Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
,ഞാൻ അവിടെ നിന്നു കൊണ്ട് അവളെ നോക്കി ,ഞാൻ വിചാരിച്ചത് ശെരി ആയിരുന്നു അവൾ ഞാൻ നേരെത്തെ നിന്ന സ്ഥലത്തേക്ക് എത്തി നോക്കുന്നു ,അപ്പോ ചുമ്മാ ഉള്ള പിണക്കം ആണ് ,ഞാൻ ആ മതിലിൽ നിന്ന് ഇറങ്ങി അവൾ നിൽക്കുന്ന ഭാഗത്തിന് പുറകിൽ ചെന്നു ആ തിരക്കിലൂടെ ഒരു ചെറിയ ഗ്യാപ്പ് ഉണ്ടാക്കി ഞാൻ അവൾ നിൽക്കുന്നതിനും പുറകിൽ എത്തി ,
അപ്പോ അവളുടെ അടുത്ത് മാളു നിൽന്നുണ്ടായിരുന്നു,
മാളു എന്നെ കണ്ടു ,
ഞാൻ അവളൊട് മിണ്ടല്ലെ എന്ന് ആഗ്യം കാണിച്ചു ,
അപ്പോ അവൾ എന്നെ നോക്കി ചിരിച്ചിട്ട് താലികെട്ടിന്റെ ചടങ്ങുകൾ കാണാനായി നിന്നു ,ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ താലികെട്ടുന്ന ഇടത്തിലേക്ക് ആണ് ,
ഞാൻ ലെച്ചു ന്റെ വലത് ഭാഗത്ത് പുറകിൽ നിന്നു , കൃത്യം ആ താലികെട്ടുന നിമിഷം ഞാൻ എന്റെ ഇടതു കൈ കൊണ്ട് ലെച്ചു ന്റെ ഇടത് ഭാഗത്ത് സാരിയുടെ ഇടയിൽ കൂടി വയറിൽ പതിയെ പിടിച്ചു ,
ആ സമയം അവളിൽ നിന്ന് "ആ "എന്ന് ചെറിയ സൗണ്ടും വന്നു എന്നാൽ കുരവയുടെ സൗണ്ടിൽ ആ സൗണ്ട് ആരും ശ്രദ്ധിച്ചില്ല ,
അവൾ ആരുടെ കൈ ആണെന്ന് അറിയാൻ തിരിഞ്ഞു നോക്കി ,
അപ്പോ അവളുടെ വയറിൽ ഇരിക്കുന്ന കൈ എന്റെ ആണെന്നും ഞാൻ അവളുടെ അടുത്ത് നിൽക്കുന്നു തും അവൾ കണ്ടു ,
എന്നെ കണ്ടപ്പോ ആദ്യം സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു എങ്കിലും പിന്നെം ആ കപട ദേഷ്യം വീണ്ടും പ്രകടിപ്പിച്ചു ,
ഞാൻ അപ്പോൾ ആ കൈകൊണ്ട് തന്നെ അവളുടെ വയറിൽ പിടിച്ച് കൊണ്ട് എന്നിലെക്ക് കൂടുതൽ ചേർത്തു നിർത്തി ,
" എന്റെ പൊന്നിന്റെ പിണക്കം ഇതു വരെ മാറിയില്ലെ "
ഞാൻ അവളുടെ വയറിൽ തഴുകുന്നതോടൊപ്പം ,അവളുടെ ചെവിട്ടിൽ അവൾ മാത്രം കേൾക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അതിനവൾ ഒന്നും മിണ്ടിയില്ല പകരം എന്റെ കൈയിൽ സേഫ്റ്റി പിൻ ഉപയോഗിച്ച് ഒരു കുത്തു തന്നു ,
ആ സംഭവം ഞാൻ പ്രതിക്ഷിക്കാത്തത്
💬 Comments
View all comments