← Back to താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Comments

താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH] · approved reader discussion

Isaa • 13-03-2022 14:50

Broo baki part evede
Climax idd broo
Itrem kaalam aaitum waiting aahn..?

Anu • 20-03-2021 10:04

ബാക്കി എവിടെ ബ്രോ???

jo • 05-03-2018 17:28

ലച്ചുവിനെയോ തരില്ല.... എന്നാപ്പിന്നെ എന്റെ കീർത്തിയെ എങ്കിലും എനിക്ക് താടാ തെണ്ടീ.....

ഇല്ലെങ്കിൽ ദൈവം ചോദിക്കും നിന്നോട്....

Akh • 05-03-2018 22:13

ഹിഹി  വന്നോ  എന്റെ  ജോ കുട്ടൻ.

കീർത്തിയെ  വേണം  അല്ലെ  കാത്തിരിക്കു മൂന്ന് നാൾ ക്ലൈമാക്സ്‌  എപ്പിസോഡ്  പുറപ്പെട്ടു  കൊണ്ടിരിക്കുന്നു.

താങ്ക്സ്  ഡാ.

മിക്കവാറും ക്ലൈമാക്സ്‌  ഇട്ടു  കഴിഞ്ഞാൽ  എന്നെ  ഇവിടെ  കാണില്ല ഞാൻ  മുങ്ങും. ഹിഹി ഹിഹി.

മാച്ചോ • 03-03-2018 15:21

ഇന്നുതന്നെ ഇരുന്നൂറ് കമന്റ് ആകുമോ....

അർജ്ജുൻ • 03-03-2018 15:27

പങ്കു    അല്ല.... എന്നാലും   ഒരു    താങ്ങ്    തന്നാൽ    ശരിയാക്കാം....

മാച്ചോ • 03-03-2018 15:29

നമ്മളില്ലേയ്....

അർജ്ജുൻ • 03-03-2018 15:33

എന്നെ    ഉപേക്ഷിക്കുവാണോ    മാച്ചോ??

മാച്ചോ • 03-03-2018 15:36

ഒരു അങ്കത്തിനു ഞാൻ ഇല്ലാ.. ഞാൻ ഇപ്പോഴേ ആയുധം വെച്ചു കീഴടങ്ങി...

അർജ്ജുൻ • 03-03-2018 15:40

നീ    ആരെയാ    മാച്ചോ    പേടിക്കുന്നേ??   ഈ    ഞാനുളളപ്പോൾ   നിൻറെ    രോമത്തിൽ   ആരും    തൊടില്ല........

Akh • 03-03-2018 17:41

നമ്മുടെ   roman കട്ടക്ക്  നെഞ്ചും  വിരിച്ചു  നിൽകുമ്പോൾ  നിന്നെ  ആര്  തൊടാൻ  ആണെടാ macho

Akh • 03-03-2018 17:38

ഹിഹി

അർജ്ജുൻ • 03-03-2018 09:16

നിനക്ക്      ഇത്രയും     ക്ഷമയോ.... ജോളിചേച്ചീനേം    പ്രിയേനേം    സ്റ്റെല്ലയെം   എല്ലാം    കണ്ടപാടെ    കളിച്ച    നീ   ഒന്നൊന്നര   മാസമായിട്ട്     കീർത്തിയെ     ഒന്നും    ചെയ്തില്ല      എന്നുപറയുമ്പോൾ      എനിക്ക്     വിശ്വാസിക്കാൻ     കഴിയുന്നില്ല.....................

പിന്നെ      ഞാൻ    നിന്നോട്    പറഞ്ഞ     ഡയലോട് [എടാ   പോടാ   വിളിക്കാൻ]   അത്     നീ     കീർത്തിയോട്     പറഞ്ഞല്ലേ...........................

പണ്ട്    നിതിൻ ബാബു സാറിൻറെ    'യാത്രാവിവരണം'     എന്ന     നോവൽ    വായിച്ചപ്പോൾ    കിട്ടിയ     ഒരു    ഫീൽ    വർഷങ്ങൾക്ക്    ശേഷം    കിട്ടി............................ അതിൽ    നിതിൻ    കളിയ്ക്കുന്ന      സ്ത്രീകൾക്കെല്ലാം     ഒരു     പേർസണാലിറ്റി    ഉണ്ട്........അവളുമാർ    അവനെ    വിട്ട്     പോകുമ്പോൾ    അവനുണ്ടാകുന്നതിനെക്കാൾ     ഒരു     ഫീൽ     വായനക്കാരന്       ഉണ്ടാകും.......................... ജോളി  ചേച്ചിയെ    വിട്ടകന്നപ്പോൾ     പ്രിയയും     സ്റ്റെല്ലയും      വഴിമാറിയപ്പോൾ       അതേ     ഫീൽ       എനിക്കുണ്ടായി.......അതു മാത്രമല്ല    ലെച്ചുവിൽ     ഗൌരിയുടേതായ     പലഭാവങ്ങളും     എനിക്ക്    കാണാനും      സാധിച്ചു..........
എന്ന്      കരുതി    നീ    കോപ്പി    ചെയ്തു    എന്നല്ല    ഉദ്ദേശിച്ചത്...........  എനിക്ക്      ഏറ്റവും     ഇഷ്ടമുളള       ഒരു    സൃഷ്ടിയുമായി       എൻറെ      ചങ്കിൻറെ     കഥയെ    വിശകലനം     ചെയ്യാൻ    സാധിച്ചതിലുളള      ചാരുതാർത്ഥ്യം..................

ഹാപ്പി   എൻഡിംങ്    എന്ന്    നീ     വാക്ക്    തന്ന    സ്ഥിതിയ്ക്ക്      ഒരേപക്ഷ      കൂടി.............  ലെച്ചുവിനെ    കണ്ട് കിട്ടിയ     ഉടനെ  സെലിൻറെ   മരണവും    ലെച്ചു വിൻറെ     അച്ഛനെയും     കാട്ടി    കഥ    അവസാനിപ്പിക്കരുത്....... അവര്    തമ്മിലുളള    പ്രണയനിർഭരമായ     നിമിഷങ്ങൾ [സെക്സ്   അല്ല    ഉദ്ദേശിച്ചത്]   കൂടി     വേണം..........

അർജ്ജുൻ.........

മാച്ചോ • 03-03-2018 10:02

നീ വേറെ ലെവൽ ആടാ.... ഈ കമന്റ് വായിച്ചു അവൻ ഷോക്കായി തട്ടി പോകാതെ നോക്കു.. യാത്ര വിവരണം ആയി ഒക്കെ കമ്പയർ ചെയ്തത് അല്ലേ... അഖ്‌ലിന്റെ തല സീലിങ്ങിൽ ഇടിച്ചോ ആവോ.....

ഒന്നര മാസം ആയിട്ടും കീർത്തിയെ കളിച്ചില്ല ????

അർജ്ജുൻ • 03-03-2018 11:14

നീ   എന്നെ   നന്നാവാൻ    സമ്മതിക്കൂലേ...... പരിഹാസം   ദുഃഖമാണുണ്ണീ..... സുഖിപ്പിക്കലല്ലോ    സുഖപ്രദം.....

പിന്നെ   എൻറെ    അഭിപ്രായം    പറഞ്ഞൂന്നേ    ഉളളൂ............

