0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 4.8K

ദേവരാജിന് അറിയാം.. അതുകൊണ്ട് അവൻ പമ്മിയിരുന്നു ഒരു അവസരത്തിനായി...

ദേവരാജിന്റെ ഭാര്യ സുനന്ദ എസ്റ്റേറ്റിലെ കാര്യങ്ങൾ കുറച്ചൊക്കെ അറിയുന്നുണ്ടായിരുന്നു.. അച്ഛനെ ദ്രോഹിക്കണമെന്ന് അവൾക്ക് ചിന്ത ഇല്ലങ്കിലും അച്ഛന്റെ സ്വത്തുക്കൾ രണ്ടാം ഭാര്യക്കും മക്കൾക്കും കൂടി പങ്കുവെയ്ക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല.. സ്വത്തിനോട് വല്ലാത്തൊരു ആർത്തി അവൾക്കുണ്ടായിരുന്നു..

അതുകൊണ്ട് തന്നെ ദേവരാജിന്റെ പ്രവർത്തികൾ അറിഞ്ഞിട്ടും അവൾ കണ്ണടച്ചു...

ഒരു ദിവസം കാളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന സുനന്ദ മുൻപിൽ നിൽക്കുന്ന അപരിചിതനോട് ആരാണ് എന്തുവേണം എന്ന് ചോദിച്ചു...

" ഞാൻ വിജയൻ.. ഈ കിടക്കുന്ന കാർ കൊണ്ടുപോകാൻ വന്നതാണ്.. വണ്ടിയുടെ ചാവി എടുത്തു തരണം.. "

" ഓഹോ താനോന്നോ അവൻ.. പുതിയ രക്ഷകൻ.. നിന്നെ ഒന്ന് കാണാനിരിക്കുകയായിരുന്നു ഞാൻ.. "

" ആണോ എന്നാൽ നമുക്ക് വിശദമായി തന്നെ പ്രിചയപ്പെട്ടേക്കാം.."

എന്ന് പറഞ്ഞു കൊണ്ട് വിജയൻ സുനന്ദ തുറന്നു പിടിച്ചിരുന്ന വാതിൽ പാളിയിൽ തള്ളിക്കൊണ്ട് അകത്തേക്ക് കയറി..

അവൻ അകത്തേക്ക് കയറുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന സുനന്ദ ദേഷ്യം കൊണ്ടു വിറച്ചു..

ഉറങ്ങടാ പട്ടീ വെളിയിൽ.. അവൾ ആക്രോശിച്ചു...

വിജയൻ അത് കാര്യമാക്കാതെ വാതിൽ അടച്ചു കുറ്റിയിട്ടത് കണ്ട് അവളുടെ മനസിൽ ഭയം തോന്നി...

നീ എന്തിനാണ് പെണ്ണേ ഇങ്ങനെ ചൂടാകുന്നത്.. നീയല്ലേ പറഞ്ഞത് എന്നെ കാണാനും പരിചയപ്പെടാനും
ഇരിക്കുകയായിരുന്നു എന്ന്..

ഇങ്ങനെ പറഞ്ഞു കൊണ്ട് അവൻ അവിടെ കിടന്ന സോഫയിൽ ഇരുന്നു..

"നീ വെളിയിൽ പോടാ... ഞാൻ ബഹളം വെയ്ക്കും.. നിനക്ക് വല്ലതും പറയാനുണ്ടെങ്കിൽ എന്റെ ഭർത്താവിനോട് പറയ്.. ഇപ്പോൾ വെളിയിൽ പൊയ്ക്കെ.."

" ആഹാ.. ഇപ്പോൾ

💬 Comments

View all comments