Chapter Title : തമ്പുരാട്ടി 11 [രാമന്]
സുന്ദരി പെണ്ണാവാൻ കേറിയതാവും. ഇനി എന്നോട് സംസാരിക്കാൻ വരുമ്പോ എന്നെ കൊതിപ്പിക്കാൻ വേണ്ടി പിയേഴ്സ് സോപ്പിന്റെയോ ചന്ദന സോപ്പിന്റെയോ മണവുമായി നിൽക്കാലോ?
വശീകരിക്കാൻ അമ്മ കഴിഞ്ഞേ ലോകത്തു വേറെ പെണ്ണുള്ളൂന്ന് എനിക്ക് തോന്നുന്നുണ്ട്! ഹ്മ്മ് വേണേൽ നസീമതാത്തയെ കൂടെ അതില് കൂട്ടാം.
എന്നാ ആദ്യമെന്റെ അനുഷേച്ചിയുടെ വിഷമവും പരിഭവങ്ങളും തീർക്കാം.അപ്പോഴേക്ക് അമ്മപെണ്ണും എത്തിക്കോളും !
ഞാൻ മുകളിലേക്ക് നടന്നു. ഏട്ടത്തി അടുക്കളയിൽ ശരദാമ്മ പോവുന്നതിനു മുന്നേ വാവക്ക് ചോറ് കൊടുക്കാൻ കേറിയതാണ് .“വേഗം എന്റെ മോൻ പോയി ചേച്ചിയുടെ വിഷമം തീർക്കാൻ നോക്ക് ട്ടോ ഞാൻ വാവനെ കഴിപ്പിക്കട്ടെ..എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം....ഒക്കെയല്ലേ.“ ഏട്ടത്തി ഞാനൊരു കുഞ്ഞി കുട്ടിയാണെന്ന പോലെ കൊഞ്ചിച്ചെന്റെ
കവിൾ നുള്ളി വലിച്ചു, അതും പറഞ്ഞു പോയി.
അതോണ്ട് ഇത്തിരി നേരം ഏട്ടത്തിയുടെ ശല്യമില്ലാതെ ചേച്ചിയമ്മയുടെ കൂടെയിരിക്കാം. വേണേൽ ഇത്തിരി കുരുത്തക്കേട് കളിക്കാനൊക്കെ! സമയമുണ്ട്! !
കെട്ടിപ്പിടിച്ചു കീഴ്ച്ചുണ്ട് നീട്ടി എന്റെ കുഞ്ഞി സങ്കടം കാണിച്ചാ അനുഷേച്ചി ഫ്ലാറ്റാവേണ്ടതാണ്. ആ ഉള്ളിൽക്കിടക്കുന്ന പ്രശ്നം വലിയ ഗുരുതരമാണേൽ വേറെന്തെലും വഴിയെടുക്കേണ്ടി വരും!
നടന്നു ഞാൻ തുറന്നു ക്കിടക്കുന്ന വാതിലൂടെ അനുഷേച്ചിയുടെ റൂമിലേക്ക് തലയിട്ട് നോക്കി. മേശയുടെ മുകളിൽ ലാപ്പും വെച്ച് അതിന്റെ മുന്നിൽ വല്യേന്തോ ചെയ്യുന്നപോലെ ഇരിക്കാണ് കക്ഷി.
ഒരു ഏക്സെൽ ഫയൽ തുറന്നു വെച്ചിട്ടുണ്ട്. അതിലേക്കാണ് എന്നും ഇല്ലാത്തപോലത്തെ പണിത്തിരക്കുള്ള നോട്ടം.
മുറ്റത്തേക്ക് കാണാൻ പറ്റുന്ന ജനലത തുറന്നു കിടക്കുന്ന. അപ്പോഴെന്റെ പെണ്ണ് ഞാൻ വന്നതൊക്കെ കൃത്യ സമയത്ത് അറിഞ്ഞിട്ടുണ്ട്. ഇല്ലാത്ത പണിയുണ്ടെന്ന് ഇങ്ങനെ കാട്ടി, ലാപിന്റെ മുന്നിൽ മുഖം പൂഴ്ത്തിയിരുന്നാൽ എന്നെയങ്ങനെ ഫേസ്
💬 Comments
View all comments