മാച്ചോ • 03-03-2018 15:31

ഭീഷണിയുടെ സ്വരമോ ??

അർജ്ജുൻ • 03-03-2018 15:37

ഇതൊക്കെ    എന്നാ    ഭീഷണി... വായിൽ    പ്ളാസ്റ്റർ    ഒട്ടിച്ചു.പിന്നാ    ഇത്....

അർജ്ജുൻ • 03-03-2018 11:18

എടാ    സ്വപ്നയുമായി    ഒരു   കളി   കൂടി     ഉണ്ടെങ്കിൽ    നമുക്ക്    പൊളിക്കാം..... സ്ത്രീജനങ്ങളെ    ആരേയും      വെറും  കൈയ്യോടെ    അയയ്ക്കണ്ടല്ലോ....

മാച്ചോ • 03-03-2018 11:48

?????

കളി ബേണ്ടാ....

അർജ്ജുൻ • 03-03-2018 12:03

അഖില്    കഥ   ഇറക്കിയാൽ    അമ്മേം    പെങ്ങളേം    ഒഴിച്ച്    സർവ്വത്തിനേം   അവൻ    ആപ്പീസിലിറക്കും...അതോണ്ട്    പറഞ്ഞയാ......

അർജ്ജുൻ • 03-03-2018 12:01

വേണ്ട....ഉണത്തണ്ട.... ചിലപ്പോൾ    മാച്ചോയ്ക്ക്    കമ്പനി   പൂട്ടേണ്ടി   വരും.... ഒന്നിനേം    ഷഡ്ഡി    ഇടാൻ     സമ്മതിക്കൂല...

മാച്ചോ • 03-03-2018 12:28

അതോണ്ടാ വേണ്ടാന്നു പറഞ്ഞേ

Akh • 03-03-2018 17:36

Swapna അമലിന്റെ  വൈഫ്‌  അല്ലെ  അതിനെ  വിട്ടേക്ക്.

ഓടിനടന്നു  എല്ലാവരെയും  കളിക്കുന്ന  ഒരു  നോവൽ തുടങ്ങണം  എന്നു  ഉണ്ട് . നോക്കട്ടെ  ഇത്  ആദ്യം  ഒന്ന്  തീർക്കട്ടെ
എന്നിട്ട്  നോകാം

അർജ്ജുൻ • 03-03-2018 12:09

നിനക്ക്    ഞാനൊരു   ഐഡിയ    പറഞ്ഞു   തരാം.... വെരി    കോസ്ലിയാ      എന്നാലും    നീ    ആയോണ്ട്    പറഞ്ഞ്   തരാം....

ലച്ചു    അജിയുടെ    അച്ഛൻറെ    അവിഹിത    സന്തതിയാണ്.... അത്    അറിയുന്ന    ലച്ചു    അജീനെ    ഒഴിവാക്കുന്നു.അജി   കീർത്തീനെ     കെട്ടുന്നു... എങ്ങനെ    പൊളി    അല്ലേ......
ഞാനൊരു     സംഭവം    തന്നല്ലേ........

asuran • 03-03-2018 12:25

അത്രക്ക് വേണോ. അത് ഇത്തിരി കടുകട്ടി ആയ ഭാവന അല്ലെ.

അർജ്ജുൻ • 03-03-2018 15:19

ഭാവനേട    ആധിക്യം   കൊണ്ട്    ഇപ്പ     പറമ്പില്   നിപ്പാ.... വീട്ടികേറ്റണില്ല.....

thamashakaran • 03-03-2018 12:48

Bloody അർജ്ജുൻ എവിടെ ഞങ്ങടെ മാലാഖ എവിടെ ഞങ്ങടെ ടീച്ചർ. ഇതൊക്കെ എന്ന് വരും.

അർജ്ജുൻ • 03-03-2018 15:24

ബ്ളഡി    ഗ്രാമവാസി    തമാഷ്    ങ്ങള്    ആള്    വെടിപ്പല്ലാലോ.... മാലാഖേനേം    ടീച്ചറേം    ചോദിച്ചു.  ചെകുത്താനെ    തിരക്കീല.... മറ്റേ     ചെക്കനേം    തിരക്കീല.....

പിന്നെ   എല്ലാവളേം    ഞാൻ     കെട്ടിച്ചു   വിട്ടു.  ങ്ങളിനി    അവളുമാരെ    ഓർത്ത്     കിനാവ്      കാണണ്ട....

അർജ്ജുൻ • 03-03-2018 15:15

ഞാൻ    ല്ലാം    മടുത്തു  അണ്ണാ..... ഇനി    ഇപ്പ   ആരേലുമൊക്കെ   കുറ്റോം    പറഞ്ഞ്     ശേഷിച്ച    ജീവിതം     എങ്ങനേലുമൊക്കെ തളളി            നീക്കണം........

Akh • 03-03-2018 17:37

നിന്റെ  ഭാവന  പൊളിച്ചു.
ശേ ഈ  ഐഡിയ എന്താ  നേരത്തെ  തോന്നാഞ്ഞതു വെറുതെ  ഒരാളെ  കൊന്നു.

Baiju • 21-06-2024 19:15

ഇതിന്റെ ബാക്കി എവിടെ?  ഇതിപ്പോൾ ചിലരുടെ സ്ഥിരം പരിപാടിയാണ്. ക്ലൈമാക്സ്‌ ആരെങ്കിലും എഴുതാമോ??

Akh • 03-03-2018 17:33

താങ്ക്സ്  ഡാ  അർജു.

ഈ  കമന്റിന്  ഞാൻ  എന്ത്  റിപ്ലൈ  തരാൻ  ആണ്  അത്രക്കും  എന്നെ  പൊക്കി  യില്ലേ.

നിഥിൻബാബുവിന്റെ സ്റ്റോറി  യുടെ  ഏഴ് അയലത്ത് ഈ  കഥ  വരില്ല, എന്നാലും  നിനക്ക്  എന്റെ  കഥ വായിച്ചപ്പോൾ  ആ  ഫീൽ  കിട്ടി  എന്നു  അറിഞ്ഞപ്പോൾ  മനസിന്‌  വളരെ  സന്തോഷം.
ഞാൻ  വളരെ  അധികം  ഇഷ്ടപെടുന്ന  നിതിൻ ബാബു  വിന്റെ  moonu  നായിക മാരിൽ ഒരാൾ  ആണ്  ഗൗരി. 

കീർത്തിയെ  കളിയിൽ  നിന്നു  ഒഴിവാക്കിയത്  ആണ്  അവളുടെ charctor അതിനു  യോജിച്ചത്  അല്ല . അവളും  ലെച്ചുവും ശരിക്കും പറഞ്ഞാൽ  എന്റെ  മനസ്സിൽ  തുല്യരാണ് , എന്തുകൊണ്ടോ  അവരെ  കാണുമ്പോൾ എനിക്ക്  പ്രണയം  മാത്രമേ  തോന്നുകയൊള്ളു, അതാ  ആ  charctors  നു sex  കൊടുക്കാത്തത്.

നീ  പറഞ്ഞ  കാര്യങ്ങൾ  എല്ലാം  വരുന്നത്  ആയിരിക്കും.

