0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 874

രീതിയിൽ കാണാൻ സാധിച്ചില്ല. അവളെ എന്റെ ഒരു നേരത്തെ കാമ സംതൃപ്തിക്കായി ഉപയോഗിക്കാൻ മനസ്സ് വന്നില്ല . കീർത്തിയുടെ വസ്ത്രധാരണം ഒക്കെ മോഡേൺ ആയിരുന്നു എങ്കിലും ഒരു നിഷ്കളങ്ക സ്വഭാവം ആയിരുന്നു അവളുടെ. എന്നോട് വളരെ ഫ്രണ്ട്‌ലി ആയിരുന്നു. അവളുടെ വീട്ടുകാരെ കുറിച്ച് അധികം ഒന്നും അറിയില്ലെങ്കിലും ഇവിടെ അവളുടെ ചേച്ചിയുടെ കൂടെ ആണു താമസിക്കുന്നത് എന്നു മാത്രം അറിയാം.ഓഫീസിൽ അവൾ എല്ലാവരോടും നല്ല കൂട്ടായിരുന്നു.

അങ്ങനെ ഒരു ദിവസം എന്റെ ക്യാബിനിലുള്ള ടേബിളിന്റെ മുൻപിൽ ചാരി നിന്നു ഞാൻ ഫോൺ ചെയ്യുക ആയിരുന്നു ആ സമയം ആണു കീർത്തി എന്റെ അടുത്തേക്ക് ഓടി വരുന്നത്.

"അജി സാർ,... "

അവൾ എന്റെ അടുത്ത് വന്നു.

ഞാൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി.

"നമ്മൾ കൊടുത്ത സിറ്റി സെന്ററിന്റെ ടെൻഡർ ഗവണ്മെന്റ് അപ്പ്രൂവ് ചെയ്തു, "

അവൾ സന്തോഷത്തോടെ പറഞ്ഞു.

"റിയലി "

"അതെ ദേ ഇപ്പോൾ മെയിൽ വന്നു "

അവൾ പറഞ്ഞു.

ഞാൻ ഒരിക്കലും കിട്ടില്ല എന്നു കരുതിയ പ്രൊജക്റ്റ്‌ കമ്പനിക്ക്‌ കിട്ടിയിരിക്കുന്നു എല്ലാം കീർത്തിയുടെ ആത്മാർത്ഥതയുടെ ഫലം ആണു അവൾ ആണു ഇതിനു വേണ്ടിയുള്ള പേപ്പറുകൾ എല്ലാം റെഡി ആക്കിയത് അവളുടെ കഴിവിന്റെ ഫലം ആയിട്ടാണ് ആ ടെൻഡർ ഞങ്ങൾക്ക് ലഭിച്ചത്, എന്റെ സന്തോഷത്തിനു അതിരുകൾ ഉണ്ടായിരുന്നില്ല, ഞാൻ ആ സന്തോഷത്തിൽ മതിമറന്നു പോയി.

"കീർത്തി യു ആർ ഗ്രേറ്റ്‌, "

ഞാൻ അതും പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു.

അതു പ്രതിഷികാതിരുന്ന അവൾ ഞെട്ടി സ്തഭതയായി നിന്നു.

പെട്ടന്ന് ആണു

💬 Comments

View all comments