Chapter Title : താഴ്‌വാരം 2 [Rog]
അടിച്ചപോലെ പൊളിയുന്ന വേദന.
ഞാൻ എന്റെ മുറിയിലല്ല. ഞാൻ എഴുന്നേറ്റ് കണ്ട വാതിലിലൂടെ പുറത്തേക്കിറങ്ങി.
"ഹോ ഭാഗ്യം, തറവാട്ടിൽ തന്നെയാണ്."
എനിക്കാശ്വാസമായി, ഞാൻ എന്റെ മുറി ലക്ഷ്യം വെച്ചു നടന്നു. ഉള്ളിൽ കയറും ആരുമില്ല. ബാത്ത്റൂമിൽ കയറി ഫ്രഷായി. തലയ്ക്കകത്ത് ഇപ്പോഴും ചെറിയ വേദനയുണ്ട്.
ഞാൻ ഇറങ്ങി വെളിയിലേക്കു നടന്നതും പുറകിൽ നിന്നും ആരോ വിളിച്ചു,
"അജ്ജൂ."
ഞാൻ തിരിഞ്ഞു നോക്കി, മീരച്ചേച്ചി ആയിരുന്നു. എന്നെ കൈ കാട്ടി അടുത്തേക്കു വിളിച്ചു.
ചേച്ചിയുടെ മുഖത്തു ഒരു പ്രത്യേക സന്തോഷമുള്ള പോലെ എനിക്കു തോന്നി. വശീകരിക്കുന്ന ഒരു നോട്ടം, കവിളുകൾ ചുവന്നു തുടങ്ങിയിരുന്നു. കാലിന്റെ വിരൽ കൊണ്ട് ചേച്ചി കളം വരയ്ക്കാൻ തുടങ്ങി.
എന്റെ മുഖത്തേക്കു നോക്കുന്നില്ല, കണ്ണുകൾ താഴെ, നാണം പെണ്ണിന്റെ മുഖത്തെ മുഴുവൻ കവർന്നിരുന്നു.
"ഇവളെന്താ ഈ കാണിക്കുന്നേ" ഞാൻ മനസ്സിൽ ഒരു സംശയത്തോടെ പറഞ്ഞു.
അവളുടെ അടുത്ത് എത്തിയതും അവൾ എന്റെ കയ്യിൽ പിടിച്ച് അടുത്തുള്ള മുറിയിലേക്കു കയറ്റി വാതിലുകൾ കുറ്റിയിട്ടു.
"ഇവളെന്നെ എന്താ ചെയ്യാൻ പോകുന്നേ" ഭയം കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ എന്നെ ഭിത്തിയോടു ചേർത്തു നിർത്തി, ഒരു കൈ നെഞ്ചോടു ചേർത്ത് എന്റെ ഷർട്ടിലും ഒരു കൈ എന്റെ കവിളിലും വെച്ചു.
അവൾ ആ കൈകൊണ്ട് എന്റെ കവിളുകൾ തഴുകാൻ തുടങ്ങി. അവളുടെ ശ്വാസഗതി ഉയരുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് എനിക്കു കാണാമായിരുന്നു.
ആ കണ്ണിന്റെ വശ്യത എന്റെ മനസ്സിനെ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു.
അവൾ എന്റെ നെഞ്ചോടു ചേർന്നൊട്ടി, അവളുടെ ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടിൽ
💬 Comments
View all comments