ഈ  ഭാഗം  പോലെ  അത്ര  സുഖവും  ഫീലും  ഒന്നും  അടുത്ത  ഭാഗത്തിൽ  കാണാൻ  സാധ്യത  ഇല്ല.

താങ്ക്സ്  അർജു. ഇത്രയും  നല്ലൊരു കമന്റ്‌  സമ്മാനിച്ചതിന്.

AHAMMAD RIYAS • 02-03-2018 21:10

Next part ennakum
   Waiting
     Akh ,??

Akh • 02-03-2018 21:40

താങ്ക്സ്  ബ്രോ

അടുത്ത  ആഴ്ച  ക്കുളിൽ  ശ്രമിക്കാം  ബ്രോ  ഇപ്പോൾ  ഒരു  മുട്ടൻ  പണി  കിട്ടി. അതുകൊണ്ട്  എഴുത്ത്  നടക്കുന്നില്ല. പകുതി  എഴുതി  വെച്ചിട്ടുണ്ട്. ബാക്കി  എഴുതണം.

kevin • 01-03-2018 14:03

super turning ...

Akh • 01-03-2018 20:46

താങ്ക്സ് ബ്രോ

Akh • 28-02-2018 15:45

ചില  സാങ്കേതിക  കാരണങ്ങളാൽ  ഈ  കഥയുടെ  ലാസ്റ്റ്  പാർട്ട്‌  വരാൻ  കുറച്ചു  താമസം എടുക്കും  എല്ലാവരും  എന്നോട്  ക്ഷമിക്കും  എന്ന്  കരുതുന്നു.

എന്ന്  akh

അർജ്ജുൻ • 02-03-2018 21:31

ഇല്ല ....  ഞാൻ       ക്ഷമിക്കില്ല........  എനിക്ക്     ഇപ്പോൾ    ഈ    നിമിഷം    കിട്ടണം.....

ഞാൻ     വായിക്കാൻ     തുടങ്ങുവാ...

Akh • 02-03-2018 21:42

ഡാ  അർജു . ഹിഹി.

നിന്നെ  കണ്ടിട്ട്  കുറച്ചു  ആയാലോ അന്ന്  രതിലയസാഗരം  വായിക്കാൻ  പറഞ്ഞിട്ട്  മുങ്ങിയത്  ആണ്  പിന്നെ  ഇപ്പോൾ  ആണ്  പൊങ്ങുന്നത്.

അടുത്ത  ആഴ്ച  ക്കുളിൽ  ഇടാൻ  ശ്രമിക്കാം.

ഒരു  മുട്ടൻ  പണി  കിട്ടി  എഴുത്ത്  നടക്കില്ല  അതാ.

അർജ്ജുൻ • 02-03-2018 21:59

മുങ്ങിയതല്ല       മുക്കിയതാ...

പിന്നെ    പണി   കിട്ടി   എന്നറിഞ്ഞതിൽ    മേം   ബഹുത്   അധിക്   സന്തോഷ്   ഹൂം!

Akh • 02-03-2018 22:46

ഹഹ

മാച്ചോ • 28-02-2018 13:51

എന്നാലും കീർത്തിക്ക് വാങ്ങി കൊടുത്ത ഫുഡിന്റെ പേര് എന്താ... ഞാൻ വരുമ്പോൾ കലിപ്പന് വാങ്ങികൊണ്ടുവരാം. താലിക്കെട്ട് ഇടുകയാണെങ്കിൽ മാത്രം...

Akh • 28-02-2018 15:39

ഞാൻ  പറയില്ല  അങ്ങനെ അവനു ആ ഫുഡ്  കിട്ടേണ്ട,

താലിക്കെട്ടി  എന്റെ  വീണ  കൊച്ചിനെ  വീട്ടിൽ പോയിട്ട്  അവൻ  ഇതുവരെ  തിരിച്ചു  വന്നില്ല.മൂന്നാല്  മാസം  ആയി  കാത്തിരിക്കുന്നു, ഇനി  വീണ  യുടെ  പ്രസവം  കഴിഞ്ഞിട്ടേ  varollu  എന്ന്  തോനുന്നു

മാച്ചോ • 28-02-2018 16:01

അതെങ്ങനെ ശെരി ആകും കളി നടന്നില്ലല്ലോ... അന്ന് നടന്നത് സ്വപ്നത്തിലെ ആദ്യ രാത്രി ആയിരുന്നു...

Akh • 28-02-2018 17:54

ഹഹ

മാച്ചോ • 28-02-2018 13:48

എല്ലാം കൂടി കുഴഞ്ഞു മറിയുക ആണല്ലോ...

നീ കിടിലം ആണ് കേട്ടോ...കഥ ലെവൽ അങ്ങ് മാറി... ലെച്ചു വേണ്ടിയുള്ള യാത്ര ആകും ആദ്യ പാർട്ടിൽ അല്ലേ....

കീർത്തിയുടെ ഇൻട്രോ പൊളിച്ചു.... ന്യൂഡിൽസും....

വീട്ടിൽ വിളിക്കുന്ന സീൻ നല്ല രീതിയിൽ അവതരിപ്പിച്ചു.

കീർത്തിയോ ലെച്ചുവോ നായിക? സെലിന്റെ കഥ ? നിരപരാധിത്വം തെളിഞ്ഞ കഥ ? ലെച്ചുവിന്റെ അച്ഛൻ ആരാ ?

കാത്തിരിക്കുന്നു പത്താം പാർട്ടിനായി... കരയിക്കില്ലന്നു  വിശ്വാസത്തോടെ... അജിയുടെ വരവും കാത്തു റയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന ലെച്ചു അജിയെ കണ്ട വെപ്രാളത്തിൽ കാലു തെറ്റി പ്ലാറ്റഫോമിൽ നിന്ന് ഉരുണ്ടു പാളത്തിൽ വീണു ഗുഡ്‌സ് കേറി മരിക്കുന്ന സീൻ ഒന്നും ഉണ്ടാകില്ല എന്നാ വിശ്വാസത്തോടെ....

ഞാൻ പറഞ്ഞില്ലേ പത്താം പാർട്ട്‌ വരുന്നേനു മുന്ന് വായിച്ചു തീരുമെന്ന് ?

Akh • 28-02-2018 15:43

അടിപൊളി  എന്റെ macho  ബ്രോ. നീ  വാക്കു പാലിച്ചു.

കഥ നിനക്ക്  നന്നായി  ബോധിച്ചു  എന്ന്  ഈ  കമന്റ്‌ കണ്ടപ്പോൾ  മനസിലായി.

താങ്ക്സ്  ഡാ.

നീ  ചോദിച്ച  എല്ല ചോദിത്തിനും  ഉള്ള  ഒരെ ഒരു  ഉത്തരം  പത്താം  പാർട്ട്‌  ആണ്  അതിനായി  കാത്തിരിക്കുക .

കുറച്ചു  വൈകും  എന്നാലും  നീ  കാത്തിരിക്കും  എന്ന്  അറിയാം.

മാച്ചോ • 28-02-2018 16:05

വൈകുകയോ... ?

എന്തോരം തള്ള് ആയിരുന്നു...പത്താം പാർട് വായിക്കുമ്പോഴേക്കും  നീ എവിടെയൊക്കെയോ ആകുമെന്നോ എന്തോന്നോക്കെയോ....

