Chapter Title : താര കാർത്തിക് [The Gd]
നല്ല രീതിയിൽ വരക്കും എന്നൊന്നും പറയുന്നില്ല എന്നാലും അത്യാവിശം വരക്കും.അങ്ങനെ കണ്ടതെല്ലാം വരച്ചു കൂട്ടാൻ എന്നിക് തോന്നാറില്ല.എന്നിക് എപ്പഴും ഓർമ നിൽക്കണ്ട സ്ഥാലങ്ങളും ആളുകളെയും മാത്രം എന്നിക് വരയ്ക്കാൻ തോന്നാറുള്ളു. എന്റെ ബുക്കിൽ എന്റെ വീട്ടിൽ ഏട്ടത്തിയെ ഒഴിച്ച് ബാക്കിഎല്ലാവരുടെയും എന്റെ വീടിന്റെയും പിന്നേ ഇടക്ക് പൊറത്തുപോയപ്പോ എന്നിക് ഇഷ്ടപെട്ട സ്ഥാലങ്ങളുടെയും ഫോട്ടോ ഞാൻ വരച്ചിട്ടുണ്ട്. ഏട്ടത്തിയുടെ എന്നിക് ഇഷ്ടമല്ലാഞ്ഞിട്ടോന്നും അല്ല ഞാൻ വരയ്ക്കാത്തത് എന്താന്ന് ചോദിച്ചാൽ…. എന്നിക് എന്റെ അമ്മക്കൊപ്പം തന്നെ ഇഷ്ടം ആണ് ഏട്ടത്തിയെയും. പക്ഷെ ഏട്ടത്തിയെ എന്തോ സ്പെഷ്യൽ ആയിട്ട് വരയ്ക്കണം എന്ന് എന്നിക് തോന്നി പക്ഷെ ഇതുവരെ എന്റെ മനസ്സിൽ ഉള്ള പോലെ എന്നിക് വരയ്ക്കാൻ സാധിച്ചട്ടില്ല. ഏട്ടത്തി ഇടക്ക് എന്റെടുത്ത് ഇതും പറഞ്ഞു പിണങ്ങാറ് പതിവാണ്.
ഏട്ടത്തി : നിനക്ക് എന്നെ ഇഷ്ടമല്ലേ കണ്ണാ…. (ഞാൻ മറന്നുപോയി പറയാൻ ഇടക്ക് എന്നെ വീട്ടിലുള്ളവർ ഇഷ്ട്ടംകൂടുമ്പോ കണ്ണാ എന്നൊക്കെ വിളിക്കും)
ഞാൻ : അതെന്താ ഇപ്പോ അങ്ങനെ??
ഏട്ടത്തി : നീ ആദ്യം പറ…എന്നിട്ട് ഞാൻ പറയാം…
ഞാൻ : അതേലോ എന്നിക് എന്റെ അമ്മ കഴിഞ്ഞാൽ അല്ല അമ്മയെയും ചിഞ്ചു ചേച്ചിയെയും ഒരുപോലെ ഇഷ്ടം ആണ് (ഇതുപറയുമ്പോ ഏട്ടത്തിടെ കണ്ണിൽ ഞാൻ ഒരു തിളക്കം കാണും)
ഏട്ടത്തി : നീ കള്ളം പറയുവാ…. നിനക്ക് എന്നെ അത്രക്കും ഇഷ്ടമായിരുന്നേൽ നീ ആ ബുക്കിൽ എന്റെ ചിത്രം വരക്കില്ലേ??
ഞാൻ : ഓഹോ അപ്പൊ അതാണ് കാര്യം.. ഞാൻ പറഞ്ഞല്ലോ എന്റെ ചിഞ്ചു ചേച്ചി നിന്നെ വരയ്ക്കാൻ എന്നിക് പറ്റുന്നില്ല എന്റെ
💬 Comments
View all comments