Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
അവനു വേറെ ഒരു കുഴപ്പം ഉണ്ട് സുന്ദരികളേ കണ്ടാൽ വളച്ചെടുത്ത് കാര്യം സാധിക്കും. ഞാൻ കുറെ തവണ cctv യിൽ അവന്റെ ലീലാവിലാസങ്ങൾ കണ്ടിട്ടുള്ളതാ ഓഫീസിലെ പെൺകുട്ടികളും ആയി. ഞാൻ പിന്നെ അതൊന്നും കാര്യം ആകാൻ പോയില്ല ഞാനും ആൾ അത്ര ശെരി അല്ലല്ലോ എന്റെ കസ്റ്റഡി യിലും ഉണ്ടല്ലോ രണ്ടെണ്ണം പ്രിയയും സ്റ്റെല്ലയും അവരെ അവനു കിട്ടാത്തതിൽ എന്നോട് ഒരു ദേഷ്യം ഉണ്ട് . ഇത്രയും ഭംഗിയുള്ള കീർത്തിയെ അവന്റെ ട്രെയിനിങ്ങിൽ വിട്ടാൽ ശെരി ആകില്ല അതാ ഞാൻ സ്റ്റെല്ല യെ ഏല്പിച്ചത്. സ്റ്റെല്ലക്ക് റിസപ്ഷൻ പോസ്റ്റ് എന്നു പേര് മാത്രേ ഒള്ളു അവൾ ഓഫീസിലെ ഓൾ ഇൻ ഓൾ ആണു . റിസപ്ഷനിൽ വേറെ കുട്ടി ഉണ്ട് .
"അപ്പൊ കീർത്തി,സ്റ്റെല്ല യുടെ കൂടെ പൊക്കൊളു , സ്റ്റെല്ല എല്ലാം പറഞ്ഞു തരും എന്തു സംശയം ഉണ്ടെങ്കിലും അവളോട് ചോദിച്ചാൽ മതി, "
ഞാൻ കീർത്തി യെ നോക്കി പറഞ്ഞു.
"ഓക്കേ സാർ "
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
കീർത്തിയേം കൂടി സ്റ്റെല്ല പുറത്തേക്കു നടന്നു . കീർത്തിയെ പുറത്തു നിർത്തി സ്റ്റെല്ല എന്റെ അടുത്തേക്ക് ഓടി വന്നു.
"എങ്ങെനെയുണ്ട് ഡാ കൊള്ളാമോ "
സ്റ്റെല്ല ഒരു കള്ള ചിരിയോടെ ചോദിച്ചു,
"ഉം, കൊള്ളാം, "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
"ഓഹ് അപ്പൊ ഞാൻ ഔട്ട് ആകും അല്ലെ "
എന്റെ അടുത്ത് വന്നു നിന്നു അവൾ കള്ള പരിഭവത്തോടെ പറഞ്ഞു.
"ഒന്നു പോടി,നിന്നെ ഔട്ട് ആകിയിട്ട് എനിക്ക് ഒന്നും വേണ്ട,
💬 Comments
View all comments