അരയിൽ ഉള്ള റിവോൾവർ കാണിച്ചോണ്ട്

ഇത് ഞാൻ ഒരു മുങ്ങികപ്പലിനു വാങ്ങിയതാ...മിക്കവാറും ഉദ്ഘാടനം നീ ആയിട്ട് നടത്തും...

Akh • 28-02-2018 17:54

എഴുതി  പകുതി  ആയി ബ്രോ , ഇപ്പൊ  എഴുതാൻ സാധിക്കില്ല ചില  സാങ്കേതിക തകരാറുകൾ  സോറി ബ്രോ  അധികം  വൈകില്ല,

അർജ്ജുൻ • 03-03-2018 15:29

സാങ്കേതിക   തകരാറോ??  എന്നാ    തളളാടാ    ഉവ്വേ.....

srikhil • 27-02-2018 12:01

bro.... poichataaa.nxt part vegam aavate

Akh • 27-02-2018 17:49

താങ്ക്സ്  ബ്രോ. ????

AHAMMAD RIYAS • 26-02-2018 13:23

Bro
  Veendum adyathe katha onnoode parayanam lechuvinte
   Gd feeling anu vayikumbol nyz ayitund

Akh • 26-02-2018 20:54

Thanks bro?????

ലെച്ചുവിന്റെ  കഥ  ഇനിയും  പറയാനോ ???

Joseph • 26-02-2018 11:17

Good story waiting for the nxt part and climax

Akh • 26-02-2018 20:51

താങ്ക്സ്  ജോസഫ്. ??

SNDP Committee • 25-02-2018 23:53

kidilam

ക്ലൈമാക്സ്
പോരട്ടെ…..
ബൈറ്റിങ്…..

Akh • 25-02-2018 23:54

താങ്ക്സ്  ബ്രോ. ????

ക്ലൈമാക്സ്‌  വേഗം  കൊണ്ടുവരാൻ  ശ്രമിക്കാം. ??

അർജ്ജുൻ • 25-02-2018 19:28

അഖി..  ഡാ   ഇവിടെ    എൻറെ   ഒരു   കഥയുണ്ട്   'രതിലയ സാഗരം'    അതൊന്ന്  മനസ്സിരുത്തി   വായിച്ച്   അഭിപ്രായം   പറയോ??

റോഷ്നിയെ    എഴുതണോ   രതീനയെ   എഴുതണോ   എന്നൊരു   സംശയം...

പ്ളീസ്. ...

Akh • 25-02-2018 19:31

യാ  പറയാം . ഇന്നു  നൈറ്റ്‌  വായിക്കാം

Akh • 25-02-2018 19:35

നിന്നോട്  ചോദിക്കാൻ  ഇരിക്കുക  ആയിരുന്നു . ഞാൻ  തപ്പിയിട്  കിട്ടിയില്ല. താങ്ക്സ്  അർജു

അർജ്ജുൻ • 25-02-2018 19:38

എനിക്കറിയാം...

മ്മളാരാ   മോൻ...

RDX • 25-02-2018 19:42

ആദ്യം രതീന എഴുതി പെട്ടെന്ന് പോസ്റ്റ് ചെയ്യൂ...ഞാൻ കുറെ നാളായി പറയുന്നത...

Ambrozz • 25-02-2018 12:36

ക്ലൈമാക്സ്‌ തുടക്കത്തിലേക്കു തന്നെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്തായാലും സംഗതി പൊളിച്ചു.
അടുത്ത പാർട്ട്‌ പെട്ടന്ന് വേണം

Akh • 25-02-2018 13:19

താങ്ക്സ്  ബ്രോ ????

തുടക്കത്തിൽ  തന്നെ  എത്തും  ithelam ഫ്ലാഷ് ബാക്ക്  അല്ലെ  അജിയുടെ  വർത്തമാനകാലം വരുന്നൊള്ളു.

Moosa • 25-02-2018 09:09

മച്ചാനെ... കലക്കി..  അടുത്തത് വേഗം വേഗം പോന്നോട്ടെ..

Akh • 25-02-2018 15:57

താങ്ക്സ്  മൂസ ????

അടുത്ത  ഭാഗം  വേഗത്തിൽ  ഇടാൻ    ശ്രമിക്കാം.

asuran • 25-02-2018 01:43

ഇത് ഫൗൾ ആണ് കളത്തിൽ ഇല്ലാത്തവരെ ഇറക്കി കളിപ്പിക്കുക. ഏതായാലും കീർത്തിയെ ഇഷ്ടപ്പെട്ടു. ഇനി ലെച്ചു ഇല്ലെങ്കിലും പോട്ടെ. കീർത്തി ആയാലും മതി.

അല്ല എന്നാണ് അജി കൊൽക്കത്തക്ക്‌ പോകുന്നത്.

സെലിനു സംഭവിച്ചത് എന്ത് എന്നറിയൻ ഞങ്ങൾ അക്ഷമരാണ്.

Akh • 25-02-2018 09:27

താങ്ക്സ്  അസുരൻ ബ്രോ ?????

അടുത്ത  ഭാഗത്തിൽ  എല്ലാത്തിനും  ഉള്ള  ഉത്തരം  ഉണ്ടാകും  ബ്രോ.

കീർത്തിയെ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം . കീർത്തിയെ  എന്റെ  ഒരു  ചങ്ക് ആണു  intruduse  ചെയ്തത്  ആ  ക്രെഡിറ്റ്‌  അവനു  ഉള്ളത്  ആണു.

ഇനി  കീർത്തിയോ ലെച്ചുവോ  അജിയുടെ  ജീവിതസഖി  എല്ലാം  അറിയാൻ  ആയി ക്ലൈമാക്സ്‌  ഭാഗം  ഉടനെ  വരുന്നത്  ആയിരിക്കും.

Smitha • 24-02-2018 23:05

അജിയും ലെച്ചുവും ഇപ്പോഴും അങ്ങേക്കരയിലും ഇങ്ങേക്കരയിലും ആണ്. എപ്പോള്‍ ആണ് ആ മച്ച് എവൈറ്റഡ് എന്‍കൌണ്ടര്‍?

Akh • 25-02-2018 09:22

താങ്ക്സ്  സ്മിത. ??????

അടുത്ത  ഭാഗത്തോടെ  എല്ലാം ശുഭം  ആവും  കരുതുന്നു  ??

മാച്ചോ • 24-02-2018 21:33

Nee avane naadu kadathi puthiya kalikkariye irakki alle........

Onnamathu njaan kalippilaa...... Jolichechiyudeyum ajiyudeyum avasana kali kaanan pattathondu...

Nee theernnu ippol vaayana 100-200 il aanu.  10 njan live aayirikkum nokkikko...

Akh • 24-02-2018 22:26

ഡാ  macho താങ്ക്സ്  ???

എല്ലാം  വായിച്ചു  കഴിഞ്ഞോ.

ഹഹ  ജോളി  ചേച്ചിയുടെ  കളി  ഞാൻ  മനപ്പൂർവം അങ്ങനെ  എഴുതിയത്  ആണു . എപ്പോഴും  ഒരെ  ശൈലി  വരുന്നു  കളിയിൽ. അതാ.
താങ്ക്സ്  ഡാ ????

