Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
ബട്ടൺ അമർത്തി. പാട്ടിന്റെ ഇടയിൽ ഇങ്ങനെ ഒരു ലിറിക്‌സ് വരുന്നുണ്ടായിരുന്നു.
நீ யார் நான் யார்
இனம் மொழி இடம் மறந்து போவோம்
புவி ஈர்ப்பு மையத்தை கடந்து போவோம்
புத்துலகம் பறந்து போவோம்
முத்தத்தின் சத்தத்தில் உடைந்து போவோம்
முக்தி நிலை அடைந்து போவோம்
(സോറി മച്ചാന്മാരെ...ഇച്ചിരികൂടിപ്പോയി എന്നറിയാം, ബട്ട് വെയിറ്റ് ആൻഡ് ...സീ)
ഈ വരിയുടെ അർത്ഥം അറിയാമോ കിച്ചൂ എന്ന് ചോദിച്ചു.
ഞാൻ ഇല്ല, മനസിലായില്ല എന്ന് പറഞ്ഞു.
ചേച്ചി എന്റെ അരികിൽ ചേർന്നിരുന്നു. വാക്മാൻ ഹെഡ്സെറ്റ് മാറ്റിവെച്ചു.
നീയും ഞാനും എല്ലാം മറന്നുകൊണ്ട് നമ്മുടെ പ്രായവും സ്‌ഥലവും ഭാഷയും എല്ലാം മറന്നുകൊണ്ട് , ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഗുരുത്വാകർഷണം ഒട്ടുമില്ലാതെ പേരറിയാത്ത തീരങ്ങളിൽ കൈകോർത്തുകൊണ്ട് നടക്കാനും…. നമ്മുടെ ചുംബങ്ങളുടെ ശബ്ദമല്ലാതെ ഒന്നും കേൾക്കാൻ കഴിയാതെ….ചുണ്ടുകളുടെ രുചിയല്ലാതെ മറ്റൊന്നും രുചിക്കാൻ കഴിയാതെ…..ജീവിതത്തിൽ നിന്നും മോക്ഷം നേടാം…..
അത് പറഞ്ഞു കഴിഞ്ഞതും….അത് സംഭവിച്ചുരുന്നു…..
ഇരു ചുണ്ടുകൾ തമ്മിൽ ചേരുമ്പോഴുള്ള ശബ്ദം ഞാൻ കേട്ടു.
അതിന്റെ രുചി ഞാനെന്റെ നാവിലറഞ്ഞു. സമയം ഞങ്ങളെ തോൽപ്പിച്ച് കൊണ്ട് നീങ്ങുമ്പോഴും ചുണ്ടുകൾ തമ്മിൽ പിരിയാൻ കഴിയാതെ…….ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രത ശ്വാസത്തെ മറന്നുകൊണ്ട് പ്രകൃതിയെ മറന്നു കൊണ്ട്….
വൈരമുത്തു എഴുതിയ വരികളിൽ അലിഞ്ഞുകൊണ്ട്…..
💬 Comments
View all comments