Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
തവണ പറഞ്ഞു നമ്മൾ ഒറ്റക്ക് ഉള്ളപ്പോൾ എന്നെ പേര് വിളിച്ചാൽ മതി എന്നു, പിന്നെ കീർത്തിയെ ഞാൻ ഒരു സുഹൃത്ത് ആയാണ് കണ്ടിരിക്കുന്നത് അതുകൊണ്ട് കീർത്തിക്കു എന്നോട് എന്തും തുറന്നു ചോദിക്കാം, "
ഞാൻ അവളോട് പറഞ്ഞു.
"ഓക്കേ സാർ "
"ദേ പിനേം സാർ വിളി "
ഞാൻ അവളുടെ വിളി കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു,
"ഓഹ് സോറി അജി, "
അവൾ മണിമുത്തുപൊഴിയും പോലുള്ള ചിരിയോടെ പറഞ്ഞു.
"എന്നേക്കാൾ മൂത്തത് അല്ലെ അജി ഞാൻ അപ്പൊ ചേട്ടനു വിളിക്കട്ടെ "
അവൾ ചോദിച്ചു,
"അതു വേണ്ട, നീ എന്റെ ഫ്രണ്ട് ആണു അപ്പൊ നിനക്ക് എന്നെ പേരോ അല്ലെങ്കിൽ എടാ നോ പോടാനോ എന്നൊക്കെ എന്തു വേണമെങ്കിലും വിളിക്കാം "
ഞാൻ പറഞ്ഞു.
"എന്നാലും ഞാൻ പേര് വിളിക്കുമ്പോൾ എന്തോ പോലെ "
"നീ ധൈര്യം ആയി വിളിച്ചോ, സ്റ്റെല്ല എന്നേക്കാൾ ഇളയത് ആയിരുന്നു അവൾ എന്നെ പേരാണ് വിളിച്ചിരുന്നത്, എനിക്ക് ഇപ്പൊ ഇഷ്ടം എന്നെ പേര് വിളിക്കുന്നത് ആണു "
ഞാൻ പറഞ്ഞു.
"അങ്ങനെ എങ്കിൽ അജിയുടെ ഇഷ്ടം "
അവൾ പറഞ്ഞു,
,"ഉം, ഇനി പറ എന്താ കാര്യം എന്നു "
ഞാൻ ചോദിച്ചു.
"അതു അജി എന്തിനാ മെസ്സിൽ ഇരുന്നപ്പോൾ കരഞ്ഞത്? "
അവൾ ചോദിച്ചു,
"ഞാനോ, ?"
"അതെ, കണ്ണിൽ കരട് പോയത് ഒന്നും അല്ല അജി കരഞ്ഞത് ആണെന്ന് മനസിലായി,മുഖം കഴുകാൻ പോയപ്പോൾ ആ കണ്ണാടിയിൽ നോക്കി വിഷമത്തോടെ നിൽക്കുന്നതും ഞാൻ കണ്ടാർന്നു "
അവൾ
💬 Comments
View all comments