0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Author : Akh Read All Parts 456

വന്നിരുന്നു . അന്ന് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൂടെ ഒരു ചെറിയ കരച്ചിലും സമ്മാനിച്ചിട്ട് ആണ് പോയതു.

അവൾ പോയതിനു ശേഷം സ്റ്റെല്ല മാത്രം ആയിരുന്നു ഒരു ആശ്വാസം. അവളുടെ തമാശകളും മറ്റും ആയി ദിവസങ്ങൾ പോയി അങ്ങനെ സ്റ്റെല്ല ലീവിന് പോകാൻ ആഴ്ചകൾ ബാക്കി നിൽക്കേ. ഒരു നാൾ.ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ.

"ഉം പറ സ്റ്റെല്ല. "

ഇന്റർകോം ലുടെ സ്റ്റെല്ല യുടെ കാൾ വരുന്നത്.

"സാർ. പ്രിയ മേടത്തിന്റെ വാക്കൻസിയിൽ പുതിയ ആളെ എടുത്തിട്ടുണ്ട് ഞാൻ ആ കുട്ടിയെ സാറിന്റെ ക്യാബിനിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്,"

സ്റ്റെല്ല പറഞ്ഞു

"ഉം "

" പിന്നെ. സാർ സൂക്ഷിച്ചോട്ടോ"

"എന്തെ "

"അവളെ കാണുമ്പോൾ കണ്ട്രോൾ പോകാതെ,അതൊരു അപ്പ്സരസ്സ് ആണുഡാ "

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,

"ങ്ങേ. കാര്യം ആയിട്ടും "

ഞാൻ ചോദിച്ചു,

"അതെ ഡാ ഞാൻ കണ്ടിട്ടില്ല ഇത്രയും ഭംഗിയും ഐശ്വര്യവും നിറഞ്ഞ ഒരു പെൺകുട്ടിയെ എനിക്ക് പോലും അസൂയ തോന്നി അവളുടെ സൗന്ദര്യം കണ്ടപ്പോൾ."

അവൾ പറഞ്ഞു,

"ഓഹ് പിന്നെ . നീ എന്നെ ആക്കാൻ വേണ്ടി പറയുന്നത് അല്ലെ ?"

ഞാൻ പറഞ്ഞു.

"ദേ ഇപ്പൊ അവിടെ എത്തും അപ്പോ മനസിലാകും"

അവൾ അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

ആരായിരിക്കും ഈ പുതിയ അപ്പൊയെമെൻറ് .സ്റ്റെല്ല പറഞ്ഞത് ആലോചിച്ചു ഞാൻ വാതിലിലേക്ക് കണ്ണുംനട്ട് കാത്തിരുന്നു ആ അപ്സരസ്സിന്റെ വരവും കാത്ത്....

തുടരും....

💬 Comments

View all comments