Chapter Title : തമ്പുരാട്ടി 11 [രാമന്]
നസീമത്തയുടെ വായിൽ നിന്ന് സങ്കടച്ചിരി തെറിച്ചു.
“ബസ്സിപ്പോ വരൂല്ലേ...ലേറ്റ് ആക്കണ്ടാ സൂക്ഷിച്ചു പോയി വാട്ടോ....” അതൂടെ പറഞ്ഞപ്പോ നസീമത്ത നല്ല അനുസരണയുള്ള കുട്ടിയെ പോലെ തല കുലുക്കി. കണ്ണൊപ്പി ഡോർ തുറന്നു ഇറങ്ങുമ്പോ ഹിബയുള്ളോണ്ട് എന്നോട് കാണിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ മോഹിപ്പിക്കുന്ന രൂപം താത്ത ചുണ്ടിലും കവിളിലും ആ ഇടക്കിടക്ക് പൊക്കി നോക്കുന്ന കണ്ണിലും ഞാൻ കണ്ടു.
വൈകുന്നേരം വന്നിട്ട് എന്തൊക്കെ പണിയുള്ളതാ,
സ്നേഹിക്കണ്ടേ? സുഖിക്കണ്ടേ നമുക്ക്? അതോണ്ട് വേഗം വരണം ഞാൻ കാത്തിരിക്കും എന്നൊക്കെ പറയാൻ എനിക്കുമുണ്ടായിരുന്നു വല്ലാതെ ആഗ്രഹം ! പക്ഷെ ഹിബയില്ലേ കൂടെ അമ്മായി അമ്മയും ഞാനും തമ്മിൽ അവിഹിതമാന്ന് പെണ്ണറിഞ്ഞാൽ എന്താവും സ്ഥിതി.
അതോണ്ട് നസീമ താത്ത ഇറങ്ങി പോവുന്നത് നോക്കി നിൽക്കാനേ പറ്റിയുള്ളു! എന്നെ നോക്കി എന്റെ കൊതിയറിയുന്ന പോലെ ഉമ്മച്ചി ചിരിച്ചു. പിന്നെ ഡോർ അടച്ചു പോയി. ഞാൻ സന്തോഷം കൊണ്ട് വിങ്ങി.
എനിക്കാ പെണ്ണിന്റെ ആകെയുള്ള മോതിരം ആ വിരലിൽ തന്നെ ഇനിയുള്ള കാലം വെക്കാൻ കഴിഞ്ഞില്ലേ! ഞാൻ സ്നേഹത്തോടെ കൊടുത്ത മാലകൾ തിരിച്ചു തരാതെ അതേ സ്നേഹത്തോടെ വാങ്ങിയല്ലോ എന്തായാലും!
ഹാവു!! വൈകുന്നേരമോ രാത്രിയോ ആ ഓടിട്ട കുഞ്ഞി വീട്ടിൽ സുഖിച്ചു ഞങ്ങൾ കളിക്കുമ്പോ, നസീമത്ത ഈ സ്നേഹമെല്ലാം പല രൂപത്തിലായി തിരിച്ചു തരും. ഉറപ്പാ!
തൊണ്ടയിലൂടെ അതുമോർത്തു കൊതിവെള്ളമിറക്കി വണ്ടി എടുക്കാൻ ബാക്ക് മിറർലേക്ക് ഞാൻ നോക്കി! ഞെട്ടിപ്പോയി! ഹിബകുട്ടിയതാ! കാറിൽ നിന്ന് ഇറങ്ങാതെ അവിടെയിരുന്നാ! ഇതപ്പോ പോയില്ലേ?
നോട്ടം കണ്ടിട്ട് എന്നെന്തോ ചെയ്യാൻ കരുതിക്കൂട്ടി ഇരിക്കുന്നപോലെയുണ്ട്! ഞാൻ വേഗം പുറത്തേക്ക് നോക്കി. നസീമത്തയതാ
💬 Comments
View all comments