0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 351.1K

വന്ന എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നത്. ഇത്തിരിയൊന്നു മയപ്പെടുത്തിക്കൂടെ. ഒന്നുല്ലേലും കുറച്ചു കഴിഞ്ഞാ നമ്മൾ കാമുകി കാമുകന്മാരാവേണ്ടതല്ലേ?

ഈ കുറുമ്പുള്ള ചോദ്യം നേരിട്ട് ആ മുഖത്തു നോക്കി ചോദിക്കാൻ നാവിൽ കൊതി നല്ലപോലെ വന്നെങ്കിലും അമ്മയെ ഞാനല്ലേ വിഷമിപ്പിച്ചേന്നുള്ള തോന്നൽ ഉള്ളോണ്ട്, പെണ്ണിന്റെ മുന്നിൽ താഴ്ന്നു കൊടുത്തേ മതിയാവു!

“ഹ്മ്മ്...മാറി...? അമ്മേ ഞാൻ അറിഞ്ഞോണ്ട് പറഞ്ഞ........” ഒന്നുകൂടെ അമ്മയുടെ അടുത്തേക്ക് നീങ്ങി .കെട്ടി വെച്ചതാണേലും ആ കയ്യിൽ പിടിച്ചു തെറ്റു പറ്റിയതെങ്ങനെയാന്ന് പറയാൻ ഞാൻ പോവായിരുന്നു

“ഹ്മ്മ്....” . പെട്ടന്നമ്മ ഞാൻ അടുത്തേക്ക് വരുന്നത് കണ്ടു കൈ പൊക്കി തടഞ്ഞു. “അടുത്തേക്ക് വരണ്ടാ!!അവിടെ നിന്ന് പറഞ്ഞാ മതി.....” മുഖം തരാതമ്മ പറഞ്ഞു.

എനിക്ക് മിണ്ടാട്ടമില്ലാതായി. മോന്തക്ക് അടി കിട്ടിയപോലെയായി. ആകെയൊരു ഭയപ്പാടും! അമ്മക്ക് ശെരിക്കും എന്നോട് വെറുപ്പായി പോയോ? അടുത്തേക്ക് വരുന്നത് ഇഷ്ടമില്ലാത്ത അത്ര?

ഫോൺ വിളിച്ചു വീട്ടിലേക്ക് സ്നേഹത്തോടെ വിഷമിക്കാതെ വരാൻ പറഞ്ഞത്..വീട്ടിൽ വന്നോട്ടേന്ന് കരുതിയാണോ? അല്ലാതെ സ്നേഹവും കരുതലും കൊണ്ടൊന്നുമല്ലേലോ..അമ്മക്ക് ശെരിക്കും എന്നോട് ദേഷ്യമുണ്ടേലോ? ഈശ്വരാ..പരീക്ഷണമാണല്ലോ....

അമ്മയുടെ മുന്നിൽ, ആ മനസ്സിൽ ശെരിക്കുമെന്താണെന്നറിയാതെ. ഞാനങ്ങനെ നിന്നു.

പെട്ടന്ന് വളരെ പെട്ടന്ന് താഴ്ത്തിവെച്ച അമ്മയുടെ കണ്ണുകൾ എന്നെ ഒറ്റ സെക്കന്റ് കൊണ്ട് ഒളിഞ്ഞു നോക്കുന്നത് കണ്ടു. അത് മാത്രമല്ല ആ ചുണ്ടിലോ മുഖത്തോ ഒരു ചിരി മെല്ലെ മായ്ച്ചു കളഞ്ഞപോലെയൊരു തോന്നലും!

എന്റമ്മേ.. എന്റെ ജീവാനാ തിരിച്ചു കിട്ടിയത്!

ദുഷ്ട ദുഷ്ട ദുഷ്ട!മനസ്സിൽ ഞാൻ ആയിരം വട്ടം തുടരെ തുടരെ വിളിച്ചു . അല്ലേല്ലിങ്ങനെ എന്നോട് ചെയ്യണോ? മുന്നിൽ നിർത്തി കളിപ്പിക്കാനും,എന്നെകൊണ്ട് തീക്കട്ട തീറ്റിക്കാനും ആ മനസിലുള്ള

💬 Comments

View all comments