0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Author : Akh Read All Parts 1.5K

മുതൽ ഇന്നേ വരെ ഞാൻ ഒറ്റപ്പെട്ട ഫീൽ എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഇന്ന് അവരും എന്നെ വിട്ടു പോകുന്നു. ഞാനാരാ അവരെ തടയാൻ? അവർക്ക് അവരുടെ ജീവിതം അല്ലെ പ്രധാനം. അവർ ജീവിക്കട്ടെ, !"

അങ്ങനെ ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഫ്ലാറ്റിൽ തിരിച്ചു എത്തി . പോരുന്ന വഴിക്ക് ഞാൻ ഫുഡ്‌ പാർസൽ വാങ്ങിയിരുന്നു.

ഞാൻ റൂമിന്റെ ബെൽ അമർത്തി. കുറച്ചു കഴിഞ്ഞപ്പോൾ . പ്രിയ വന്നു വാതിൽ തുറന്നു.

അവളെ കണ്ട ഞാൻ ശെരിക്കും ഞെട്ടി .

എന്റെ ഒരു ചാര കളർ ടി ഷർട്ടും. എന്റെ ഒരു ലുങ്കിയും ആണു അവൾ എടുത്തു ധരിച്ചിരിക്കുന്നത് . അതിൽ അവളെ കാണാൻ എന്തു രസം ആയിരുന്നു. നല്ല സെക്സി ലുക്ക്‌ . അവൾ കുളിച്ചു എന്നു തോനുന്നു മുടി ഓക്കേ ഇറാനായിട്ടുണ്ട്. എന്റെ ടി ഷർട്ട് ആയതു കൊണ്ട് അവൾക്കു ഭയങ്കര ടൈറ്റ് ആയിരുന്നു. അവളുടെ മുലകളുടെ മുഴുപ്പ് ഒക്കെ എടുത്തു കാണികാണിക്കുന്നു അതിൽ.

"എന്താ ഇങ്ങനെ നോക്കുന്നെ "

അവളുടെ മേലുള്ള എന്റെ നോട്ടം കണ്ടു അവൾ എന്നോട് ചോദിച്ചു.

"ഹേയ് ഒന്നുല്യാ, നീ ഇത്ര സുന്ദരി ആയിരുന്നോ "

ഞാൻ അവളോടെ പറഞ്ഞു ..

"ഒന്നും പോ കളിയാകാതെ "

അവൾ നാണത്തോടെ പറഞ്ഞു.

"ഇല്ലെടി ഞാൻ സത്യം പറഞ്ഞതാ,എന്റെ പ്രിയകുട്ടി സുന്ദരി ആയിട്ടുണ്ട് ഈ ഡ്രെസ്സിൽ, "

ഞാൻ അവളുടെ തടിയിൽ പിടിച്ചിട്ടു പറഞ്ഞു.

"ഉം ശരി . അകത്തേക്ക് വാ, "

ഞാൻ അകത്തു കയറി വാതിൽ അടച്ചു

💬 Comments

View all comments