Chapter Title : തമ്പുരാട്ടി 11 [രാമന്]
ഇങ്ങനെ കെട്ടിപ്പിടിച്ചു കൊഞ്ചിക്കുന്നത് എന്റെ അമ്മപെണ്ണോ, പുന്നാര കാമുകി ചേച്ചിയോ കണ്ട് പ്രേശ്നമാക്കിയാലോ? . എന്നാ ആ വലിയ ലിവിങ് റൂമിൽ ആരും തന്നെയില്ല! അതോണ്ട് പിന്നേയും ഞാൻ ഏട്ടത്തിയോടൊട്ടി.
”വിടെടാ എന്നെ...നീയെന്നെ തൊടണ്ടാ. ഡാ....ഹാ..“ എന്റെ ചാടിപ്പിടുത്തം ഏട്ടത്തി പെട്ടന്നെതിർക്കാൻ നോക്കി. ഞാനാ ഒതുങ്ങിയ അരയിലൂടെ കൈ ചുറ്റി,കുഞ്ഞി മുല മുഴുപ്പ് മുഴുവൻ എന്റെ നെഞ്ചിലേക്ക് അമരുന്ന പോലെ ഏട്ടത്തിയെ എന്റെ നെഞ്ചിലേക്ക് നല്ലോണം അമർത്തിയതേയുള്ളൂ!
എന്നിട്ട് മുഖം ആ ഭംഗിയുള്ള കഴുത്തിൽ ഞാൻ ഒളുപ്പിച്ചു നിർത്തി.ഹ്മ്മ് ഹ്മ്മ് ന്ന് മൂളികൊണ്ട് ഇക്കിളിയെടുത്ത പോലെ ഏട്ടത്തി തല രണ്ട് മൂന്നു വട്ടം വെട്ടിച്ചു.
“മോനൂസേ...ഞാൻ അമ്മയെ വിളിക്കും ട്ടോ...“ കുതറി മാറാൻ കൈ വെച്ചുള്ള ഉന്തലും, പിടയലും ഒന്നും മതിയാവില്ല എന്ന് മനസ്സിലായപ്പോ, അടവെടുക്കാ കള്ളി.
തമ്പുരാട്ടിയ വിളിക്കുമെന്ന്. ഞാൻ വേഗം ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി.
“എന്തിനാ.....?” ഞാൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു “നമ്മുടെ ഈ കെട്ടിപ്പിടിക്കൽ അമ്മക്ക് കാണിച്ചു കൊടുക്കാനാ..അയ്യേ!! മൂത്ത മോന്റെ ഭാര്യയും ഇളയ മോനും കൂടെ കെട്ടിപ്പിടിക്കുന്ന കാഴ്ച കണ്ടാ തമ്പുരാട്ടി വാളെടുക്കോ !നമ്മളെ കൊല്ലാൻ?
....“ എന്റെ ചോദ്യം ഏട്ടത്തിയുടെ മുഖത്തു നല്ല രസിച്ച പോലെത്തെ കുഞ്ഞി ചിരിയാകെ നിറച്ചു. എന്നാലും ഏട്ടത്തിയുടെ സ്ഥാനം മറന്നു നിനക്കെങ്ങനെ തോന്ന്യാസം, തോന്നിയ പോലെ പറയാൻ പറ്റില്ലെന്ന ഗൗരവം മുഖത്തു നിറച്ച പെണ്ണ് ചിരി വലുതായൊന്നും പുറത്തെടുത്തില്ല!
”പോടാ.....എന്നതൊക്കെയായാടാ വായിൽ നിന്ന് വരുന്നേ...നിനക്ക് നല്ല പെടയുടെ കുറവാ...തന്നേക്കുന്നുണ്ട് ഞാൻ! ഒരു ബഹുമാനോംല്ലാ? ആരോടാ എന്താ പറയണ്ടന്നറിയില്ല...“. പറയുന്ന ഒക്കെ കേട്ടാൽ തല്ലു തരുമെന്ന് തോന്നും.
💬 Comments
View all comments