0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 305K

കാർ കിടക്കുന്നുണ്ട്. അതിലൊന്നിന്റെ മുന്നിൽ  മുപ്പതു വയസ്സ് തോന്നിക്കുന്ന രണ്ടാളുകളുണ്ട്. എന്നേ കണ്ടു അവർ ചിരി തന്നു.ഞാൻ തിരിച്ചും കൊടുത്തു ഉള്ളിലേക്ക് വലിഞ്ഞു. കിട്ടു കുര നിർത്തി. അപ്പോ അമ്മ വിളിച്ചത് ഇപ്പോ കഴിഞ്ഞ കാര്യത്തിനല്ലേ?? വന്നവർ ആരാണ്?.വരാന്തയിൽ നിന്ന് അകത്തേക്ക് കേറുമ്പോ ആരുടൊക്കെയോ ശബ്‌ദം കേൾക്കുന്നുണ്ട്.

ലിവിങ് റൂമിൽ കസാരയിൽ കാലിൽ കാലു കേറ്റി ഇരിക്കാതെ അമ്മയിരിക്കുന്ന കണ്ട് എനിക്ക് സംശയം വീണ്ടും കേറി. എന്റെ നേരെ അമ്മയുടെ കണ്ണുകൾ വന്നു.

അമ്മയുടെ മുഖത്തു ഫിറ്റ്‌ ചെയ്തത് കൃത്രിമച്ചിരിയാണെന്ന് കണ്ടാൽ മനസ്സിലാവുന്നതേയുള്ളൂ.ഞാൻ അകത്തേക്ക് കേറി.അമ്മയുടെ മുന്നിൽ ആരാണ് ഇരിക്കുന്നതെന്ന് നോക്കി. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയും പിന്നെ കുറച്ചൂടെ വയസ്സ് തോന്നുന്ന ഒരാളും.

"ഹാ മോന് വന്നോ...." ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്. ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി.

"അനുഷയെ കൂട്ടികൊണ്ടുപോവാന്‍ വന്നതാ...” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.

(തുടരും)

💬 Comments

View all comments