
അങ്കിൾ : മോനെ കഴിഞ്ഞത് കഴിഞ്ഞില്ലേ ഇനി ഇപ്പോ ബാക്കി ഉള്ള കാര്യങ്ങൾ നോക്കണം. നീ ഇങ്ങനെ ഇരുന്നാൽ എങ്ങനാ ശെരിയാവുന്നെ നീ വെല്യകുട്ടിയല്ലേ എല്ലാം മനസിലാക്കാൻ നോക്.
എന്നിക് ദേഹം മൊത്തം ഒരു തരം തളർച്ച പറ്റിയപോലെ തന്നെ ആയിരുന്നു അപ്പോളും. കണ്ണിൽ കൂടെ ഒക്കെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരിക്കുന്നുണ്ട്. പൊട്ടി പൊട്ടി കരയണം എന്നുണ്ടെങ്കിലും എന്നിക് പറ്റുന്നില്ല. എന്റെ നെഞ്ച് പൊട്ടി പോണ അവസ്ഥയാണ്. പെട്ടെന്നാണ് എന്നിക് ഏട്ടത്തിടെ കാര്യം ഓർമ്മവന്നെ അവിടെ എന്നെ കൊണ്ട് നിറുത്തിയപ്പോ ഏട്ടത്തിയെ മാത്രം ഞാൻ കണ്ടതായി ഓർക്കുന്നില്ല. ഞാൻ പെട്ടെന്ന് പിന്നേം ഹാൾ ലേക്ക് ഓടി. എല്ലാവരും എന്നെ ശ്രെദ്ധിക്കുന്നുണ്ട്.
ഇല്ല…അവിടെ ഏട്ടത്തിയില്ല….
ഞാൻ : ഏട്ടത്തി…. ഏട്ടത്തി യോ?? ഇട്ടതിയെവിടെ??
ഞാൻ അങ്കിൾ ന്റെ അടുത്ത് തേങ്ങി തേങ്ങി ചോദിച്ചു..
അങ്കിൾ : ഏട്ടത്തിക്ക് കൊഴപ്പം
💬 Comments
View all comments