0%

Chapter Title : തമ്പുരാട്ടി 5 [രാമന്‍]

Author : രാമൻ Read All Parts 114.2K

നിക്കാനാ...?” എന്റെ നിരപരാതിത്വം ഞാൻ വ്യക്തമാക്കി. പെട്ടാണ് എനിക്ക് ബോധം വന്നത് ഞാൻ ചേച്ചിയെ ചതിക്കല്ലേന്നൊരു തോന്നൽ.എനിക്കുള്ള പോലെ അനുഷേച്ചിക്കും എന്നോടിഷ്ട്ടമില്ലേ. അപ്പോ നസീമ തത്തയും,ഹിബയും,അമ്മയെയും പറ്റി ചേച്ചി അറിയണ്ടേ? ഞാനിത് മറച്ചു വെച്ച് ചേച്ചിയുടെ സ്നേഹവും,ചേച്ചി തരുന്ന  ശരീരവും ആസ്വദിച്ചാൽ അനുഷേച്ചിയോട് ചെയ്യണ ദ്രോഹമല്ലേ? എന്നാലും ഞാനിതെങ്ങനെ ചേച്ചിയോട് പറയും.

“അനുഷേച്ചി ...” ഞാൻ ചെറിയ മടിയോടെ വിളിച്ചു. എന്റെ മുഖം പെട്ടന്ന് മാറിയത് ചേച്ചി കണ്ടു ആ മുഖത്തു ഒരു ചോദ്യഭാവമുണ്ട്.

“എന്താ മോനൂസേ..എന്തെ പറ്റിയെ?...”ചേച്ചി ടി ഷർട്ട്‌ താഴ്ത്തി.ബെഡിൽ ഇരിക്കുന്ന എന്റെ മുഖം കയ്യിൽ കോരി.

“ചേച്ചീ എനിക്കൊരു കാര്യം പറയാനുണ്ട്...”ഞാൻ വീണ്ടും മടിച്ചു കൊണ്ട് പറഞ്ഞു.

“എന്താ മോനൂസേ..ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലന്നോർത്താണോ ഈ വെഷമം....അയ്യേ എന്റെ മോനൂനല്ലാതെ ചേച്ചി ആർക്കാ ഇതൊക്കെ തരാ....ഇഷ്ടക്കേട് ഒന്നുല്ലാട്ടോ..എനിക്ക് ചെറിയ നാണം ണ്ട് അതോണ്ടാ ഞാൻ....” ആ സ്നേഹം കണ്ടപ്പോ,ആ ഈണം കേട്ടപ്പോ ചെറുതായൊന്നു കണ്ണ് നിറഞ്ഞു.

“അതല്ല അനുഷേച്ചി...ചേച്ചിയല്ലാതെ വേറെ ഒരാളുമായി...” ഞാൻ ബാക്കി പറയാൻ നിന്നില്ല.അപ്പോഴേക്ക് ചേച്ചി വാ പൊത്തി.

“എടാ ദുഷ്ട നിനക്ക് ഗേൾഫ്രണ്ട് ണ്ടോ...?” സീരിയസ് ഇല്ലാത്ത ചോദ്യം.

“കുന്തം...” ചേച്ചി പല്ലും നുണക്കുഴിയും കാട്ടി ചിരിച്ചു “എന്റെ മനസ്സിൽ എന്നും ഈ അനുഷേച്ചിയേ ഉണ്ടായിരുന്നുള്ളു ” ഞാൻ ചേച്ചിയുടെ നുണക്കുഴി കവിളിൽ തലോടികൊണ്ട് പറഞ്ഞു.എന്റെ സ്നേഹത്തിടെയുള്ള തലോടലിൽ കുളിരു കേറിയ അനുഷേച്ചി ഒരു നിമിഷം കണ്ണടച്ചു തുറന്നു.

“എനിക്കറിയാടാ കോശവാ ...നിനക്ക് വേറെയാരും ഇല്ലാന്ന്..” ,ചേച്ചി കണ്ണടച്ചു കാട്ടി “ഇല്ലേൽ മോൻ ഫോൺ നിലത്തുവെക്കാതെ കൊണ്ട് നടക്കൂല്ലേ...പിന്നേ നമുക്ക് ഒരു

💬 Comments

View all comments