Akh • 24-02-2018 21:21

താങ്ക്സ്  രാജാവേ ????

ഇതിൽ  സെന്റി ഒന്നും  ഇല്ലല്ലോ. ??

അപ്പോൾ  അടുത്ത  ഭാഗത്ത്‌  രാജാവിന്റെ  അടി  ഉറപ്പായി. ??

ഗ്രേസി  ചേച്ചി  പറഞ്ഞ  ഫുഡ്  ന്റെ  പേര്  ഞാൻ  പറയില്ല??. എന്റെ  അനുപമ  ക്കു  വാങ്ങിച്ചു  കൊടുത്ത് അവളെ  വശത്തു  ആകാൻ  അല്ലെ  ഞാൻ  പറയില്ല, ബാസ്സ് ????

Antony • 24-02-2018 17:57

Nice story bro

Akh • 24-02-2018 22:23

താങ്ക്സ്  ആന്റണി  ????

അർജ്ജുൻ • 24-02-2018 17:36

ട്വിസ്റ്റ്.. എനിക്കിഷ്ടോല്ല... അതോണ്ട്   തീർന്നിട്ട്    നൈസിന്    തട്ടിത്തരാം...

മാച്ചോ • 24-02-2018 21:36

Enkilathu matteyidathu thanne aakkanam....

Orothanteyum agrahangale....

Theerumbol nee ivide karanju thalarum....Thalarnna nee enthu cheyyanaa.....

Glookkos vellam okke vaangi vecheru appi....

അർജ്ജുൻ • 24-02-2018 22:00

നീ   അത്   വിട്...
സുനിലണ്ണൻറേം   പഴഞ്ചൻറേം    ഒറ്റ ക്കൊമ്പൻറേം    കഥ    ഒറ്റ    ഇരുപ്പിന്   വായിച്ചിട്ട്    ഞാൻ    തളന്നിട്ടില്ല    പിന്നാ....

ബൂസ്റ്റ്    ഈസ്   ദ്    സീക്രട്ട്    ഓഫ്   മൈ     എനെർജി....

Akh • 24-02-2018 22:13

അതാണ്  എന്റെ  അർജു ?????

Akh • 24-02-2018 22:19

ഞാനോ  കരയിപ്പിക്കാനോ ????????

അർജ്ജുൻ • 24-02-2018 22:23

എടാ    പന്നേ   ഞാൻ   പറഞ്ഞിട്ടുണ്ട്    മംഗ്ലീഷ്    എനിക്ക്   പറ്റൂലാന്ന്...

മൈ...   ഞാൻ    വായിച്ചത്    കളഞ്ഞു    തളരും    എന്നാ...

ശ്ശേ!!  കുറേ    അദ്ധ്വാനം  വെറുതെ   ആയി...

Akh • 24-02-2018 22:27

ഹ ഹ ഹ ????

Akh • 24-02-2018 22:14

അപ്പോ  ഈ  ഭാഗം  വായിച്ചിലെ  അർജു. ???

അർജ്ജുൻ • 24-02-2018 22:25

എന്നെ    ല്ലാരും   കൂടി   പേടിപ്പിച്ചു... രാജാവിൻറെ    കമൻറ്    കണ്ടപ്പോൾ   അടുത്ത   പാർട്ടിൽ   ഓക്കെ   ആക്കി    വായിക്കാം   എന്നു  കരുതി...

Akh • 24-02-2018 22:28

എന്നിട്ട്  നീ  വായിച്ചോ. വായിച്ചോടാ  ഞാൻ  സെന്റി  ഒന്നും  എഴുതിയിട്ട്  ഇല്ലാ.

അർജ്ജുൻ • 25-02-2018 19:00

ക്ളൈമാക്സ്    ആദ്യം    വായിക്കാം...   എങ്ങനെ    ഉണ്ട്   ബുദ്ധി...

നിൻറേക്കെ   അല്ലേ....

പിന്നെ    ഹാപ്പി   എൻറിംഗ്   ആണേൽ    മറ്റേക്കാര്യം....   ങ്ഹാ...

Akh • 25-02-2018 19:24

രോഷ്നി  എവിടെടാ  അർജു

അർജ്ജുൻ • 25-02-2018 19:27

അഖി..  ഡാ   ഇവിടെ    എൻറെ   ഒരു   കഥയുണ്ട്   'രതിലയ സാഗരം'    അതൊന്ന്  മനസ്സിരുത്തി   വായിച്ച്   അഭിപ്രായം   പറയോ??

റോഷ്നിയെ    എഴുതണോ   രതീനയെ   എഴുതണോ   എന്നൊരു   സംശയം...

പ്ളീസ്. ...

Akh • 25-02-2018 19:30

ഡാ  ഞാൻ  അതു  വായിച്ചിട്ടില്ല. വായിച്ചിട്ടു അഭിപ്രായം  പറയാം

Pavam njan • 24-02-2018 15:47

Avasanam ajiyude niraparadhithwam theliyikkappett thirichethukayum lachuvine vivaham cheyyukayum venam ennan ente agraham.  Ath ezhuthukaranaya chettanate avakasham any.
Lachu vere kalyanam kazhichittilla ennum vishwasikkunnu.  Karanam manassile pranayam vellam ozhich keduthan avilla.  Ajayiyude thirichu varavinayi kathirikkunnu

Akh • 24-02-2018 21:46

താങ്ക്സ്  ബ്രോ ?????

ബ്രോ  യുടെ  ആഗ്രഹം  പോലെ  ആകട്ടെ  എല്ലാം  ശുഭം  ആയി  അവസാനിക്കട്ടെ.
????

ആത്മാവ് • 24-02-2018 15:05

ചങ്ക് akh, കഥ വളരെ ഇഷ്ട്ടമായി, akh ന്റെ കഥയാണോ അത് പൊളിക്കും എന്ന് ഈ ആത്മാവിനറിയാം. ആ വിശ്വസം നിങ്ങൾ തെറ്റിച്ചില്ല അതിന് ഒരുപാട് നന്ദി ?. ബാക്കി ഭാഗങ്ങളും ഒന്നിനൊന്ന് അടിപൊളിയാകട്ടെ എന്ന് ആശംസിക്കുന്നു. ആത്മാവിന്റെ സപ്പോർട്ട് എപ്പോഴും കൂടെയുണ്ടായിരിക്കും. പിന്നെ ചങ്കേ താങ്കൾക്ക് സുഖം തന്നെയല്ലേ ?by ചങ്കിന്റെ സ്വന്തം ആത്മാവ് ??.

Akh • 24-02-2018 21:43

താങ്ക്സ്  ആത്മാവേ ???

സുഖം  തന്നെ  ചങ്കെ.

എന്റെ  ചങ്കിനും  സുഖം  തന്നെ  അല്ലെ,

ചങ്കിന്റെ  സപ്പോർട്ട്  എന്നും  എന്റെ  കൂടെ  ഉണ്ടാകും  എന്നറിയാം ????

Shahina • 24-02-2018 14:42

Athey Dubayilokkey kittunna our valiya food illey adu thanney sàmbhavam. Athintey sarikkum ulla Peru - Al Kabab Fahamil Sarook Sahan Il Madhood Arabiyathul Shawaya.

