Chapter Title : തമ്പുരാട്ടി 11 [രാമന്‍]
കടിച്ചു വെച്ചപ്പോ ഏട്ടത്തി ആകെ പിടഞ്ഞു.
“ഹാ......എടാ എടാ നിന്റെ ഏട്ടൻ ചെയ്യേണ്ടതാ ഇതൊക്കെ....മോനൂസല്ല ” എന്റെ മുഖം മെല്ലെ പിടിച്ചു മാറ്റി ചിരിയോടെ ഏട്ടത്തി സ്വകാര്യം പറഞ്ഞു.
ഓ ഒരു ഭർത്താവ് സ്നേഹം!!എന്നാലും ആ മുഖത്തും മനസ്സിലും എന്റെ കയ്യിൽ നിന്ന് ഇനിയും സ്നേഹ ഉമ്മകൾ ഒരുപാട് വാങ്ങാനുള്ള വല്ലാത്ത കൊത്തി നിറഞ്ഞു നിന്നിരുന്നു.
“അയ്യടാ..ഏട്ടനില്ലല്ലോ...?അപ്പോഴിതൊക്കെ ആരാ ചെയ്ത് തരണ്ടേ? ന്റെ ഉത്തരവാദിത്വാ...ഇപ്പോഴല്ലേ ഏട്ടത്തി പറഞ്ഞേ ആകെയൊരു ആൺ തുണ ഞാനെ ഉള്ളൂന്ന്...അതോണ്ട് ആനികുട്ടിക്ക് ...ഇന്ന് രാത്രി ഞാനാ ഭർത്താവ്..ഹ്മ്മ് ഹ്മ്മ് എന്താ ഇനി പ്ലാൻ ആദ്യരാത്രിയല്ലേ?
പോയാലോ നമുക്ക്...“വഷളൻ നോട്ടം ഞാൻ നല്ലപോലെ പിരികം പൊക്കി കാട്ടി. അത്ഭുതവും നാണവും മാറി മാറി വരുന്ന ആ കുഞ്ഞി മുഖത്തു നോക്കി ഇങ്ങനെ പറയാൻ നല്ലരസം.
വെറുതേ പറഞ്ഞതാ. ഏട്ടത്തിയുടെ മുഖം കാണാൻ. എന്തൊക്കെ ഭാവങ്ങളാ ആ മുഖത്തു മാറി മാറി പോയത്.
“അയ്യേ..........” ഞാനെന്റെ വാക്കുകൾ
പറഞ്ഞു തീർത്തതും ഏട്ടത്തി മുഖം വക്രിച്ചോണ്ടെന്റെ വായ അമർത്തി പൊത്തി.പെട്ടന്ന് ആ തല എന്റെ നെഞ്ച് അന്വേഷിച്ചു തഴുന്നത് കണ്ടു. ഒന്ന് തടയാൻ പോലും കഴിഞ്ഞില്ല.
അതിന് മുന്നേ എന്റെ ഇടത്തെ അമ്മിഞ്ഞക്ക് ഏട്ടത്തിയുടെ പല്ല് കൊണ്ടു. ഒറ്റക്കടി. അയ്യോ....ഞാനാകെ കാറിപ്പോയി.
“ഇനി പറയോ. ....?ഇങ്ങനെ വൃത്തികേട് പറയോന്ന്...” വീണ്ടും കടിക്കുമെന്നുള്ള ഭീഷണി ആ ചോദ്യത്തിലും മുഖത്തുമുണ്ട്. ഞാൻ മെല്ലെ തല വെട്ടിച്ചു. “വാ തുറുന്നു പറയടാ...” വീണ്ടും ഏട്ടത്തിച്ചൂട്.
“ചെലപ്പോ....” വാ പൊത്തിയ വിരലുകൾക്കിടയിലൂടെ ഞാൻ പറഞ്ഞൊപ്പിച്ചു ചിരിച്ചു.
“ആഹാ....” വീണ്ടും ഏട്ടത്തി എന്റെ നെഞ്ചത്ത്
💬 Comments
View all comments