Chapter Title : തല്ലുമാല [ലോഹിതൻ]
എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ പരുവം പോലെ നിന്റെതായ രീതിയിൽ സോൾവ് ചെയ്യുക.. കൂടുതൽ കാര്യങ്ങൾ അവിടെ എത്തിക്കഴിയുമ്പോൾ അങ്കിൾ പറയും...
ഇത്രയും കാര്യങ്ങളാണ് രാമദാസ് മകനോട് പറഞ്ഞത്..
അതു കഴിഞ്ഞിട്ട് ഒരാഴ്ച ഇപ്പോൾ പിന്നിടുന്നു.. ഇപ്പോഴാണ് വിജയന് ഹൈറേഞ്ചിലേക്ക് പൊയ്ക്കളയാം എന്ന്...
🌹🌹🌹🌹🌹🌹🌹🌹
വിജയാ ദേ ആ കാണുന്നതാണ് ശേഖരൻ മുതലാളിയുടെ എസ്റ്റേറ്റ് ബംഗ്ലാവ്.. ഇപ്പോൾ നമ്മൾ നടക്കുന്ന റോഡിന്റെ രണ്ടു സൈടും എസ്റ്റേറ്റിന്റെ വകയാണ്...ആയിരം ഏക്കറിൽ കൂടുതലുണ്ട്...
ഇത്രയും പറഞ്ഞിട്ട് റോഡിൽ നിന്നും ഒരു നടവഴിയിലേക്ക് ജോണി തിരിഞ്ഞു...
നിരനിരയായി നിൽക്കുന്ന തേയില ചെടികൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകൾ..
ഒരു റോഡ് മാത്രം താർ ചെയ്തിട്ടുണ്ട്..
ബാക്കിയെല്ലാം മൺ റോഡുകൾ...
ദൂരെ കാണുന്ന ബംഗ്ലാവിലേക്ക് ഒന്നു കൂടി നോക്കിയ ശേഷം വിജയൻ മുൻപോട്ട് നടന്നു...
രാവിലെ കോട അടങ്ങുന്നതിനു മുൻപേ കോളുന്ത് നുള്ളാൻ പെണ്ണുങ്ങൾ ലയങ്ങളിൽ നിന്നും ഇറങ്ങി തോട്ടത്തിലേക്ക് നടന്നു തുടങ്ങി...
മഹേന്ദ്ര ജീപ്പിൽ ചാരി നിൽക്കുകയാണ് ദേവരാജ്.. കൂടെ എപ്പോഴും കാണുന്ന ശിങ്കിടി ശശിയുമുണ്ട്...
" എടാ മയിരേ.. നീ ഇന്നലെ ആ സരോജത്തിനോട് പറഞ്ഞില്ലേ.. "
" എന്റെ മുതലാളീ.. ഞാൻ അതിന് വേണ്ടി അവള് കോളുന്ത് നുള്ളുന്നിടത്തു ചെന്നതാ.. ആ സമയം നോക്കി നമ്മുടെ സുര അങ്ങോട്ട് വന്നു.. അതുകൊണ്ട് ഞാൻ പറയാതെ പോന്നു... "
" ഏതു സുര..? "
"നമ്മുടെ യൂണിയൻ നേതാവ് സുരേന്ദ്രൻ.. "
" ആ മൈരനെ നീ എന്തിനാണ് പേടിക്കുന്നത്.. അവന്റെ തള്ളയെ ഞാൻ കിടത്തിയും ഇരുത്തിയുമൊന്നുമല്ല നടത്തി ഊക്കിയിട്ടുള്ളതാണ്..
💬 Comments
View all comments