Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
കയറി പോയി ,
കാറിൽ ഇപ്പോ ഞാനും അവളും മാത്രം ആയി ,
"മോളെ ,സോറി നീ വന്നിട്ട് നിന്നോട് ഒന്നു സ്വസ്‍തം ആയി സംസാരിക്കാൻ പോലും പറ്റിയില്ല, "
ഞാൻ അവളോട് പറഞ്ഞു,
" അതോനും കുഴപ്പം ഇല്ല ഏട്ടാ, കല്യാണ തിരക്ക് അല്ലെ, "
''മം, അതിന് പകരം ആയി നാളെ ഫുളും നിന്റെ കൂടെ ചിലവിടാം, "
" ഉം, "
അപ്പോ അവൾക്ക് സന്തോഷം ആയി ,
" എന്നാ ഏട്ടൻ പൊയിട്ട് വാ "
അവൾ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി ,
" ലെച്ചു, "
കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന അവളെ ഞാൻ വിളിച്ചു ,
അവൾ തിരിഞ്ഞു "എന്താ " എന്നർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി ,
"എനിക്ക് കിട്ടിയില്ല "
ഞാൻ അതും പറഞ്ഞ് എന്റെ കവിളിൽ തൊട്ടു കാണിച്ചു ,
" ഇപ്പോഴാ ,ആരെങ്കിലും കാണും "
അവൾ നാണത്തോടെ പറഞ്ഞു ,
"എത്ര ദിവസം ആയി എന്റെ പൊനിന്നെ ഒന്നു അടുത്ത് കിട്ടിയിട്ട് ,വേഗം താ ,ഇവിടെ ആരും കാണില്ല,"
ഞാൻ പറഞ്ഞു,
" ഉം "
അവൾ മൂളിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ,എന്നിട്ട് അവൾ എന്റെ കവിളത്ത് ഒരു മുത്തം തന്നു ,
" മതിയൊ എന്റെ പൊന്നിന് "
അവൾ ചോദിച്ചു ,
"ഉം, ഇപ്പോ ഇത്രെം മതി ബാക്കി ഞാൻ പിന്നീട് വാങ്ങി ചോളാം, ഇപ്പോ എന്റെ മോൾ പോയി കിടന്നു
💬 Comments
View all comments