0%

Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]

Author : ഭീമ Read All Parts 176.7K

അപ്രതീക്ഷിതമായി ജയിലിലകപ്പെട്ട ഒരു വീട്ടമ്മ അവിടെ നേരിടേണ്ടിവരുന്ന അപമാനങ്ങളും മാനസിക സംഘർഷങ്ങളും, അസാധാരണമായ അനുഭവങ്ങളും തുറന്നുകാട്ടുന്ന സാങ്കൽപ്പിക കഥ ആണ് ഇതിൽ . ജയിലിനുള്ളിലെ അവളുടെ ഭയവും നിസ്സഹായതയും അതിജീവനവും കഥയിലൂടെ അവതരിപ്പിക്കുന്നു.

ഈ കഥ തികച്ചും സാങ്കൽപ്പികമാണ്

****************************************************************************************************

  അധ്യായം -1

കലാഗ്രഹ പ്രവേശനം

കോടതി വിധി വന്നു ഫിനാൻസിന്റെ പേരിൽ ആളുകളിൽ നിന്നും പണം തട്ടിയതിന് ഫിനാൻസിന്റെ ഓണർ ആയ ജാനകിയെ 2 വർഷത്തേക്ക് ജയിൽ വാസത്തിനു ഉത്തരവിട്ടു.

ജാനകി 40 വയസുള്ള വെറും ഒരു വീട്ടമ്മ അവളുടെ ഭർത്താവ് 45 വയസുള്ള മഹേഷ്‌. ജാനകിയെ അവളുടെ അച്ഛൻ 19 വയസുള്ളപ്പോൾ മഹേഷിന് കെട്ടിച്ചു കൊടുത്തു.ജാനകിയെ മഹേഷ്‌ വിവാഹം കഴിച്ചപ്പോൾ ജാനകിയുടെ അച്ഛൻ സ്ത്രീധനം ആയിട്ട് കൊടുത്ത കാശിന് മഹേഷ്‌ തുടങ്ങിയ ഫിനാൻസ് കമ്പനി ആയിരുന്നു. കമ്പനിക്ക് ജാനകി ഫിനാൻസ് എന്നും കമ്പനിയുടെ ഓണർഷിപ് ജാനകിയുടെ പേരിലും ആയിരുന്നു.

ചെറിയ ഫിനാൻസ് ആയിരുന്നെകിലും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയികൊണ്ടിരിക്കുകയായിരുന്നു. ജാനകിക്കും മഹേഷിനും രണ്ടു മക്കൾ ആയിരുന്നു. മൂത്തത് മായാ മഹേഷ്‌ 19 വയസ്, ഇളയത് കാവ്യാ മഹേഷ്‌ 17വയസ്.

മായാ ഇപ്പോൾ കോളേജിൽ 2nd ഇയർ B. Com  ചെയുന്നു കാവ്യാ പ്ലസ് ടു കഴിഞ്ഞു അഡ്മിഷന് വേണ്ടി നിൽക്കുന്നു. നല്ല നിലയിൽ പോയികൊണ്ടിരുന്ന ഫിനാൻസിൽ അവരുടെ വിശ്വാസ്ഥാനും മേനേജറും ആയ ദീപു ഫിനാൻസിൽ ആളുകൾ ഡെപ്പോസിറ്റ് ചെയ്ത കാശുമായി മുങ്ങി.ആളുകൾ ഈ സംഭവം അറിഞ്ഞു ഫിനാൻസിൽ ഒത്തു കൂടി പ്രേശ്നമുണ്ടാക്കി.

അതുപിന്നെ പോലീസ് കേസ് ആവുക്കയും ഫിനാൻസിന്റെ ഓണർ ആയ ജാനകിയെ അറസ്റ്റ്

💬 Comments

View all comments