0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 500

ഉണ്ട് "

അതും പറഞ്ഞ് കൊണ്ട് എന്റെ കൂട്ടുകാരൻ ജിഷ്ണു വരുന്നത് ,

"എന്താ ,എന്താ പ്രശ്നം "

ഞാൻ ചോദിച്ചു ,

" നീ വന്നേ പറയാം "

ഞാൻ അവന്റെ കൂടെ പോയി ,അവൻ എന്നെം കൊണ്ട് അമൽ വന്ന കല്യാണ കാറിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി ,

ഞാൻ അവിടെ ചെന്നപ്പോ അച്ചനും രണ്ട് മാമൻ മാരും എന്റെ വക യിലെ ഒരു ചേട്ടൻ ആയാ ഗിരീഷ് ചേട്ടനും നിൽക്കുന്നുണ്ട് ,

"എന്തു പറ്റി "

ഞാൻ അവിടെ ചെന്ന് കൂടി നിൽക്കുന്നവരോട് ചോദിച്ചു ,

" നിന്നോട് അപ്പോഴെ പറഞ്ഞത ഒരു നല്ല വണ്ടി മതി കല്യാണ കാർ ആയിട്ട് ഇപ്പോ എന്തായി"

അച്ചൻ പറഞ്ഞു,

" അതിന് ഈ കാറിന് എന്താ കുഴപ്പം "

" ഇതിൽ തിരിച്ച് പോകാൻ പറ്റില്ല അതു തന്നെ കുഴപ്പം "

മാമൻ പറഞ്ഞു ,

എനിക്ക് ഒന്നും മനസിൽ ആകാതെ നിന്നു ,

" അജി ,അതെ ഇതിന്റെ ഡിസൽ പൈപ്പ് പൊട്ടി ,ഇനി ഇതു ശെരി ആക്കാൻ ടൈം എടുക്കും പോരാത്തതിന് ഞായർ ആഴ്ച്ചയും ,"

ഗിരീഷ് ചേട്ടൻ പറഞ്ഞു ,

" അയൊ, അപ്പോ ഇനി എന്തു ചേയ്യും ,"

" അതു തന്നെയാ ഞങ്ങളും ആലോചിച്ച് കൊണ്ടിരികുന്നത് "

മാമൻ പറഞ്ഞു.

"ഒരു കാര്യം ചേയ് ഞാൻ അമലിന്റെ വണ്ടിക്കല്ലെ വന്നത് ഇതിന്റെ ഡെകറെഷൻ പൂവ് ഒക്കെ എടുത്ത് അതിൽ ഒട്ടിക്ക് "

ഞാൻ അവരോട് പറഞ്ഞു ,

എല്ലാവരും എന്റെ തീരുമാനത്തോട് യോജിച്ചു ,

അങ്ങനെ കല്യാണ വണ്ടി മാറി ,

പെണ്ണിനെം ചെക്കന്നെം വണ്ടിയുടെ പുറകിലത്തേ സീറ്റിൽ കയറ്റി , ലെച്ചുവും മാളുവും കൂടി മുൻപിലും ,പെണ്ണും ചെക്കനും ഇതിൽ ആണെന്ന് അറിഞ്ഞതോടെ രാവിലെ വന്ന അമ്മവനും കൂട്ടരും ബസിൽ കയറാൻ പോയി ,

അങ്ങനെ ചെറിയ കരച്ചിലും പിഴിച്ചിലും യാത്ര പറച്ചിലും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ നിന്നും വണ്ടി എടുത്തു ,

വണ്ടി കുറച്ചു

💬 Comments

View all comments