0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 340.7K

പെട്ടന്ന് എന്നെ കണ്ടപ്പോ ആകെ ഞെട്ടിപോയി. വേറെ ആരോ ആണെന്ന് കരുതിക്കാണും!

ആ കണ്ണ് പുറത്തേക്ക് ചാടാൻ നിൽക്കുന്നു. പിന്നെ സുന്ദരിയുടെ അമ്മിഞ്ഞക്ക് മുകളിൽ കൈപ്പത്തി അമർത്തി ശ്വാസം വലിച്ചു വിടാണ്. ഞെട്ടലടക്കാൻ.

“ഈശ്വരാ...ജീവൻ പോയേനെ...” അമ്മ പിറുപിറുതോണ്ട് നെഞ്ചിൽ കൈ വെച്ചുഴിഞ്ഞു. ഞാനെന്താ ചെയ്യാന്നറിയാതെ ആ മുന്നിൽ ചിരിച്ചോണ്ട് നിന്നു. പെട്ടന്നതാ അമ്മയുടെ കുറുമ്പി നോട്ടം എന്റെ നേർക്ക് അങ്ങു നീണ്ടു വരുന്നാ.താരാടാ നിനക്കെന്ന് പറയുന്നപോലെ?

ആ കണ്ണും പിരികവും എല്ലാം കൂർത്തു. ഈശ്വരാ. ...ദേഷ്യാണോന്ന് കരുതി ഞാൻ ചിരി ഒറ്റയടിക്ക് മായ്ച്ചു.

“നിന്നെ ഞാനുണ്ടല്ലോ....” പെട്ടന്നമ്മ എന്റെ ചെവിക്ക് പിടിക്കാൻ കൈ നീട്ടി. കുറുമ്പ് കാണിച്ച കുട്ടിയെ ഞെട്ടിക്കുന്ന പോലെ,എന്നെയും ഞെട്ടിക്കാൻ നോക്കാ ?

നുള്ളുന്ന ചെവിയുടെ വേദന ആലോചിച്ചു കണ്ണടച്ചു ഇപ്പോനുള്ളും ഇപ്പോ കിട്ടും, എന്നും കരുതി ഞാനങ്ങനെ പേടിച്ചു നിന്നെങ്കിലും നുള്ളാനും പിടിക്കാനും എന്തിന് ഒന്ന് തൊട്ട് നോക്കാൻ പോലും അമ്മപ്പെണ്ണ് മെനക്കെട്ടില്ല.

വിരലുകൽ വേഗം വലിച്ചമ്മ എന്തോ കള്ളത്തരം മറക്കാൻ നോക്കി.

ചെലപ്പോ ഇത്രേം സ്വാതന്ത്ര്യം എന്നോട് കാണിച്ചാൽ തമ്പുരാട്ടി പവർ പോവുമെന്ന് തോന്നിക്കാണും. എന്നാ അമ്മയെപ്പോഴും ഒളിപ്പിക്കാൻ മറക്കുന്ന ആ മുഖത്തെ കുഞ്ഞിച്ചിരിയില്ലേ ?എന്നോട് കാണിക്കുന്നത്.

അത് അമ്മയുടെ ചുണ്ടിൽ അങ്ങനെയുണ്ട് . അതങ്ങനെ എന്റെ മുന്നിൽ നിന്ന് മറക്കാൻ പറ്റുന്നുണ്ടാവില്ല! മുല്ല വിടർന്നു നിൽക്കുന്ന പോലെ!

“നിന്റെ ദേഷ്യമൊക്കെ മാറിയോ....” കൈ രണ്ടും മാറിന് താഴെ കെട്ടി എന്നൊയൊന്ന് ആകെ നോക്കിയിട്ട് ശ്രീദേവി...നേരെ തമ്പുരാട്ടി സ്വഭാവം എടുക്കാൻ നോക്കാണ്.ഇങ്ങനെയാണോ ശ്രീദേവീ....?

സ്നേഹിക്കാനും കൊഞ്ചി കുറേ സോറി പറയാനും

💬 Comments

View all comments