0%

Chapter Title : താഴ്‌വാരം 2 [Rog]

Author : Rog Read All Parts 81.9K

അറിയില്ല.

ഭക്ഷണത്തിനു ശേഷം ഞാൻ ബാൽക്കണിയിൽ പോയി ഫോൺ നോക്കി ഇരുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് കട്ടിലിൽ പോയി കിടന്നു. വാതിലിൽ ആരോ വന്നു നിൽക്കുന്നു, മീരച്ചേച്ചി ആയിരുന്നു അത്. ചെറിയ നാണത്തോടെ വാതിൽപ്പാളിക്കു പിന്നിൽ പാതി മുഖം മറച്ച് ഒരു കൊഞ്ചലോടെ എന്നോടായി ചോദിച്ചു,

"അജ്ജൂ, ഞാൻ നിന്റെ കൂടെ കിടന്നോട്ടെ?"

ഇതു ചോദിക്കുമ്പോൾ ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു.

"അയ്യടി അവളുടെ ഒരു കൊഞ്ചൽ, വാ കിടന്നോ......."

ഒരു കളിയാക്കി ചിരിയോടെ ഞാൻ അവളെ നോക്കി പറഞ്ഞു.

അവൾ ഓടി എന്റെ അടുത്തു വന്നു കിടന്നു. എന്റെ നെഞ്ചിലൂടെ കൈയിട്ട് എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ ഓരോന്നു സംസാരിച്ച് അങ്ങനെ കിടക്കുമ്പോഴാണ് ഞാൻ അതു ശ്രദ്ധിക്കുന്നത്.

അതാ വാതിൽപ്പടിക്കൽ വേറെ ഒരാൾ നിൽക്കുന്നു — ചെറിയ കുശുമ്പും ദേഷ്യവും കലർന്ന മുഖവുമായി വാതിൽപ്പടിക്കൽ മുഖം വീർപ്പിച്ചു നിൽക്കുന്ന ദേവികച്ചേച്ചി.

"എന്നാടീ?"

"വാ കിടന്നോ......."

ഞാൻ അവളെ കൈ കാട്ടി മാടി വിളിച്ചു.

അവൾ ഓടി എന്റെ അടുത്തു വന്നു കിടന്നു, വയറിലൂടെ കൈ ചുറ്റി എന്നെ കെട്ടിപ്പിടിച്ചു.

ഇപ്പോൾ എന്റെ വലത്തും ഇടത്തുമായി ചേച്ചിയും അനിയത്തിയും.

"എന്താ രണ്ടിന്റെയും ഉദ്ദേശം, എന്നെ കൊല്ലുവോ?"

ഞാൻ ഒരു കളിയാക്കലോടെ അവരോടു ചോദിച്ചു.

"ഇത്ര നാളായി അജ്ജു നിന്നെ കണ്ടിട്ട്, ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്തടാ."

ഇതു പറയുമ്പോൾ ദേവികച്ചേച്ചിയുടെ മുഖത്തു ചെറിയ ഒരു വാടൽ ഉണ്ടായിരുന്നു.

"നമ്മൾ പണ്ടും ഇങ്ങനെ തന്നെ അല്ലേ കിടന്നുകൊണ്ടിരുന്നത്."

എന്റെ

💬 Comments

View all comments