Akh • 24-02-2018 21:26

ഹ ഹ ഹ.
ഷാഹിന  ???

rakesh • 24-02-2018 14:01

സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ അയക്കണേ  ഞാൻ അവരുടെ കാര്യം എന്തായി എന്നോർക്കുമ്പോൾ തകർപ്പൻ ട്വിസ്റ്റ് സൂപ്പർ ബാക്കി നാളെ തന്നെ പോരട്ടെ.

Akh • 24-02-2018 21:40

താങ്ക്സ്  rakesh ???

രണ്ടാഴ്ച ക്കുളിൽ  ക്ലൈമാക്സ്‌  വരും.

keith • 24-02-2018 13:59

grecy chech:asthraa pisthaa

Akh • 24-02-2018 21:26

???

Kambi kuttan • 24-02-2018 13:41

Kadha supper anu  sowpnayum ay ajiyude oru kali prethishikkunnu

rakesh • 24-02-2018 17:20

പോവൃത്തികെട്ടവനെ കഥ നന്നായി പോകട്ടെ

Akh • 24-02-2018 21:39

താങ്ക്സ്  ബ്രോ ???

ബ്രോ  പറഞ്ഞ കാര്യം  ഇതിൽ  ഉണ്ടാകാൻ  ചാൻസ്  ഇല്ല  സോറി  ബ്രോ.

thamashakaran • 24-02-2018 13:37

ലെച്ചു കീർത്തി കൊള്ളാം. ഒരു കാര്യം ചെയ്യാം കീർത്തിയെ നമ്മക്ക് ദുഫായിൽ വെച്ച് കെട്ടാം ലെച്ചുനെ നാട്ടിലും. അപ്പൊ പിന്നെ ആർക്കും ഒരു പ്രോബ്ലെംവും കാണില്ല. കഥ സൂപ്പർബ് ആയിട്ടുണ്ട്. സെന്റി ആക്കല്ലേ.

Akh • 24-02-2018 21:37

താങ്ക്സ്  തമാശ ബ്രോ. ???

ബ്രോ യുടെ  ഐഡിയ  അടിപൊളി  അങ്ങനെ  ചെയ്താലോ. ഓഹ്  അജിക്ക്  മനസ്സിൽ  രണ്ടു  ലഡു  പൊട്ടി. ???

സെന്റിയോ അയ്യോ  അതൊക്കെ  ഞാൻ  വിട്ടു. ????

Akh • 25-02-2018 18:33

????

Vijayakumar • 24-02-2018 12:59

Ente akhil mutha thakarkkunnundu katto...valara senty ayittulla avatharana mikavu thanna...eni agi toose edende varumo.lachu or Keerthi...lachu ajikku vendi kathirikkukayakumo ?adutha bhagatbainayee katta waitingil.annu akhil..??

Akh • 24-02-2018 21:35

താങ്ക്സ്  വിജയകുമാർ  അണ്ണാ. ????

അടുത്ത  ഭാഗത്തിൽ  എല്ലാത്തിനുള്ള  ഉത്തരം  ഉണ്ടാകും.

രണ്ടാഴ്ച  ക്കുളിൽ  അടുത്ത് പാർട്ട്‌  വരും.

Pattalam • 24-02-2018 12:54

Bro supper njan armyil anu thankalude kadha vayikkan daily njan kambikuttan cheku cheyum pls next part vegam cheyuuu

Akh • 24-02-2018 21:33

താങ്ക്സ്  ബ്രോ. ????

എന്റെ  കഥക്ക്  വേണ്ടി  സൈറ്റിൽ  കയറും  എന്നു  പറയുമ്പോൾ  തന്നെ ബ്രോ  ഇതിലും  വലിയ  സന്തോഷം  വരാൻ  ഇല്ല.

രണ്ടാഴ്ച  ക്കുളിൽ  അടുത്ത  പാർട്ട്‌  വരും.

മാച്ചോ • 25-02-2018 14:59

ബ്രോ... മേം സാബ് കണ്ടാൽ വീട്ടിൽ കൊണ്ട് പോകുമേ....അവരെ വൈഫ് കയ്യിലെങ്ങാനും കിട്ടിയാൽ പിന്നേ.... 

തുണി അലക്കു.... തറ തുടപ്പു..... മാവ് ആട്ടൽ.....ഹൊ എല്ലാ ദിവസം പിന്നേ ഈ പണി ആയിരിക്കും..... മടുക്കും... എന്തിനു അവസാനം തേങ്ങ പൊതിക്കാൻ പാര ആയി വരെ അവരു ഉപയോഗിക്കും.....

അറുപത്തിഒന്പതില് കൊണ്ട് പോയി തിരികെ വന്നു   മിഷനറി ഒക്കെ ചെയ്യിക്കും അവസാനം തളർന്നു ഉറങ്ങാൻ മാത്രമേ സമയം കാണൂ....

?????

Akh • 25-02-2018 15:56

?????

മാച്ചോ • 25-02-2018 16:51

നീ എന്തേ കണ്ണും മിഴിച്ചു വായും തുറന്നു താടിക്കു കയ്യും കൊടുത്തു നിൽക്കുന്നെ ?...

keith • 24-02-2018 12:18

ennalum ajiyude achanum ammayum thante niraparadhithm thiricharinjath ennu amlaum ajiyum thamillula samsarathilude visadamakamayrnu.adutha partil parayamo aa kochinte ghadhakane akh bro

Akh • 24-02-2018 21:30

താങ്ക്സ്  keith ????

എല്ലാത്തിനും  ഉള്ള  ഉത്തരം  അടുത്ത  പാർട്ടിൽ  ഉണ്ടായിരിക്കും.

ഋഷി • 24-02-2018 11:53

കഥ ഇതുവരെ ഇഷ്ട്ടപ്പെട്ടു.കഥയിൽ ചോദ്യമില്ല... എന്നാലും കമ്പിയുടെ ഒരു ആസ്വാദകൻ എന്നനിലയിൽ ചോദിക്കട്ടെ, പുട്ടിനു തേങ്ങാപ്പീര ഇടുന്നപോലെ കമ്പി ചേർക്കുന്നുണ്ടോ, അടുത്ത ലക്കങ്ങളിൽ? ഇനി പ്രണയത്തിന്റെ ആരാധകർ വഴക്കു കൂടാൻ വരില്ല എന്നു വിശ്വസിക്കുന്നു?

Akh • 24-02-2018 21:29

താങ്ക്സ്  ഋഷി. ???

കമ്പി  ഞാൻ  കുറച്ചു  ചേർത്തിരുന്നു . ഇനി  ഉണ്ടാകില്ല  എന്നു  ആണു  എന്റെ  തോന്നൽ.

ഇനി  ഒരു  ഭാഗം  കൂടി  ഒള്ളു  ബ്രോ ???

ഋഷി • 24-02-2018 22:25

സ്വാഭാവികമായി കമ്പി വന്നാൽ തടഞ്ഞു നിർത്തരുതെ ബ്രോ..ഹ ഹ ഹ...

Akh • 24-02-2018 22:29

ബ്രോ  ഹ ഹ ഹ  നോകാം  ബ്രോ.

kadavulshaji • 24-02-2018 11:20

Pwolich bro ??

