0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Author : Akh Read All Parts 380

വാലു പോലെ കൂടെ ഉണ്ടാകിലെ ,"

അച്ചൻ അതും പറഞ്ഞ് ഞങ്ങളുടെ അടുത്തു വന്നു ,

"എന്താ അച്ചാ അപ്രത്യക്ഷമായൊരു വരവ് ,കാലത്ത് വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ"

ഞാൻ ചോദിച്ചു,

" നീ വിളിക്കുമ്പോൾ ഞങ്ങൾ വണ്ടിയിൽ ആയിരുന്നു ,നിനക്ക് ഒരു സർപ്രസ് ആയിക്കൊട്ടെന്ന് ദേ ഇവനാ പറഞ്ഞെ "

അമലിന്നെ ചുണ്ടി കാണിച്ചു കൊണ്ട് അച്ചൻ പറഞ്ഞു ,

"നാളെ ഞാൻ പോകല്ലെ ,അപ്പോ നിനെ ഒന്നു വന്നു കണ്ടിട്ട് പോകാം എന്നു കരുതി ,പിന്നെ ഇവിടത്തെ സ്ഥലങ്ങളും ഒന്നു കാണാല്ലോ "

അമൽ പറഞ്ഞു,

"ശരി എന്നാ വാ അകത്തേക്ക് കയറാം "

ഞാൻ അവരോട് പറഞ്ഞു,

അങ്ങനെ ഞാൻ അവരും ആയി സംസാരിച്ച് ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ,

''എടാ ഭക്ഷണം ഒക്കെ നീ വെച്ചിട്ടുണ്ടൊ "

അമ്മ ചോദിച്ചു ,

"ഒരാൾക്ക് ഉള്ളതെ കാണു ,ഒരു പണി ചെയ്യാം അമ്മെ ഞാൻ പുറത്തു പോയി വാങ്ങിച്ച് കൊണ്ടു വരാം "

" അതോന്നും വേണ്ട ടാ ഇവിടെ സാധനങ്ങൾ ഇരുപ്പില്ലെ ഞാൻ വെക്കാം "

"വേണ്ടമ്മെ ,അമ്മ യാത്ര ചേയ്ത് ക്ഷണിച്ച് വന്നിരിക്കുക അല്ലെ ,ഞാൻ വാങ്ങിച്ചോണ്ട് വരാം "

''ഇനി നീ വാങ്ങാൻ ഒന്നും പൊകെണ്ടാ ,നീ എനിക്ക് സാധനങ്ങൾ ഒന്നു കാണിച്ച് തന്നാൽ മതി "

''ഉം ശരി"

അമ്മ അങ്ങെനെ ആണു പുറത്തുന്നു ഭക്ഷണം കഴിക്കുന്നത് വളരെ കുറവ് ആണു അമ്മക്ക് വീട്ടിൽ വെച്ചുണ്ടാക്കുന്നത് ആണ് ഇഷ്ടം ,

"എന്നാൽ ഞങ്ങൾ ഒന്നു പുറത്ത് ഒക്കെ നടന്നിട് വരാം "

അച്ചൻ അതും പറഞ്ഞ് ഗസ്റ്റ് ഹൗസിന്റെ പുറത്ത് ഒക്കെ ചുറ്റി കാണാൻ ആയി ഇറങ്ങി .അച്ചന്റെ കൂടെ മാളുവും അമലും ഇറങ്ങി ,
ആ സമയം ഞാനും അമ്മയും കൂടി അടുകളയിലെക്ക് പോയി ,

അമ്മ ഭക്ഷണം ഒക്കെ റെഡി ആക്കിയിട്ട് ,ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു ,

"നിനക്ക് ഇത്രയും നന്നായി കറി ഒക്കെ ഉണ്ടാകാൻ അറിയാം ആയിരുന്നോ "

അച്ചൻ പൈനാപ്പിൾ

💬 Comments

View all comments