Chapter Title : താഴ്‌വാരം 2 [Rog]
അജു ഇത്? നീയും അവരുടെ കൂടെ കൂടി ഇങ്ങനെ ഓരോന്നു വലിച്ചു കേറ്റികൊട്ടോ ."
ചേച്ചിയുടെ മുഖത്തു ദേഷ്യത്തിന്റെയും ശാസനയുടെയും ഭാവങ്ങൾ വന്നുകൊണ്ടിരുന്നു.
ശാസനയുടെ ആ മുഖം കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു. എന്റെ കണ്ണുകൾ അവളുടെ മുഖത്തു നിന്നും എടുക്കാൻ കഴിഞ്ഞില്ല.
എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ല. കാരണം എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലും മുഖത്തേക്കു വീഴുന്ന മുടിയിഴകളിലും അവളുടെ റോസാപ്പൂ പോലത്തെ ചുണ്ടുകളിലുമായിരുന്നു.
ആ മുഖത്തേക്കു നോക്കി ഞാൻ അതിൽ ലയിച്ചിരുന്നു പോയി.
പെട്ടന്നു തന്നെ എന്റെ തലയ്ക്കു ഒരു തട്ടു തന്നുകൊണ്ട് ചേച്ചി എന്നെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടു വന്നു .
"എന്തു നോക്കി ഇരിക്കുവ, വാ പോയി കിടക്കാം."
"എഴുന്നേൽക്കാൻ വയ്യ ചേച്ചി, ഞാൻ ഇവിടെ എവിടെയെങ്കിലും കിടന്നോളാം."
"അതൊന്നും വേണ്ട, വാ ഞാൻ പിടിക്കാം."
ചേച്ചി തോളിലൂടെ കൈയിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു, എന്നെ താങ്ങിക്കൊണ്ടു പുറത്തേക്കു പോയി.
"മോനേ ഒരു കാര്യം ചെയ്യ് , ഇന്ന് ഈ അവസ്ഥയിൽ അവിടെ കിടക്കണ്ട, വേറെ മുറിയിൽ കിടന്നോ."
ചേച്ചി എന്നെ താങ്ങി വേറെ ഏതോ മുറിയിൽ കയറ്റി.
പെട്ടന്നാണ് കറന്റു പോയത്, ആകെ മൊത്തം ഇരുട്ട്. ജനലിലൂടെ നിലാവിന്റെ വെളിച്ചം മുറിയിലേക്ക് അടിക്കുന്നുണ്ടായിരുന്നു. നിലാവിന്റെ ആ വെളിച്ചം അവളുടെ മുഖത്തു തട്ടുന്നുണ്ടായിരുന്നു, അതു ആ മുഖത്തിന്റെ ഭംഗി ഏറെ വർധിപ്പിച്ചിരുന്നു.
അവൾ എന്നെ ബെഡ്ഡിലേക്കു കിടത്താൻ ശ്രമിച്ചെങ്കിലും തോളിൽ എന്റെ കൈ ഇരിക്കുന്നതു കൊണ്ട് ഞങ്ങൾ രണ്ടുപേരും ബാലൻസ് തെറ്റി ബെഡ്ഡിലേക്കു മറിഞ്ഞു വീണു.
"ധപ്പ്"
💬 Comments
View all comments