Chapter Title : തമ്പുരാട്ടി 11 [രാമന്]
രണ്ടു കയ്യും എന്റെ നെഞ്ചിലും ചേച്ചിയുടെ അമ്മിഞ്ഞ കൊഴുപ്പിന്റെ ഇടയിലും കുടുങ്ങിപ്പോയി. നന്നായി. ഇല്ലേൽ അത് വെച്ച് എന്നെ ഉന്തി മാറ്റാന് കള്ളത്തി കിട്ടുന്ന അവസരം എടുത്തു പയറ്റിയേനെ!ഇപ്പോഴാണേൽ ആ വായിൽ നിന്ന് വരുന്നത് മാത്രം കേട്ടാൽ മതിയല്ലോ!
എന്നാ വാരിപ്പിടിച്ചപ്പോ ചേച്ചി അമ്മക്കുട്ടിയെ പോലെ കുഞ്ഞിപൂച്ചയായി. ആ മുഖത്തേക്ക് നോക്കിയാ ഇത്രേം പാവം ഭൂമിയിൽ ഇല്ലെന്ന പോലെ കീഴ്ച്ചുണ്ട് നീട്ടി ഏങ്ങൽ അടിക്കാ, ഉത്തര മൊന്നും പറയാതെ എന്റെ ചേച്ചി.
എന്റെ കണ്ണിലേക്കു തന്നെയാ ആകെ നോട്ടം. ഒന്ന് മുഖം താഴ്ത്തിയാ കുഞ്ഞേച്ചിപെണ്ണിന്റെ ചുണ്ടിൽ മുത്തമിടാൻ ഒരു പണിയുമില്ലാതെ കഴിയും അത്രക്ക് ഞങ്ങൾ അടുത്തിരുന്നു.
“എന്താ...എന്തിനാ എന്റെ കുട്ടിക്ക് ഇങ്ങനെ വെഷമം..ന്നോട് ന്തിനാ പിണക്കം. .ഹ്മ്മ്? കേൾക്കട്ടെ. .വാ തുറക്കൂ അനുഷത്തമ്പുരാട്ടി......“ വാരിപ്പിടിച്ച പെണ്ണിന്റെ നെറ്റിയിൽ നല്ലയുമ്മകൾ ആശ്വസിപ്പിക്കുന്ന പോലെയും, കൊഞ്ചിക്കുന്ന പോലെയും ഞാൻ കൊടുത്തോണ്ടിരുന്നു.
”വാവേ...“ പിണക്കം പോയ പെണ്ണിന്റെ പരിഭവം തുറക്കാനുള്ള വിളി. ”എനിക്ക് എന്തൊക്കെയോ തോന്നി...“
”എന്താ തോന്നിപ്പോയെ..കേൾക്കട്ടെ...!“ അനുഷേച്ചി പറയാൻ മടിച്ചു പിരികം വീണ്ടും ചുളുക്കി.
”അത് വാവ അമ്മയോട് അങ്ങനെ ഒച്ചയിടുന്നതും,ചീത്ത പറയുന്നതും ഒക്കെ കണ്ടപ്പോ......മോനൂസ്. .......കുറച്ചായി .......അമ്മയെ പോലെ .........തമ്പുരാട്ടിയുടെ സ്വഭാവം പോലെ...ആവുന്നുണ്ടോന്ന് തോന്നിപ്പോയി.....“ അനുഷേച്ചി വളരെ ശ്രദ്ധിച്ച് നിർത്തി നിർത്തിയാണ് അത് പറഞ്ഞത് .എനിക്ക് ഇഷ്ടപ്പെടില്ലാന്ന് ചേച്ചിക്ക് തോന്നിക്കാണും.അത് ശെരിയ.
എനിക്കത് ഇഷ്ടപ്പെട്ടില്ല! ഇത്ര നേരം അനുഷേച്ചിയോട് ചിരിച്ചും കൊഞ്ചിയും നിന്ന മുഖം പെട്ടന്ന് ഇരുണ്ടു പോയിക്കാണും.ചേച്ചിയുടെ മുഖത്തു ആദി കേറുന്നത് ഞാൻ കണ്ടു.
ചുറ്റി പിടിച്ച കൈ അയച്ചു അനുഷേച്ചിയെ ആകെ ഞാൻ വിട്ടു.
💬 Comments
View all comments