Akh • 24-02-2018 21:27

താങ്ക്സ്  ബ്രോ ???

Nis • 24-02-2018 10:26

വളരെ നന്നായി ഫീൽ ചെയ്തു എഴുതി. അവസാനം ഹരികൃഷ്ണൻസിലെ പോലെ ലച്ചുവിനും കീർത്തിക്കും ടോസ് ഇടേണ്ടി വരുമോ. രണ്ടും നല്ല കുട്ടികളാണ്. അജിയുടെ നാട്ടിലേക്കുള്ള വരവും പ്രതീക്ഷിച്ചു ഞങ്ങൾ എയർപോർട്ടിൽ നിൽക്കുവാ. അതികം വൈകിപ്പിക്കല്ലേ

Akh • 24-02-2018 10:42

താങ്ക്സ്  nis. ???
ലെച്ചുവിനും  കീർത്തികും  ടോസ്  ഇടേണ്ടി  വരില്ല  എന്നു  തോന്നുന്നു  ഒരാൾ  എന്തായാലും  അജിയുടെ  ജീവിതത്തിൽ  നിന്നും  തന്നെ  ഒഴിഞ്ഞു  പോകൊള്ളും.. ????

അയ്യോ  എയർപോർട്ടിൽ  കാത്തുനിൽക്കുക  ആണോ. വേഗം  വരാം  ട്ടോ. ?????

Logan • 24-02-2018 10:17

മചമ്പീ പൊളിച്ചു ???

എന്താ ഫീൽ.... Wow.Wow wow... ??

waiting for the next one.... !!!

Akh • 24-02-2018 10:39

താങ്ക്സ്  ലോഗൻ. ????????

മാഡ് max • 24-02-2018 10:02

ഇന്ന് വിവാഹിതരാകുന്നു (24-2-2018)
പ്ലാച്ചിമൂട്ടിൽ ശശി - ലെച്ചു
സോറി അജി ലെച്ചു ഇന്ന്  11;25 ഉള്ള മുഹൂർത്തത്തിൽ കെട്ടി പോവും....
Btr lk nxt time?

Akh • 24-02-2018 21:15

ബ്രോ ????

അയ്യോ  ഇതൊക്കെ  എപ്പോ  ഞാൻ  ഒന്നും  അറിഞ്ഞില്ല.

താങ്ക്സ്  mad max ?????

മാച്ചോ • 24-02-2018 10:00

പത്താം പാർട്ടിൽ വിമര്ശനവുമായെ ഞാൻ വരുള്ളൂ.... ഒരു രണ്ടര പാർട് പെന്റിങ് ഉണ്ട്  ഇപ്പോൾ

Akh • 24-02-2018 10:38

നീ  പത്താം  പാർട്ടിൽ വരുമ്പോൾ  എന്റെ  കഥ  കഴിഞ്ഞിട്ടുണ്ടാകും ????????

സോനു • 24-02-2018 09:54

അഖിലണ്ണാ പൊളിച്ചു .

ഇങ്ങനൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല
അജി നാട്ടിൽ ചെല്ലാൻ കാത്തിരിക്കുന്നു.

അജി ലെച്ചുവിനെ അന്വേഷിച്ച് പോകുന്നിടത്താകും കഥ തുടങ്ങിയത് അല്ലേ.
അവസാന ഭാഗവുമായി ഓടി വാ.......

Akh • 24-02-2018 10:37

താങ്ക്സ്  സോനു ???

അജി  നാട്ടിൽ  എത്തട്ടെ  എന്നിട്ട്  ബാക്കി . അടുത്ത  പാർട്ട്‌  പൊങ്കാല  പാർട്ട്‌  ആയിരിക്കും  ഹ ഹ ഹ. ?????????

Kochu • 24-02-2018 09:38

കൊള്ളാം, വമ്പൻ twist ആയി ഇത്. അങ്ങനെ വീണ്ടും അജി നാട്ടിലേക്കു. ആരാവും അജിയുടെ സഹധർമിണി? കീർത്തിയോ? അതോ ലെച്ചുവോ? കീർത്തി മതി. സ്നേഹിച്ച പയ്യനെ വിശ്വസിക്കാൻ കഴിയാത്ത ലെച്ചുവിന് ഒരു പണിഷ്മെന്റ് ആയിക്കോട്ടെ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Akh • 24-02-2018 21:14

താങ്ക്സ്  കൊച്ചു. ????

സഹധർമിണി  ആരാകും  എന്നു  അടുത്ത  ഭാഗത്തോടെ  ക്ലിയർ  ആകും  ഈ  കഥയിലെ  എല്ലാത്തിനും  ഉള്ള  ഉത്തരം  അതിൽ  ഉണ്ടാകും.

ലെച്ചു  പാവം  ആണു  അവളെ  ഒഴിവാക്കാനും  പറ്റില്ല. അതുപോലെ  തന്നെ  ആണു  കീർത്തിയേം.

അടുത്ത  ഭാഗത്തിൽ  എല്ലാവരുടെയും  പൊങ്കാല  ഞാൻ വാങ്ങി  കൂട്ടും. ഹ ഹ ഹ

ചാര്‍ളി • 24-02-2018 09:23

കഥ ഉഷാറായി....

ലെച്ചു വേറെ കെട്ടി പോട്ടെ....

എന്നിട്ട് കീർത്തിയും അജിയും തേക്കട്ടെ....

ഒടുവിൽ അജി ബുള്ളറ്റും കൊണ്ട് ജോണി വാൽകർ മമ്മൂക്ക യെ പോലെ കൊക്കയിൽ വീണു മരിക്കട്ടെ....

എന്നിട്ട് കഥയുടെ അവസാനം in loving memory ഓഫ് നിരപരാധി അജി എന്ന് അവസാനിപ്പിക്കാം....

ചുമ്മാ പൊളിച്ചു..... നാട്ടിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു....

Akh • 24-02-2018 09:37

താങ്ക്സ്  ചാർളി  കുട്ടാ. ???

ഹായ്  നീ  ഇതൊക്കെ  അപ്പോഴേക്കും  കണ്ടു  പിടിച്ചാ??, ഞാൻ  എഴുതാൻ  ഉദ്ദേശിച്ചത്  നീ  ഇങ്ങനെ  കമന്റ്‌  ആയി  ഇട്ടാൽ  ഞാൻ  എന്തു  ചെയ്യും, ????????

ഇനി  ഒരു  പാർട്ടും  കൂടി  ഒള്ളു  അതിൽ  തീർക്കണം  ഈ  കഥ . താങ്ക്സ്  മുത്തേ. ???????

ചാര്‍ളി • 24-02-2018 09:40

നി എന്തേലും ചെയ്യും എന്ന് അറിയാലോ....

ക്ലൈമാക്സ്??????
പോരട്ടെ.....

ബൈറ്റിങ്.....

Akh • 24-02-2018 10:35

യാ. ???

മാച്ചോ • 24-02-2018 09:38

എങ്കിൽ ഈസ്റ്റർ ഇല്ലാത്ത ദുഃഖവെള്ളി ആയിരിക്കും akh ന്

ചാര്‍ളി • 24-02-2018 09:42

ഈസ്റ്റർ ദുഖവെള്ളി നമ്മൾ ആഘോഷിക്കുന്നു.... ?????

