Chapter Title : തല്ലുമാല 2 [ലോഹിതൻ]
പെട്ടന്നാണ് വിജയൻ ആ ചുണ്ടുകളെ നുകർന്നെടുത്തത്..
പിന്നെ രണ്ടു മിനിറ്റോളം ഈ ഭൂമി വിട്ട് പറന്നുയരുകയായിരുന്നു അവൾ..
ശരീരമാകെ പൂത്തുലഞ്ഞ പോലെ..
രണ്ടു പേരുടെ ചുണ്ടുകൾ തമ്മിൽ ചേർന്നാൽ ഇതുപോലൊരു സുഖാനുഭവം ഉണ്ടാകുമെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു..
അൽപനേരം അകന്നു മറിയ ശേഷം അവർ പരസ്പരം നോക്കി നിന്നു..
വീണ്ടും സുനന്ദയാണ് അവനെ കെട്ടി പിടിച്ചത്..അവന്റെ താടിയിലും മീശയിലും കഴുത്തിലും ഒരുപാട് ചുംബനങ്ങൾ അവൾ അർപ്പിച്ചു..
" എവിടെയായിരുന്നു ഇത്രനാളും..
ഞാൻ ഈ ചതിക്കുഴിയിൽ വീഴുന്നതിനു മുൻപ് വരാൻ പാടില്ലായിരുന്നോ..? " അവന്റെ നെഞ്ചിലെ രോമങ്ങളിൽ മുഖം ഉരച്ചുകൊണ്ടാണ് അവൾ ചോദിച്ചത്..
" വീഴ്ചയിൽ നിന്നും പിടിച്ചു കയറ്റുമ്പോളല്ലേ മോളേ കയറ്റുന്നവനോട് സ്നേഹം തോന്നൂ.. "
" മോളേയെന്ന് വിളിക്കണ്ട.. ആദ്യം വിളിച്ചില്ലേ പെണ്ണേ എന്ന്.. അങ്ങിനെ വിളിച്ചാൽ മതി.. അതാണ് എനിക്കിഷ്ടം.. "
" എന്നാൽ എന്നെ ചെറുക്കാ എന്നു വിളിച്ചോ.. എന്തു വിളിക്കണം എന്ന് ചോദിച്ചില്ലേ.. ചെറുക്കാ എന്ന് എന്നെ ആരും വിളിച്ചിട്ടില്ല.. അതുകൊണ്ട് ആ വിളിയോട് ഒരിഷ്ടം.. "
" ശരിയടാ ചെറുക്കാ.. " അവന്റെ ചെവി മടലിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു..
തന്റെ മുലകളിൽ അമരുന്ന കൈപ്പത്തിയിൽ ഉമ്മ വെച്ചിട്ട് സുനന്ദ അവന്റെ കണ്ണിലേക്കു നോക്കി..
"ധൃതിയായോ..എനിക്ക് ഇത്ര പെട്ടന്ന് കഴിയുമെന്ന് തോന്നുന്നില്ല.. ഒരു ദിവസം എനിക്ക് തന്നൂടെ.. മനസിനെ ഒന്ന് പരുവപ്പെടുത്തി എടുക്കാൻ..
നാളെ ഈ സമയം വരെ എന്റെ ചെറുക്കൻ ക്ഷമിക്ക്.. പകൽ ഇവിടെയാരും ഉണ്ടാവില്ല.. ദേവരാജ് രാത്രിയിൽ എപ്പോഴോ ആണ് വരുക.. അതും നല്ല ഫിറ്റായി.."
💬 Comments
View all comments