Chapter Title : തമ്പുരാട്ടി 11 [രാമന്]
നടത്തം അതേ പോലെ തുടർന്ന് എന്റെ ബാക്കിലൂടെ അങ്ങു റൂമിലേക്ക് പോവാൻ നോക്കുന്നേ?
അങ്ങനെയങ്ങു വിടാൻ തോന്നിയില്ല! സ്റ്റൂളിൽ നിന്ന് എഴുന്നേൽക്കാതെ, എന്നാ അടുക്കളയിലെ പെണ്ണുങ്ങൾ കാണാതെ അമ്മയുടെ കൈ ഞാൻ ബാക്കിലേക്ക് നീട്ടി വേഗം പിടിച്ചു.
“ഹ്മ്മ്.....” അമ്മ സംശയച്ചിരിയുമായി നിന്നു. പിന്നെ തിരിഞ്ഞെന്നെ നോക്കി.പാസ്സേജിലേക്ക് അമ്മ കേറിയിരുന്നു. അതോണ്ട് അടുക്കളിൽ നിന്ന് നോക്കിയാൽ അമ്മയെ കാണില്ല!
“ബിരിയാണി കഴിച്ചില്ലേ......?” ഞാൻ ചുണ്ടനക്കി ശബ്ദം വളരെ കുറച്ചു ചോദിച്ചു. ഇരിക്കുന്ന എന്റെയും നിൽക്കുന്ന അമ്മയുടെയും കൈകൾനീട്ടി വിരലിൽ കോർത്തു പിടിച്ചതാ.
അത് വിട്ട് പോയാൽ തമ്പുരാട്ടി റൂമിലേക്ക് ഓടുമെന്ന് തോന്നി.
“ഓ...കഴിച്ചല്ലോ....” എന്റെ കളിയിൽ കൂടാൻ വളരെ തലപ്പര്യമുള്ള പോലെ അമ്മ മറുപടി തന്നു.
“ഇഷ്ടപ്പെട്ടോ...?..”
“ഹ്മ്മ് ഇഷ്ടപ്പെട്ടു..എന്തേ......” ഞാൻ ചിരിയോടെ ഒന്നുമില്ലെന്ന് തോൾ രണ്ടും പൊക്കി താഴ്ത്തി. അപ്പോ അമ്മയുടെ ചുണ്ടിൽ കൊതിപ്പിക്കുന്ന ഒരു ചിരി പൊട്ടി.
“ഹ്മ്മ്...ഞാൻ പോട്ടെ? നാളെ രാവിലെ നേരത്തേ പോണം..കുറെ പേരെ കാണാനുണ്ട്!! നീ കഴിച്ചോട്ടോ...ഹ്മ്മ്...“ തലയൊന്നു ഇളക്കി ഒക്കെയല്ലേന്നു കാട്ടി.എന്റെ വിരലുകളിൽ നല്ലയൊരു മുറുക്കിയ പിടുത്തവും തന്നു അമ്മ കൈ വിട്ടു. ഞാൻ ചിരിയോടെ തലയാട്ടിയതേയുള്ളൂ.
റൂമിലേക്ക് പോവുമ്പോ അമ്മ രണ്ടു വട്ടം തിരിഞ്ഞു നോക്കി. ചെലപ്പോ ഇന്നലെത്തെ പോലെ എനിക്കുമ്മ തരാൻ കൊതിയുണ്ടേലോ? ഇന്നലെ എന്നമ്മ ഉമ്മ വെച്ചത് മുതൽ അമ്മയും ഞാനും തമ്മിലുള്ള ബന്ധമെന്താ?
ശ്രീദേവി കാണിക്കുന്നത് ഒരു കാമുകനോടുള്ള സ്നേഹമല്ലേ? ഹ്മ്മ് അല്ലേ? ആണോ? എനിക്കൊന്നും മനസ്സിലാവുന്നില്ല!
ചൂടാക്കിയ ബിരിയാണി വന്നു.അനുഷേച്ചിക്ക് മാത്രം കുറുവ അരിചോറും, നല്ല മൊരി മൊരിയായി ചുവന്ന വലിയ
💬 Comments
View all comments