0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

ഞാൻ ഇവിടെ ജോൺ അച്ചായന്റെ ഫാക്ടറിയിൽ ഉണ്ടായിരുന്നതാ "

ഞാൻ പറഞ്ഞു,

"ഓഹ് അജി സാർ ആയിരുന്നല്ലേ, എനിക്ക് പെട്ടന്ന് മനസിലായില്ല "

നാണു ചേട്ടൻ പറഞ്ഞു.

"അതെ നാണുവേട്ടാ "

പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാനും നാണുവേട്ടനും സംസാരിച്ചു കൊണ്ടിരുന്നു , നാണുവേട്ടനിൽ നിന്നും അറിയാൻ കഴിഞ്ഞു ജോൺ അച്ചായൻ ഇപ്പോ കിടപ്പിലാണെന്നു, രണ്ടു വർഷം മുൻപ് ബിപി ഒന്നു കൂടിയതാ തലയിൽ ചെറിയ ഒരു ബ്ലോക്കും ഉണ്ടായി ഇപ്പോ ഒരു ഭാഗം തളർന്നു കിടപ്പാണെന്നു, ഫാക്ടറി ഒക്കെ പൂട്ടി ഇപ്പോൾ എസ്റ്റേറ്റ് ഉം മറ്റും ആയി ബിസിനസ്‌ ഒതുങ്ങി കൂടി കഴിയുന്നു, ഇപ്പൊ അകന്ന ബന്ധത്തിലെ ഒരു പയ്യൻ ആണ് അച്ചായനും ഷേർലി ചേച്ചിക്കും സഹായത്തിനുള്ളത് എന്നും നാണു ഏട്ടൻ പറഞ്ഞു. അതു സത്യ ആയിരിക്കും എന്ന് എനിക്ക് മനസിലായി,

ഞങ്ങൾ രണ്ടു പേരും ഭക്ഷണം കഴിച്ചു അവിടെ നിന്നും എഴുനേറ്റു. പിന്നെ കൈ കഴുകി നാണു വേട്ടനോട് പറഞ്ഞു ഞങ്ങൾ അവിടേം നിന്നും ഇറങ്ങി.

"ആദ്യം എവിടേക്ക് ആണ് അജിയേട്ടാ പോകുന്നത് "

ഞാൻ കാർ സ്റ്റാർട്ട്‌ ആക്കി എടുക്കാൻ പോകുന്നതിനു മുൻപ് കീർത്തി ചോദിച്ചു.

"ആദ്യം ജോളി ചേച്ചിയുടെ അടുത്ത് അതു കഴിഞ്ഞു തീരുമാനിക്കാം എവിടെ പോകണം എന്ന് "

ഞാൻ കീർത്തി യോട് പറഞ്ഞു.

"കാണാൻ ധൃതി ആയല്ലേ "

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,

അതിനു മറുപടി എന്നോണം ഞാൻ പുഞ്ചിരിച്ചു.

ഞാൻ കാർ എടുത്ത് ഗസ്റ്റ് ഹൌസിലേക്ക് ഉള്ള വഴിയേ വിട്ടു, ആ പഴയ വഴികൾ താണ്ടി

💬 Comments

View all comments