0%

Chapter Title : തളിരിട്ട മോഹങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 963

?..
ഞാൻ ടീച്ചറുടെ ശരീരമാണ് മോഹിച്ചെതന്നാണോ ടീച്ചറ് കരുതിയേ..?.
എത്ര അവസരങ്ങൾ എനിക്കുണ്ടായിരുന്നു..?.
തൊടാനും പിടിക്കാനും ഉള്ള പല അവസരങ്ങളും ഉണ്ടായിരുന്നു…
എന്നിട്ടും വേണ്ടാത്തൊരു നോട്ടം ഞാൻ ടീച്ചറെ നോക്കിയിട്ടുണ്ടോ…?.
അറിയാത്ത മട്ടിലുള്ള ഒരു സ്പർശനം എന്റെ ഭാഗത്ത് നിന്ന് ടീച്ചർക്കുണ്ടായിട്ടുണ്ടോ… ?..
അതൊന്നും എനിക്കറിയാഞ്ഞിട്ടല്ല…”

അവന് വിഷമമായി എന്ന് സാവിത്രിക്ക് മനസിലായി..

“പിന്നെ ടീച്ചറുടെ പ്രായം…
മനസ് ചെറുതായിരുന്നാ പോരേ..?
അപ്പോ ശരീരവും ചെറുപ്പമാകും…
അസൂയപ്പെടുന്ന വിധം ജീവിതം മനോഹരമായി ജീവിക്കുന്ന കുറച്ച് പേരെ ഞാൻ ടീച്ചർക്ക് കാണിച്ച് തരാം.. അവരുടെ പ്രായം ടീച്ചറൊന്ന് തിരക്കണം…
അപ്പോ ടീച്ചർക്ക് മനസിലാവും പ്രായം ഒരു തടസമല്ലെന്ന്…”

കാര്യകാരണസഹിതമാണ് ഉണ്ണി തന്റെ വാദങ്ങൾ നിരത്തുന്നത്…

“അപ്പോ… എന്നെ കെട്ടാൻ തന്നെയാണോടാ നിന്റെ തീരുമാനം..?”

ആ ചോദ്യത്തിലുള്ള കൊഞ്ചലും, കുറുകലും ഏതൊരാൾക്കും വ്യകതമായും മനസിലാകും…

“എന്റെ തീരുമാനം അതാണ്…
പക്ഷേ, ടീച്ചർക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രം…
നിർബന്ധിക്കാൻ എനിക്ക് കഴിയില്ല…”

ഇനി താനാണ് എന്തേലും പറയേണ്ടത്.. അവന് പറയാനുള്ളതെല്ലാം പറഞ്ഞു.. ചിന്തിച്ച് വേണം ഇനി പറയാൻ..

“ഉണ്ണീ… എനിക്ക് നിന്നെ ഇഷ്ടമാണ്…
ജീവിതത്തിൽ എന്നോടിത് വരെ ആരും ഇങ്ങിനെ സംസാരിച്ചിട്ടില്ല…
നീയെന്തേയിത് നേരത്തേ പറഞ്ഞില്ല എന്ന വിഷമം മാത്രമേ എനിക്കുള്ളൂ… എനിക്ക് നിന്നെ പ്രണയിക്കാനും ഇഷ്ടമാണ്…
എന്നാലും, അതിലേറെ എനിക്കിഷ്ടം നീ വേറൊരു കല്യാണം കഴിച്ച് കാണാനാണ്…”

“മതി ടീച്ചറേ… എന്നെ പ്രണയിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ… എനിക്കത് മതി…
മൂന്ന് വർഷം ഞാൻ കാത്തിരുന്നതും ഇത് കേൾക്കാനാണ്…
പിന്നെ എന്റെ വിവാഹം… അത് നമുക്ക് പിന്നീട് ആലോചിക്കാം…
ആദ്യം ഞാനെന്റെ സുന്ദരി ടീച്ചറിനെ ഒന്ന് പ്രേമിച്ചോട്ടെ… “

സാവിത്രിയൊന്ന് പുളഞ്ഞു…
സുന്ദരി ടീച്ചറെന്ന്..
ശരിയാണ്…
ഇരുപത്തി ആറ് വർഷം തന്റെ സ്കൂളിൽ പഠിപ്പിച്ചിട്ട് തന്നെക്കാൾ സുന്ദരിയായൊരു ടീച്ചർ അവിടെ വന്നിട്ടില്ല..
ഈ പരിസരത്തും തന്നെ വെല്ലുന്നൊരു സുന്ദരി വേറെയില്ല..

“അത്രക്ക് സുന്ദരിയാണോ ഞാൻ… ?.
എവിടെയാ ഉണ്ണിയെനിക്ക് സൗര്യം കണ്ടത്… ?”..

കൊഞ്ചിക്കൊണ്ടാണ് സാവിത്രി ചോദിച്ചത്…

“ എവിടെയാ ഇല്ലാത്തത് എന്ന് ചോദിക്ക് ടീച്ചറേ… ?.
എന്റെ ടീച്ചർ അടിമുടി സുന്ദരിയല്ലേ…”

“ പോടാ… “

ഈ പറഞ്ഞത് താൻ തന്നെയാണോന്ന് സാവിത്രിക്ക് അൽഭുതമായി..

“സത്യം ടീച്ചറേ…
ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരി…
അത് കൊണ്ടല്ലേ മൂന്ന് വർഷം ഞാൻ… “

“ പിന്നേയ്… ഇനിയീ ടീച്ചർ വിളി വേണോ… ?.
വേറെന്തേലും വിളിച്ചൂടെ

💬 Comments

View all comments