Chapter Title : തമ്പുരാട്ടി 5 [രാമന്‍]
വന്ന പാട് പോലെ ചുവന്ന പാടുകൾ ആ കവിളിലുണ്ട് അമ്മപെണ്ണിന്റെ മുഖത്തിന് അത് പ്രത്യേക ഭംഗിയാണ്,ആ നീണ്ട മൂക്കിൽ ഒരു പൊട്ടു പോലെ മൂക്കുത്തി ഉണ്ടായിരുന്നേൽ? ഹ്മ്മ് എന്റെ പെണ്ണാവുമ്പോ എന്റെ സ്വന്തം ശ്രീദേവി ആവുമ്പോ എപ്പോഴേലും ഒന്ന് വാങ്ങി കൊടുക്കണം. ലിവിങ് റൂമിൽ നിന്ന് അമ്മ മാഞ്ഞപ്പോഴാണ് ഞാൻ അടുത്തുള്ള പെണ്ണിനെ ഒന്ന് ശ്രദ്ധിച്ചത്. കൈ കെട്ടി എന്റെ കുറുക്കന്റെ നോട്ടം എന്താണ് എന്ന് ചോദിക്കുന്നപോലെ മുഖം കാട്ടി നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോ എന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു .
“നല്ല രസണ്ടല്ലേ ...?”
“ആരെ. ....” ചേച്ചി ചിരിച്ചു
“അമ്മയെ...” അനുഷേച്ചി വിഷമം കാട്ടി
“അപ്പോ എന്നെയില്ലല്ലേ...” എനിക്ക് ചിരി വന്നു.
“ചേച്ചിയെ കണ്ടാ എനിക്ക് കൊതിയാവും. ഒരുമ്മ തരട്ടെ...” ഞാൻ ആ മുഖത്തേക്ക് കൈ നീട്ടി.
“അയ്യടാ..പല്ല് കൂടെ തേച്ചില്ല. എന്നിട്ടവനു ഉമ്മ വേണം പോലും..പോയെ പോയി പല്ലുതേച്ചു വാ...”ചേച്ചി ബാക്കിലേക് ചാടി എന്നെ തൊടാൻ സമ്മതിക്കാതെ പറഞ്ഞു. പിന്നെ എന്തോ സംശയം പോലെ ആ മുഖം എന്റെ മുഖത്തിനടുത്തേക്ക് വന്നു.
“ഉമ്മ തരാനാ?..” ഞാൻ ചിരിയോടെ ചോദിച്ചു “എടാ കൊരങ്ങാ..നിന്നെ പാൽ മണക്കുന്നുണ്ട് ഈശ്വരാ അമ്മയ്‌ടുത്തു വരാഞ്ഞേ നന്നായി...പോ പോ നീപ്പോയി കുളിച്ചിട്ടു വന്നാ മതി. ”ചേച്ചിയെന്റെ കൈ പിടിച്ചു വലിച്ചു റൂമിലേക്ക് ഉന്തിവിട്ടു.ഞാനപ്പോഴാ ഒന്ന് എന്നെത്തന്നെ മണത്തുനോക്കിയത് ഒണങ്ങിയ പാലിന്റെ മണം ചെറുതായെങ്കിലുമുണ്ട്. കഷ്ടകാലത്തിന് അമ്മയുടെ മുന്നിൽ എങ്ങാനും പെട്ടിരുന്നേൽ തമ്പുരാട്ടി പൊക്കിയേനെ!
ബാത്‌റൂമിൽ കേറി കുളിക്കാൻ തുടങ്ങുമ്പോ ഡോറിൽ രണ്ടു മുട്ട്.
“നിന്റെ ഫോൺ കുറേ നേരായി ബെല്ലടിക്കിന്...ഞാനെടുക്കണോ? ” അനുഷേച്ചി പുറത്തുന്ന് വിളിച്ചു പറഞ്ഞു. അയ്യോ അതാ ദുഷ്ട വീണ്ടും എന്റെ ഫോണിൽ കളിക്കുന്ന. ഇനി നസീമതാത്ത എങ്ങാനുമാണോ? ഞാൻ വാതിലു പാതി തുറന്നു പുറത്തോട്ട് തലയിട്ടു നോക്കി. ചേച്ചി മെല്ലെ
💬 Comments
View all comments