0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 499

കൊണ്ട് പെട്ടെന്ന് തന്നെ കൈ വലിക്കുകയും ഒരു "ആ " ചെറിയ സൗണ്ട് എന്നിൽ നിന്ന് ഉണ്ടാക്കുകയും ചേയ്തു,

എന്റെ ഭാഗ്യത്തിന് ആ നേരെത്ത് ഒരു കുരവയുടെ സൗണ്ടും ഉണ്ടായില്ല എന്നു മത്രം അല്ല എല്ലാവരും എന്നെ തന്നെ എന്താ പറ്റിയത് എന്ന അർത്ഥത്തിൽ നോക്കുകയും ചേയ്തു ,

ഞാൻ വേഗം എന്റെ കാലു എന്നു പറഞ്ഞ് അവരെ കാണിക്കാനായി കുനിഞ്ഞ് നിന്ന് കാലിൽ തടവി ,

അപ്പോ എല്ലാവർക്കും സമാധാനം ആയി പിന്നെ എല്ലാവരും താലികെട്ട് ചടങ്ങുകളിലേക്ക് കണ്ണും നട്ട് നിന്നു ,

"ടീ നന്നായി വേദനിച്ചു ട്ടോ ,"

അവളുടെ ചെവിയിൽ പറഞ്ഞു ,

"കണക്കായി പോയി ,പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും"

അവൾ വിജയിയുടെ ഭാവത്തോടെ പറഞ്ഞു,

" ഉം "

ഞാൻ വിഷമത്തോടെ അവൾ പിന്നു കൊണ്ട് കുത്തിയ ഭാഗത്ത് തടവികൊണ്ട് മൂളി ,

എന്റെ മുഖഭാവം കണ്ട അവൾക്ക് വിഷമം വന്നു ,

" ഏട്ടാ നല്ലോണം വേദനിച്ചോ ?"

അവൾ എന്റെ കൈ പിടിച്ചിട്ട് ചോദിച്ചു ,

"മം"

"സോറി ഏട്ടാ ,ഞാൻ അപ്പോഴത്തെ ഒരു ഇതിന് ചേയ്ത് പോയതാ സോറി "

അവൾ പറഞ്ഞു ,

ഇതോക്കെ കണ്ടു കൊണ്ട് എന്റെ അടുത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു "മാളു " ,

അവൾ നടക്കട്ടെ നടക്കടെ എന്ന് ആഗ്യം കാണിച്ചു, ഞാൻ അതിന് ഒന്നു പുഞ്ചരിച്ചു ,

അപ്പോഴേക്കും താലികെട്ടിന്റെ ചടങ്ങ് ഒക്കെ കഴിഞ്ഞ് അവർ വലം വെക്കാൻ തുടങ്ങി ഇരുന്നു ,ചടങ്ങ് എല്ലാം കഴിഞ്ഞതോടുകൂടി അവിടെ കൂടി നിന്നവരെ ആരെം കാണാനില്ല എല്ലാവരും ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് പോയി ,

അങ്ങനെ ഫോട്ടോ എടുപ്പും ഭക്ഷണം കഴിക്കലും ഒക്കെ കഴിഞ്ഞപ്പോൾ ഒന്നര കഴിഞ്ഞു ,പെണ്ണിനും ചെക്കനും തിരിച്ച് മൂന്നു മണിക്ക് മുൻപ് വീട്ടിൽ കയറണ മായിരുന്നു അതിനാൽ ഞങ്ങളുടെ ആളുകൾ വന്ന ഒരോ രൊ വണ്ടികൾ പോകാൻ തുടങ്ങി ,

അങ്ങനെ അവർ ഇറങ്ങാൻ തുടങ്ങുന്ന സമയത്ത് ആണ്

"അജി ,എടാ നീ ഇങ്ങു വന്നെ ഒരു പ്രശനം

💬 Comments

View all comments