Chapter Title : തമ്പുരാട്ടി 5 [രാമന്]
കൊണ്ട് ചേച്ചി ലൈറ്റ് ഓഫാക്കി.കണ്ണു കാണാൻ വയ്യ അത്രക്കിരുട്ട്.
“അനുഷേച്ചീ...ഓഫാക്കല്ലേ..”പരിസര ബോധം മറന്നു ഞാൻ കാറി.പെട്ടന്ന് ലൈറ്റ് വീണപ്പോ അനുഷേച്ചിയുടെ ചുണ്ടിൽ മിണ്ടല്ലേന്നു കാട്ടി വിരലുണ്ട്.
“ഒച്ചയുണ്ടാക്കല്ലേടാ കൊരങ്ങ ”അമ്മ കേൾക്കുമെന്നുള്ള പേടിയാണ്
“ഞാനുണ്ടാക്കും.” വാശിയിൽ ഞാൻ പറഞ്ഞു “ഇന്നലെ കൂടെ ചേച്ചി പറഞ്ഞതല്ലേ എനിക്കെല്ലാം തരുമെന്ന്...എന്നെ കാണുമ്പോ ചേച്ചിക്ക് അമ്മിഞ്ഞ തരാൻ തോന്നുന്നുണ്ടന്നൊക്കെ, അനുഷേച്ചി തന്നെയല്ലേ എന്നോട് പറഞ്ഞേ...എന്നിട്ടിങ്ങനെ പറ്റിക്കല്ലേ ട്ടോ ?”ഇനിയെങ്കിലും മനസ്സ് അലിഞ്ഞാലോന്ന് കരുതി ഞാൻ കെഞ്ചിനോക്കി . ചേച്ചി രണ്ടു കയ്യും ഇടുപ്പിൽ കുത്തി അവിടെ നിന്ന് ചിരിക്കുന്നു
“നീയത് മറന്നില്ലേ ?” ചേച്ചിക്ക് കള്ളത്തരം
“മറക്കാൻ ഞാനെന്താ പൊട്ടനാണോ? ”
“ഹാ പൊട്ടൻ തന്നെയാ,ഞാൻ പറയണത് നീയെന്തിനാ ഇങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കണേ..അപ്പോ ഞാൻ എന്തോ പറഞ്ഞതാ! എനിക്ക് ശെരിക്കത് ഓർമ കൂടെയില്ല ” വിട്ട് തരാതെ ഈറ പിടിപ്പിക്കാൻ ചേച്ചി കള്ളഭിനയം കാട്ടി.
“കണ്ടോ...കണ്ടോ സ്വഭാവം കണ്ടോ...?ഓന്ത് മാറുവോ ഇങ്ങനെ.....”എനിക്കനുകൂലമായി ഒന്നുംകിട്ടാതെ വന്നപ്പോ ഞാൻപറഞ്ഞുപോയി
“നീ ഒന്തിനേം നോക്കി നടന്നോ ഞാൻ ലൈറ്റ് ഓഫാക്കാൻ പോവാ....” ആ കൈ സ്വിച്ച് ബോർഡിലേക്ക് നീണ്ടു. എന്റെ കീഴ് ചുണ്ട് നിരാശ കൊണ്ട് നീണ്ടു
“ലൈറ്റ് ഓഫാക്കിയ ഇരുട്ടത്ത് ഞാൻ കേറി അമ്മിഞ്ഞയിൽ പിടിക്കും,ചെലപ്പോ ചന്തിയിലും ” വീണ്ടും ഞാൻ ഭീഷണി മുഴക്കി. അത് കേട്ടപ്പോ ആ മുഖം കള്ള ദേഷ്യം കൊണ്ട് കൂർത്തു. ലൈറ്റ് ഓഫായാക്കിയില്ല!
“എന്നാ ഞാൻ കാറും,അത് കേട്ട് അമ്മ വരുമ്പോ നിന്റെ സൂക്കേട് ഞാൻ പറഞ്ഞും കൊടുക്കും ”
ഈശ്വരാ ചേച്ചി രണ്ടും കല്പിച്ചാണല്ലോ.
“അങ്ങനെയാണേൽ
💬 Comments
View all comments