അഖിലിന്റെ ദുഖവെള്ളി വീണ്ടും ആകോഷിക്കുന്ന നമ്മൾ.....✌✌✌✌

Akh • 24-02-2018 10:35

അടുത്തതിൽ  എന്റെ  അന്ത്യം  ആയിരിക്കും  എന്നു  തോന്നുന്നു ???

Akh • 24-02-2018 10:34

എന്റെ  macho. ????

Wyga • 24-02-2018 09:50

Ingane enganum cheytha kollum akhiline
Ajik lechu mathi.ichayanenthinte keda avaru jeevikate

ഡ്രാക്കുള • 24-02-2018 18:42

ലച്ചൂനെ എങ്ങാനും കൈ വിട്ടാൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും. നീ പറഞ്ഞിട്ട് അവൾക്ക് കാവൽ നിൽകുവാ, ആ ചാർളിയും അർജുനും ജോയും ഇപ്പോളും അവളെ തപ്പി നടക്കുന്നുണ്ട്

Akh • 24-02-2018 21:05

അവൾക്ക് കൂട്ടായി പ്രഭു  ഉള്ള  ഒരു  ധൈര്യത്തിൽ  ആണു  അജി ഷാർജയിൽ  നില്കുന്നത്. അജി  ഇപ്പോ  തന്നെ  വരും  അതുവരെ  ക്ഷമിക്കണം.

??????

Akh • 24-02-2018 21:07

അയോ  വൈഗ ?? അജി  പാവം  അല്ലെ. കീർത്തിയും ????

ചാര്‍ളി • 25-02-2018 18:11

നിക്ക് പ്രണയം കണ്ട അപ്പോ എനിക്ക് കിട്ടിയ തേപ്പ് ഓർമ വരും....
എല്ലാരും തേക്കും കഥയിൽ ആയാലും തേപ്പ് ഇല്ലാത്ത ഒരു പ്രണയം അത് വേണ്ട..... അത് വായിക്കുമ്പോ എന്താ ഫീൽ....

അസാധ്യ ഫീൽ....  കേട്ടോ wyga ലബ്ബെ....

Akh • 25-02-2018 18:32

ഹഹ

ചാര്‍ളി • 25-02-2018 18:34

Akh ബ്രോ ..

അടുത്ത valentines day വരട്ടെ കമ്പികുട്ടനിലെ എല്ലാ കിളികളോടും ഞാൻ ലബ് യു പറയും നോക്കിക്കോ....

??????✌✌✌???

Akh • 25-02-2018 18:35

അതു  വരെ  ഞാൻ  ഉണ്ടായാൽ  മതിയായിരുന്നു. ????

ചാര്‍ളി • 25-02-2018 18:36

നിനക്ക് എന്തേലും മാരക രോഗം ഉണ്ടോട ചങ്കെ....സിലിമയിലെ പോലെ ഉള്ള...

Akh • 25-02-2018 18:39

ഇല്ലെടാ , ഞാൻ  ചുമ്മാ  പറഞ്ഞതാ.

ചാര്‍ളി • 25-02-2018 18:43

ശേ ബർതെ കൊതിച്ച്...

???????????

Akh • 25-02-2018 18:45

ഹഹ ഹഹ

Wyga • 25-02-2018 23:00

Kollum njan ichayane

Aju • 24-02-2018 09:20

Super
Next പാർട്ടിൽ ലിച്വുമായുള്ള കുടിച്ചേരൽ പ്രദീഷിക്കുന്നു

Akh • 24-02-2018 09:33

താങ്ക്സ്  aju.

ഒരു  പാർട്ട്‌  കൂടി  ഒള്ളു. ???

Raj • 24-02-2018 09:16

Good narration. pls kep writing.

Cheers

Akh • 24-02-2018 09:32

താങ്ക്സ്  raj ????

അച്ചുസ്സ്‌ • 24-02-2018 08:44

AKH
ithile Oro partinum vendi wait cheyyunna oru vayanakaran aan njan ....
Adutha thavana 2 part orumich ezhuthikoode pettann vaayichu theerunnu ...
Sahikan pattanila pettann theerumbo
...
Kadha sharikum Oru jeevitha kathapolathe Oru feel indd.... Iniyum orupad srishtikal thanghalil ninnum pratheekshikunna oru paavam aaradhakan

Akh • 24-02-2018 21:03

താങ്ക്സ്  അച്ചൂസേ ????

എനിക്ക്  ഭയങ്കര  സന്തോഷം  ആയി  അച്ചൂസേ. ഇതു  പോലുള്ള  കമെന്റുകൾ  കാണുമ്പോൾ  എഴുത്തുകാരന്  ഉണ്ടാകുന്ന  സന്തോഷം  പറഞ്ഞു  അറിയിക്കാൻ  പറ്റാത്തത്  ആണു.

അടുത്ത  ഒരു  പാർട്ടും  കൂടിയേ  ഈ  കഥക്ക്  ഒള്ളു , അതു  രണ്ടാഴ്ച  ക്കുള്ളിൽ  ഇടാൻ  ശ്രമിക്കാം  അച്ചൂസേ.

RDX • 24-02-2018 07:11

Super,continue

Akh • 24-02-2018 09:32

താങ്ക്സ്  rdx ?????

അജ്ഞാതവേലായുധൻ • 24-02-2018 06:55

ഈ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല അഖിലണ്ണാ...അജി ഇനിയും ലച്ചുവിന്റെ പുറകേ പോവുമോ?

Akh • 24-02-2018 09:31

താങ്ക്സ്  ബ്രോ.

അജി ലെച്ചുവിന്റെ  പുറകെ  പോകുമോ  എന്നു  അറിയില്ല, എന്നാലും പോകണം എന്നാണ്  എന്റെ  ഒരു  ഇതു  അവൾ  പാവം  അല്ലെ. ????

i • 24-02-2018 06:36

adutha bagam eppo idum akh

Akh • 24-02-2018 20:59

അടുത്ത  ഭാഗം  എഴുതി  കാൽ  ഭാഗം  ആയിട്ടൊള്ളു .ഒരു  ഭാഗത്ത്‌  stuck  ആയി രണ്ടാഴ്ച  കുളിൽ  ഇടാൻ  ശ്രമിക്കാം ബ്രോ.

താങ്ക്സ്  ബ്രോ. ????

?മായാവി?അതൊരു?ജിന്നാ? • 24-02-2018 06:33

പൊളിച്ചു കിടിലൻ തകർത്തു ഒരു നല്ല ഫീലിംഗ് ഉണ്ട് വായിച്ചപ്പോൾ

AKH നു മാറ്റി AKA(എല്ലാരേം കരയിപ്പിക്കുന്ന ആൾ )നു ആക്കുന്നതാ നല്ലത്

Akh • 24-02-2018 20:57

താങ്ക്സ്  ബ്രോ ???

AKA  ഹ ഹ ഹ  നല്ല  പേര് 
എല്ലാരേം കരയിപ്പിക്കുന്ന ആൾ

താങ്ക്സ്  ബ്രോ ??????

Appu • 24-02-2018 05:49

Nice love story pettannu eazhuthu...

Akh • 24-02-2018 09:28

താങ്ക്സ്  അപ്പു ?????