0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 4.3K

" ആഹ്.. അങ്ങിനെ പേടിച്ചു ജീവിക്കാൻ കഴിയുമോ.. അയാൾ എങ്ങിനെ പ്രതികരിക്കുമെന്ന് നോക്കാം.. അതനുസരിച്ച് നമക്കും പ്രതികരിക്കാം.. "

വിജയന് ഊണു കഴിക്കാറായെങ്കിൽ
അകത്തേക്ക് പോന്നോളൂ ഞാൻ എടുത്തു വെയ്ക്കാം...

"ശരി ചേച്ചീ.. "

" ഹാ.. ഇതാ നല്ലത് ചേച്ചീന്നു വിളിക്കുന്നത്‌.. ആന്റി എന്ന് കേൾക്കുമ്പോൾ എനിക്ക് വയസായപോലെ.. നാലു വയസ്സേ എനിക്ക് കൂടുതലുള്ള.. അപ്പോൾ ചേച്ചിയാണ് കൂടുതൽ ചേരുന്നത്.. "

ഇങ്ങനെ പറഞ്ഞിട്ട് സുമിത്ര തിരികെ നടന്നു.. അവളുടെ വെള്ളി കൊലുസ്സ് ചുറ്റി കിടക്കുന്ന തുടുത്ത പാദങ്ങൾ നോക്കി വിജയൻ നിന്നു...

തുടരും..

ഇഷ്ടമായാൽ ലൈക്കും കമന്റും തന്ന് ലോഹിതനെ സന്തോഷിപ്പിക്ക്...

💬 Comments

View all comments