0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 491

പറഞ്ഞു,

"പൊട്ടി ഞാൻ പറഞ്ഞത് വിശ്വസിച്ചു " ഞാൻ മനസിൽ പറഞ്ഞു ,

" അല്ലെടി .സത്യം ആണു ,നിനക്ക് വിശ്വാസം ആയിട്ടില്ലങ്കിൽ ഞാൻ ഒന്നുകൂടി നോക്കട്ടെ "

ഞാൻ മനസിൽ കള്ള ചിരിയോടെ എന്നാൽ പുറത്ത് ചെറിയ ഗൗരവം ഭാവിച്ച് കൊണ്ട് പറഞ്ഞു,

എന്നാൽ അജിയേട്ടൻ നോക്കിക്കോളു എന്ന ഭാവത്തോടെ അവൾ നിന്നു ,

"ഇങ്ങനത്തെ ഒരു പൊട്ടി പെണ്ണ് "

ഞാൻ മനസിൽ അങ്ങനെ അലോചിച്ച് കൊണ്ട് അവളെ എന്റെ അടുത്തേക്ക് അടുപ്പിച്ചിട്ട് അവളുടെ മുഖം എന്റെ കൈകളിൽ കോരി എടുത്ത് എന്റെ മുഖത്തേക്ക് അടുപ്പിച്ച് ഞാൻ അവളുടെ വലതു കണ്ണിൽ തള്ളം കെട്ടി കിടന്ന ചെറു ജലകണിക ഞാൻ എന്റെ നാവു കൊണ്ട് ഒപ്പി എടുത്തു ,എന്റെ നാവു അവളുടെ കണ്ണിൽ സ്പർശിച്ചപ്പോൾ അവളുടെ ശരീരം ഒന്നു ഞെട്ടി വിറച്ചു ,

ഞാൻ ആ ജല കണിക നാവുകൊണ്ട് രുചിച്ചു,

" നീ പറഞ്ഞത് ശെരിയാ ലെച്ചു ഇപ്പോ മധുരം ഇല്ലല്ലോ "

ഞാൻ നിരാശയൊടെ പറഞ്ഞു,

" ഉം,,ഞാൻ പറഞ്ഞതല്ലെ അജിയേട്ടന്നോട് "

അവൾ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു,

" അല്ല എനിക്ക് നേരത്തെ തോന്നിയതൊ ,ഇനി ഇതു ഇവിടെന്ന് ആണോ"

അതു പറഞ്ഞതിനോടൊപ്പം ഞാൻ അവളെ എന്നിലേക്ക് ചേർത്തു കെട്ടി പിടിച്ചു കൊണ്ട് അവളുടെ പവിഴധാരങ്ങൾ എന്റെ ചുണ്ടൊണ്ട് ചേർത്ത് നുണഞ്ഞു ,

എന്റെ ആ നീക്കം അവൾ പ്രതീഷിച്ചിരുന്നില്ല, അതു കൊണ്ട് തന്നെ അവൾ അതിൽ കുറച്ചു സമയം ലയിച്ചു നിന്നു ,പെട്ടെന്ന് ആണ് അവൾക്ക് സ്വബോധം

💬 Comments

View all comments