0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 382588

പെട്ടന്ന് കണ്ടത് എന്റെയും ലക്ഷമിയമ്മയുടെയും കെട്ടിപ്പിടിക്കൽ. നല്ലചിരിയുണ്ടായിരുന്നു മുഖം പെട്ടന്നങ്ങു മാഞ്ഞു. വാതിലും പൂട്ടി ചേച്ചി ഒറ്റപ്പോക്ക്..ഈശ്വരാ..എന്റെ പെണ്ണിന് അസൂയ കേറിയല്ലോ! !

“അനുഷൂട്ടി...മോളേ?....” ലക്ഷ്മിയമ്മയും വിദ്യമ്മയും അപ്പൊതന്നെ തിരിച്ചു വിളിച്ചു നോക്കി. കേട്ടില്ല! വിദ്യമ്മ വാതിലും തുറന്നു പുറത്തു പോയി പിന്നെ കൂട്ടി കൊണ്ടോരേണ്ടി വന്നു.

“നിന്റെ അനിയനെ ഒന്ന് കെട്ടിപ്പിടിച്ചേനാ ഈ പോക്ക്....?.” ലക്ഷ്മിയമ്മ ചേച്ചിയെ കളിയാക്കി.

“എന്തൊരു കുശുമ്പാ ഡീ...” വിദ്യമ്മ കൂടെ.

“അതേ ഇവനെന്റെ അനിയനാ...തള്ളകൾ ഒക്കെക്കൂടെ എന്റനിയനെ അങ്ങനെയങ്ങു സ്നേഹിക്കണ്ടാ ട്ടോ....” കുറുമ്പി ഇപ്പോഴത്തെയും പോലെ അവരോട് വലിയ വർത്താനം പറഞ്ഞു. അനുഷേച്ചിയുടെ ചന്തിക്ക് വിദ്യമ്മ മെല്ലെയടിച്ചു.

പിന്നെ പിടി വലി. ചിരിയും ആർക്കലും. അവസാനം ഞങ്ങളെല്ലാരും ബെഡിൽ പല രീതിയിൽ കിടന്നു. വിദ്യമ്മ എന്റെ മടിയിലും അനുഷേച്ചി ലക്ഷ്മിയമ്മയുടെ മടിയിലും തല വെച്ച് കിടക്കലായി.

ഏട്ടത്തി പെണ്ണും കൂടെ റൂമിലേക്ക് വന്നപ്പോ ഞങ്ങൾ ശ്രീദേവിയുടെ കല്യാണത്തെ പറ്റി പറഞ്ഞോണ്ടിരിക്കായിരുന്നു.

ലക്ഷ്മിയമ്മയുടെ വൺ സൈഡ് ലവ്വായിരുന്നു പോലും എന്റച്ഛൻ!! അവരുടെ കോളേജിലെ സുന്ദരൻ സീനിയർ!! എന്റമ്മ അമ്മച്ചന്റെ വീഴ്ത്തിയ അന്ന്. എന്തോ ആവശ്യത്തിന് വന്നതായിരുന്നു അച്ഛനും അച്ഛന്റെ ഫ്രണ്ടും കൂടെ ഈ വീട്ടിലേക്ക്.

അവരുടെ മുന്നിലേക്കാ അമ്മയുടെ തള്ളും കൊണ്ട് അമ്മച്ചൻ വീഴുന്നത് പോലും . അന്നത്തെ ഒറ്റ നോട്ടം കൊണ്ട് എന്റെ ശ്രീദേവിപ്പെണ്ണിന്റെ മനസ്സിൽ അച്ഛന് വല്ലാണ്ടങ് കേറിപ്പോയി.

പിന്നെ ലക്ഷ്മിയമ്മയോട് ആരാന്നു ചോദിക്കലായി വിവരങ്ങൾ അറിയാലായി ഇടക്ക് എവിടുന്നോ കാണാലായി. പക്ഷെ കല്യാണ ആലോചന വരെ എന്റെ അച്ഛന് അമ്മയെ മൈൻഡ് പോലും ഇല്ലായിരുന്നു പോലും!

അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാ അമ്മമ്മ ഈ കല്യാണം വരെ നടത്തിയതെന്ന് പറയുമ്പോ എനിക്കും അനുഷേച്ചിക്കും വിശ്വസിക്കാൻ വല്ലാത്തങ്ങുബുദ്ധിമുട്ടായി. ഞങ്ങൾ അത് നല്ലോണം ചോദിക്കേം ചെയ്ത്.

“അമ്മയുടെ നിർബന്ധം കൊണ്ടാ?....ഈ കല്യാണം നടന്നേ? ....”

“എന്റെ

💬 Comments

View all comments