0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 1.6K

ഉം എല്ലാവരും പോയി ഇവിടെ ഞാനും അമ്മയും മാത്രെ ഒള്ളു ,"

"നിയെന്താ പൊകാഞ്ഞെ"

"അമ്മ പറഞ്ഞു അജിയെട്ടൻ വന്നിട്ട് ഒരുമിച്ച് പോകാം എന്നു "

" എന്നാ ശരി വാ ,പോകാം ,അമ്മ എവിടെ ,"

"അമ്മ ദേ റൂമിൽ ഉണ്ട് ,"

ഞാൻ അമ്മയെ വിളിക്കാൻ അങ്ങോട്ട് ചെന്നതും അമ്മ പുറത്തേക്ക് വന്നു ,

" ആ നീ വന്നോ "

അമ്മ എന്നെ കണ്ടപ്പോൾ ചോദിച്ചു ,

" ആ ,പോവാം അമ്മെ "

"നീയിത് എവിടെ ആയിരുന്നു "

" ഞാൻ ഹാളിൽ കുറച്ചു പണികൾ കൂടി ഉണ്ടായിരുന്ന അതിന്റെ ഓട്ടത്തിൽ ആയിരുന്നു "

"മം ശരി എന്നാ വാ "

ഞാനും അമ്മയും ലെച്ചുവും കൂടി ,അമലിന്റെ വീട്ടിൽ ചെന്നു അവിടെ എല്ലാവർക്കും ലെച്ചുവിനെ പരിച്ചയ പെടുത്തി കൊടുത്തു അമ്മ ,

അങ്ങനെ എല്ലാം കഴിഞ്ഞ് ഒരു പതിനോന്ന് മണി ആയപ്പോൾ ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു ,

ഇപ്പോ വീട്ടിൽ അച്ചായനും ഷേർലി ചേച്ചിയും ജോളി ചേച്ചിയും ലെച്ചുവും എന്റെ അമ്മയും ,മാളുവും പിള്ളേർ സംഘവും ,

ഞാൻ വണ്ടി നിർത്തി ,അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി ,അമ്മ പുറകിലും ലെച്ചു മുൻപിലും ആണ് ഇരുന്നത് ,

" അമ്മ ഞാൻ ഹാളിലേക്ക് പോവുകയാ ചിലപ്പോ രാത്രി ആവും ,"

ഞാൻ അമ്മയോട് പറഞ്ഞു,

"ഉം ശരി, കാലത്ത് നേരത്തെ എഴുന്നേൽക്കണ്ടതാ ,കൂട്ടുകാരെ ഒക്കെ സൽക്കരിച്ച് നേരം വെളുപ്പിക്കാൻ നിൽകെണ്ടാ "

അമ്മ പറഞ്ഞു,

"മം"

അമ്മ അകത്തേക്ക്

💬 Comments

View all comments